കോട്ടോപ്പാടം:സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കോട്ടോ പ്പാടം ഗ്രാമ പഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി മത്സ്യകുഞ്ഞ് വിതരണം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇല്ല്യാ സ് താളിയില്‍ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് കെ എന്‍ സുശീല അധ്യക്ഷയായി.സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ദീപേഷ് കെഎസ്,ഇടമുറ്റത്ത് രജനി,പൊതുപ്രവര്‍ത്തകരായ രാമ ചന്ദ്രന്‍ നായര്‍,ചെറുമലയില്‍ മൊയ്തീന്‍ കുട്ടി എന്നിവര്‍ സംബ ന്ധി ച്ചു.രോഹു കട്ടല ,മൃഗാല ഇനത്തില്‍ പെട്ട 25000 ഓളം മത്സ്യ കുഞ്ഞു ങ്ങളാണ് വിതരണം ചെയ്തത്.സ്വകാര്യ വ്യക്തികളുടെ കുള ങ്ങളിലും ക്വാറി കുളങ്ങളിലുമാണ് മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്.