പൊതുജനാരോഗ്യ സംബന്ധമായ പരാതികളില്‍ പിഴ ഈടാക്കാന്‍ തീരുമാനം

പാലക്കാട് : പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട പരാതികളില്‍ രേഖാമൂലം നിര്‍ദ്ദേശം നല്‍കിയിട്ടും പാലിക്കാത്ത സന്ദര്‍ഭങ്ങളില്‍ പിഴ ഈടാക്കാന്‍ ജില്ലാ പൊതുജനാരോഗ്യ സമിതി തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ ചേര്‍ന്ന ജില്ലാ പൊതുജനാരോഗ്യ സമിതിയുടെ ആദ്യ യോഗത്തിലാണ് തീരുമാനം. കേരള പൊതുജനാ രോഗ്യ…

പാങ്ങോടില്‍ തണലൊരുക്കാന്‍ വനംവകുപ്പിന്റെ ആവാസമധുരം

മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പാങ്ങോട് പട്ടികവര്‍ഗ ഗ്രാമത്തില്‍ ‘ആവാ സമധുരം’ പദ്ധതിക്ക് തുടക്കമിട്ട് വനംവകുപ്പ്. പഴയഗ്രാമത്തിലെ തണലും ഫലങ്ങളും പുനരധിവാസ സ്ഥലത്തും ഒരുക്കുകയാണ് ലക്ഷ്യം. വനമഹോത്സവം പരിപാടിയുടെ ഭാഗമായി മണ്ണാര്‍ക്കാട് വനവികസന ഏജന്‍സി, മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്‌റ്റേഷന്‍, ആന മൂളി…

അട്ടപ്പാടിചുരത്തില്‍ വീണ്ടും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

അഗളി: അട്ടപ്പാടി ചുരത്തില്‍ വന്‍മരം കടപുഴകി റോഡിലേക്ക് വീണ് ഗതാഗതം പൂര്‍ണ മായും തടസ്സപ്പെട്ടു. ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്കാണ് മരം പതിച്ചത്. ആളപാ യമില്ല. വിവരമറിയിച്ചപ്രകാരം മണ്ണാര്‍ക്കാട് അഗ്നിരക്ഷാസേന അംഗങ്ങള്‍ സ്ഥലത്തെ ത്തി നാട്ടുകാരുടെയും യാത്രക്കാരുടേയും സഹായത്തോടെ മരം മുറിച്ച് നീക്കി.…

മലയോര പട്ടയ വിവരശേഖരണം : ജൂലൈ 25 വരെ അപേക്ഷ നല്‍കാം

മണ്ണാര്‍ക്കാട് : 1977 ജനുവരി ഒന്നിന് മുന്‍പ് വനഭൂമിയില്‍ കുടിയേറി താമസിച്ചു വരുന്ന വര്‍ക്ക് അതത് പ്രദേശത്ത് ബാധകമായ ഭൂപതിവ് ചട്ടങ്ങള്‍ അനുസരിച്ച് പട്ടയം നല്‍കു ന്നതിനുള്ള നടപടികളുടെ ഭാഗമായി മാര്‍ച്ച് ഒന്നു മുതല്‍ 30 വരെ നടത്തിയ വിവര ശേഖരണ…

പി.ടി.എ ഫണ്ട്; എം.എസ്.എഫ് പ്രതിഷേധിച്ചു

മണ്ണാര്‍ക്കാട്: എം.ഇ.എസ്. കല്ലടി കോളജില്‍ ബിരുദപ്രവേശനസമയത്ത് ഈടാക്കുന്ന പി. ടി.എ. ഫണ്ട് അമിതമാണെന്ന് ആരോപിച്ച് എം.എസ്.എഫ്. പ്രവര്‍ത്തകര്‍ പ്രതിഷേ ധിച്ചു. സര്‍വകലാശാല സര്‍ക്കുലര്‍ പ്രകാരമുള്ള ഫീസുകള്‍ മാത്രമേ പിരിക്കാവൂയെന്നും ഇവ ര്‍ ആവശ്യപ്പെട്ടു. വിഷയവുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ പത്തരയോടെ കോളജ്…

