Category: Mannarkkad

ബാബരി മസ്ജിദ് വിധി ദൗര്‍ഭാഗ്യകരം എന്‍.ഷംസുദ്ദീന്‍ എംഎല്‍എ

മണ്ണാര്‍ക്കാട്:ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ വെറു തെ വിട്ടുകൊണ്ടുള്ള കോടതി വിധി ദൗര്‍ഭാഗ്യകരമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.എന്‍.ഷംസുദ്ദീന്‍ എംഎല്‍എ.ഈ കുറ്റത്തില്‍ ഗൂഢാലോചന തെളിയിക്കാനുള്ള തെളിവുകള്‍ ലഭിച്ചില്ല എന്നതാണ് കാരണമെങ്കില്‍ അന്വേഷണ ഏജന്‍സിയുടെ ഭാഗത്ത് വളരെ വലിയ വീഴ്ചയാണ്…

ഉബൈദ് ചങ്ങലീരി കാരുണ്യ ഫണ്ട് കൈമാറി

അലനല്ലൂര്‍: മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യ ത്തില്‍ ആവിഷ്‌കരിച്ച ഉബൈദ് ചങ്ങലീരി ജീവകാരുണ്യ പദ്ധതി യിലേക്ക് യൂത്ത് ലീഗ് എടത്തനാട്ടുകര മേഖലാ കമ്മിറ്റി ഫണ്ട് കൈ മാറി. ഏഴ് ശാഖകളില്‍ നിന്നായി ശേഖരിച്ച 35,000 രൂപയാണ് കൈ മാറിയത്.തുക…

വോം ബ്ലഡ് കെയര്‍ ലോഗോ പ്രകാശനം

മണ്ണാര്‍ക്കാട്:വോയ്‌സ് ഓഫ് മണ്ണാര്‍ക്കാടിന്റെ നേതൃത്വത്തില്‍ ആരംഭിച്ച വോം ബ്ലഡ് കെയര്‍ (വിബിസി) രക്തദാന സേനയുടെ ലോഗോ പ്രകാശനം ദേശീയ രക്തദാന ദിനമായ ഒക്ടോബര്‍ ഒന്നിന് നടക്കും.രാവിലെ 10 മണിക്ക് മണ്ണാര്‍ക്കാട് ഒന്നാം മൈല്‍ പെരിമ്പടാ രിയിലുള്ള എംഎല്‍എ ഓഫീസില്‍ വെച്ച് ലോഗോ…

പാലക്കാഴിയിൽ പുകപ്പുരക്ക് തീപിടിച്ച് നാശനഷ്ടം

അലനല്ലൂർ: പാലക്കാഴിയിൽ റബ്ബർ ഷീറ്റുകൾ ഉണക്കുന്ന പുകപ്പു രക്ക് തീപിടിച്ച് വൻ നാശനഷ്ടം. പുകപ്പുരയിലുണ്ടായിരുന്ന ആയി രത്തോളം ഷീറ്റുകളും പുകപ്പുരയും കത്തി നശിച്ചു. കൂത്താർ ത്തൊ ടി ഹനീഫയുടെ വീടിനോട് ചേർന്ന പുകപ്പുരയിൽ ഇന്നലെ ഉച്ചക്ക് പന്ത്രണ്ടേമുക്കാലോടെയാണ് അഗ്നിബാധ ഉണ്ടായത്. പുകപ്പുരയിൽ…

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്- സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചു

പാലക്കാട്: 2020 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ ജില്ലയിലെ മണ്ണാര്‍ക്കാട്, ശ്രീകൃഷ്ണപുരം, പാലക്കാട് ബ്ലോക്ക് പഞ്ചായത്തുകളിലേക്കുള്ള സംവരണ വാര്‍ഡു കള്‍ നറുക്കെടുപ്പിലൂടെ നിശ്ചയിച്ചതായി ജില്ലാ കലക്ടര്‍ ഡി.ബാല മുരളി അറിയിച്ചു. ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കീഴിലുള്ള ഗ്രാമ പഞ്ചായത്തുകളിലെ വാര്‍ഡുകളിലെ സംവരണമാണ്…

