Category: HEALTH

കൊറോണ വൈറസ്: ജില്ലയിലും ജാഗ്രതയും നിരീക്ഷണവും ശക്തമാക്കി

പാലക്കാട്:കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗബാധക്കെതിരെ ജാഗ്രതയും നിരീക്ഷണവും പാലക്കാട് ജില്ലയിലും ശക്തിപ്പെടുത്തിയിട്ടുള്ളതായി ജില്ലാ മെഡി ക്കല്‍ ഓഫീസര്‍ അറിയിച്ചു. നിലവില്‍ 123 പേര്‍ വീടുകളിലും മൂന്നു പേര്‍ ജില്ലാ ആശുപത്രിയിലും ഒരാള്‍ ഒറ്റപ്പാലം താലൂക്കാസ്ഥാന ആശുപത്രിയിലും നിരീക്ഷണത്തിലാണ്…

കൊറോണ വൈറസ്: ചൈനയില്‍ നിന്നും എത്തിയവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം

പാലക്കാട് : കൊറോണ വൈറസ് പ്രതിരോധിക്കുന്നതിന്റെ ഭാഗ മായി ചൈനയില്‍ നിന്നും എത്തിയവര്‍ 28 ദിവസം പുറത്തിറങ്ങരു തെന്ന ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണ മെന്ന് ഡി.എം.ഒ ഡോ.കെ.പി.റീത്ത അറിയിച്ചു. കുടുംബാംഗങ്ങളും പരിചരിക്കുന്ന ബന്ധുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തേണ്ടി വന്നാ ല്‍ ഒരു…

പൾസ് പോളിയോ: ജില്ലയിൽ ഇന്ന് 164655 കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന് നൽകി

പാലക്കാട്: ജില്ലയിൽ ഇന്ന് 164655 അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ബൂത്തുകളിലൂടെ പോളിയോ തുള്ളിമരുന്ന് നൽകിയതായി ഡി.എം.ഒ അറിയിച്ചു. 76.60 % ആണ് അച്ചീവ്മെന്റ്. ടാർജറ്റ് 214942 ആണ്. ഗ്രാമപ്രദേശങ്ങളിലെ ( റൂറൽ) അച്ചീവ്മെൻറ് 149330 ആണ്. നഗരപ്രദേശങ്ങളിലേത് (അർബൻ) 15325…

പോളിയോ തുളളിമരുന്ന് വിതരണം 19 ന്: വകുപ്പുതല ഏകോപന യോഗം ചേര്‍ന്നു

പാലക്കാട്:പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പദ്ധതി പ്രകാരം ജനുവരി 19 ന് ജില്ലയില്‍ പോളിയോ തുളളി മരുന്ന് വിതരണം നടത്തുന്നതുമായി ബന്ധപ്പെട്ട് വകുപ്പുതല ഏകോപന യോഗം ജില്ലാ കലക്ടര്‍ ഡി ബാല മുരളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഇതിന്റെ ഭാഗമായി ജനുവ രി 13…

പോളിയോ തുളളിമരുന്ന് വിതരണം 19 ന്: ജില്ലയില്‍ രണ്ടേകാല്‍ ലക്ഷം കുട്ടികള്‍ക്ക് നല്‍കും

പാലക്കാട് : പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പദ്ധതി പ്രകാരം ജില്ലയില്‍ പോളിയോ തുളളി മരുന്ന് വിതരണം ജനുവരി 19 ന് നടക്കും. അഞ്ച് വയസ്സില്‍ താഴെയുളള കുട്ടികള്‍ക്കാണ് തുളളിമരുന്ന് നല്‍കുന്നത്. ഇതിനായുളള ബൂത്തുകള്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ…

ക്യാൻസർ നിർണയ ക്യാമ്പ് സമാപിച്ചു

അലനല്ലൂർ: ആർ.സി.സിലെ വിദഗ്ധ സോക്ടർമാരുടെ നേതൃത്വത്തിൽ അലനല്ലൂർ ഗ്രാമപഞ്ചായയത്ത് നടത്തിയ സമഗ്ര ക്യാൻസർ നിർണ യ പരിപാടി സമാപിച്ചു. മൂന്ന് മാസം നീണ്ടു നിന്ന ക്യാമ്പയിൻ വിദഗ്ദ ഡോക്ടർമാരുടെ മെഗാ ക്യാമ്പോടെയാണ് സമാപിച്ചത്. ക്യാമ്പ് അഡ്വ.എൻ.ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ…

ജില്ലയില്‍ അഞ്ച് ജിം സെന്ററുകള്‍ സ്ഥാപിക്കും

പാലക്കാട് : ജീവിത ശൈലി രോഗ പ്രതിരോധത്തിനായി ആരോഗ്യ വകുപ്പി ന്റെ ആഭിമുഖ്യത്തില്‍ ജിം സെന്ററുകള്‍ സ്ഥാപിക്കുന്ന തുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഡി.ബാലമുരളിയുടെ അധ്യക്ഷ തയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. വ്യായാമ ത്തിലൂടെ ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുക…

മാനസിക അസ്വാസ്ഥ്യമുള്ളവര്‍ക്ക് താങ്ങായി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍

പാലക്കാട്:അട്ടപ്പാടി സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ സാമൂഹിക മാനസിക ആരോഗ്യ പരിപാടിയുടെ പത്താം വാര്‍ഷി കാഘോഷം പാലക്കാട് ഐഎംഎ ഹാളില്‍ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് ആന്‍ഡ് സയന്‍സസ് വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ ഉദ്ഘാടനം ചെയ്തു. മറ്റ് ഏത് രോഗങ്ങളേക്കാളും…

ഹര്‍ഷം പദ്ധതി: പൊതുജനങ്ങള്‍ക്ക് സൗജന്യ മരുന്നും കൗണ്‍സിലിംഗും

പാലക്കാട്:നാഷണല്‍ ആയുഷ് മിഷന്‍ ഭാരതീയ ചികിത്സാ വകുപ്പ് മുഖേന വിഷാദരോഗ മുക്തിക്കായി നടപ്പിലാക്കുന്ന ഹര്‍ഷം പദ്ധതി പ്രകാരം പൊതുജനങ്ങള്‍ക്ക് സൗജന്യ മരുന്നും കൗണ്‍സിലിംഗും നല്‍കുന്നു. വിഷാദരോഗത്തിനു പുറമെ അമിതമായ ടെന്‍ഷന്‍, ഉറക്കക്കുറവ്, ധൈര്യക്കുറവ്, മദ്യം, ലഹരി വസ്തുക്കളോടുള്ള അമി താസക്തി, ഉത്ക്കണ്ഠ,…

ജില്ലയിലെ കാറ്റ്: രോഗപ്രതിരോധത്തിന് മുന്‍കരുതലെടുക്കാന്‍ നിര്‍ദേശം

പാലക്കാട് :ജില്ലയില്‍ വീശിയടിക്കുന്ന കാറ്റിനെ തുടര്‍ന്ന് വിവിധ തരത്തിലുള്ള അലര്‍ജി രോഗങ്ങളും വരാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ മുന്‍കരുതലുകളെടുക്കണമെന്ന് പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് ഡെര്‍മറ്റോളജി വിഭാഗം അസി. പ്രഫ. മഞ്ജു, ജില്ലാ ആയൂര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. ഷിബു എന്നിവര്‍…

error: Content is protected !!