മുണ്ടക്കുന്നില്‍ വിമുക്തി പദ്ധതിക്ക് തുടക്കമായി
എടത്തനാട്ടുകര:വിവിധ പ്രദേശങ്ങളില്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം കുട്ടികളിലും മുതിര്‍ന്നവരിലും വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ എടത്തനാട്ടുകര മുണ്ടക്കുന്നില്‍ വിമുക്തി പദ്ധതിക്ക് തുടക്കം കുറിച്ചു.അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.രജി ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗം സി.മുഹമ്മദാലി അധ്യക്ഷത വഹിച്ചു.മദ്യവും മയക്കുമരുന്നും മനുഷ്യന് വരുത്തുന്ന വിപത്ത് എന്ന…