കുരുത്തിച്ചാല്‍ ഇക്കോ ടൂറിസം പദ്ധതി; സര്‍വേ നാളെ മുതല്‍

കുമരംപുത്തൂര്‍:കുന്തിപ്പുഴയുടെ ഉത്ഭവ സ്ഥാനമായ പാത്രക്കടവ് കുരുത്തിച്ചാല്‍ പ്രദേശത്ത് ഇക്കോ ടൂറിസം പദ്ധതിക്ക് സാധ്യത തെളിയുന്നതിന്റെ പശ്ചാത്തലത്തില്‍ ടൂറിസം, റവന്യൂവകുപ്പിന്റെ നേതൃത്വത്തിലുള്ള സര്‍വേ നടപടികള്‍ നാളെ മുതല്‍ ആരംഭിക്കും. സുരക്ഷയ്ക്കുള്ള കര്‍ശന നടപടികളോടെയാവും ടൂറിസം പദ്ധതി നടപ്പിലാക്കുക.പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാ ടൂറിസം പ്രമോ…

കെഎസ്‌യു പ്രൊട്ടസ്റ്റ് മാര്‍ച്ച് നടത്തി

അലനല്ലൂര്‍:കെ എസ് യു മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മി റ്റിയുടെ നേതൃത്വത്തില്‍ പാലക്കാഴി മുതല്‍ അലനല്ലൂര്‍ വരെ പ്രൊട്ട സ്റ്റ് മാര്‍ച്ച് നടത്തി.സ്വര്‍ണ കടത്ത് കേസില്‍ മന്ത്രി കെടി ജലീലിനെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ രാജി വെക്കുക,കേന്ദ്രമന്ത്രി വി മുരളീ ധരന്റെ പങ്ക്…

കാരുണ്യപദ്ധതിയുടെ ഭാഗമായുള്ള ചിക്കന്‍ ബിരിയാണി ഫെസ്റ്റ് നാളെ

കുമരംപുത്തൂര്‍:അര്‍ബുദ രോഗത്തിന്റെ പിടിയിലമര്‍ന്ന കുമരം പുത്തൂര്‍ നെച്ചുള്ളി പടിഞ്ഞാറേക്കര രാമന്‍കുട്ടിയുടെ ചികിത്സ ക്കുള്ള പണം കണ്ടെത്താനായി ബിരിയാണി ഫെസ്റ്റുമായി പിആര്‍ എസ് സി നെച്ചുള്ളി.നാളെ രാവിലെ 10 മണി മുതല്‍ നെച്ചുള്ളി പി ആര്‍എസ് സി ഗ്രൗണ്ടിലാണ് ചിക്കന്‍ ബിരിയാണി ഫെസ്റ്റ്…

അലനല്ലൂര്‍ – പുത്തൂര്‍ റോഡ് യാഥാര്‍ത്ഥ്യമായി

അലനല്ലൂര്‍:ഏറെ കാലത്തെ കാത്തിരിപ്പിനും യാത്രാക്ലേശത്തിനും വിരാമമിട്ട് അലനല്ലൂര്‍ – പുത്തുര്‍ – നാട്ടുകല്‍ റോഡ് യാഥാര്‍ത്ഥ്യ മായി.മലപ്പുറം ജില്ലയുമായി ബന്ധിപ്പിക്കുന്ന റോഡ് തകര്‍ന്ന് കിടക്കുകയായിരുന്നു. പൊതുമരാമത്ത് ഫണ്ടില്‍ നിന്നും ഒന്നര കോടി രൂപ ചെലവഴിച്ചാണ് ഒന്നര കിലോമീറ്ററോളം വരുന്ന ഭാഗം റബ്ബറൈസ്ഡ്…

വരയില്‍ വിസ്മയം തീര്‍ത്ത് മുഹമ്മദ് ഹാഷിം

അലനല്ലൂര്‍:കറുപ്പിലും വെളുപ്പിലും വരയുടെ വിസ്മയം വിരിയി ക്കു ന്ന സ്റ്റെന്‍സില്‍ ആര്‍ട്ടിലേക്ക് നന്‍മയുടെ നിറം കൂടി ചേര്‍ത്ത ചിത്ര കാരനാണ് അലനല്ലൂരിലെ കെ.വി മുഹമ്മദ് ഹാഷിം. വൃക്കരോഗി യായ കൊളത്തോടന്‍ ജംഷീലയെ സഹായിക്കാന്‍ വീ വണ്‍ കൂട്ടാ യ്മയ്ക്ക് വേണ്ടി ഹാഷിം…

error: Content is protected !!