കാലില്‍ പരിക്കേറ്റ കുട്ടിക്കൊമ്പനെ വനപാലകര്‍ കാടുകയറ്റി

മണ്ണാര്‍ക്കാട് : തിരുവിഴാംകുന്ന് കരടിയോടില്‍ സ്വകാര്യസ്ഥലത്ത് നിലയുറപ്പിച്ചിരുന്ന കുട്ടിക്കൊമ്പനെ വനപാലകര്‍ സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ ഉള്‍വനത്തി ലേക്ക് തുരത്തി. ഇടതുപിന്‍കാലില്‍ മുറിവുണ്ടായിരുന്ന പത്തുവയസ്സ് മതിക്കുന്ന ആന യെ ഇന്നലെ വനംവകുപ്പ് മയക്കുവെടിവെച്ച് തളച്ച് ചികിത്സ നല്‍കിയിരുന്നു. ശേഷം സ്വതന്ത്രനാക്കി കാട്ടിലേക്ക് തുരത്താന്‍…

കുട്ടുവിനെ തിരികെകിട്ടി, ബഷീറും രഞ്ജിത്തും ഹാപ്പി

മണ്ണാര്‍ക്കാട്: കടയില്‍നിന്നും മോഷണം പോയ വളര്‍ത്തുനായക്കുട്ടിയെ തിരികെ കിട്ടി. മണ്ണാര്‍ക്കാട് ഫൈന്‍ ടെക് ഓട്ടോമൊബൈല്‍സ് എന്ന കാര്‍ പെയിന്റിങ് ഷോപ്പ് നട ത്തുന്ന ബഷീറിന്റെയും ജീവനക്കാരന്‍ രഞ്ജിത്തിന്റെയും വളര്‍ത്തുനായക്കുട്ടിയായ കുട്ടുവിനെയാണ് ദിവസങ്ങള്‍ക്കുശേഷം തിരികെ ലഭിച്ചത്. നായക്കുട്ടിയെ കൊണ്ടു പോയയാള്‍ തന്നെയാണ് തിരികെ…

നാലുവര്‍ഷ ബിരുദ കോഴ്‌സ് വിജ്ഞാനോത്സവത്തോടെ യൂണിവേഴ്‌സല്‍ കോളജിലും തുടക്കമായി

മണ്ണാര്‍ക്കാട് : സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ സുപ്രധാന നാഴികക്കല്ലാ യ നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ക്ക് മണ്ണാര്‍ക്കാട് യൂണിവേഴ്‌സല്‍ കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ വിജ്ഞാനോത്സവത്തോടെ തുടക്കം കുറിച്ചു. സംസ്ഥാനത്തെ മുഴുവന്‍ കോളേജുകളിലും മൂന്നുവര്‍ഷം കഴിയുമ്പോള്‍ ബിരുദം നേടി എക്‌സിറ്റ് ചെയ്യാനും,…

ഡോക്ടേഴ്‌സ്‌ഡേ ആചരിച്ചു

കുമരംപുത്തൂര്‍ :എ.യു.പി സ്‌കൂളില്‍ ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഡോക്ടേഴ്‌സ് ഡേ ആചരിച്ചു. ഡോ.രേണുവിനെ ആദരിച്ചു. സ്‌കൂള്‍ മാനേജര്‍ വിജയലക്ഷ്മി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് സി.മൊയ്തീന്‍കുട്ടി അധ്യക്ഷനായി. കുമരംപുത്തൂര്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് മുജീബ് മല്ലിയില്‍, ചാര്‍ട്ടേഡ് പ്രസിഡന്റ് ദേവദാസ്,…

ഹജജ് കമ്മിറ്റി വഴിയുള്ള ഹാജിമാരുടെ ആദ്യ സംഘം തിരിച്ചെത്തി

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കർമ്മത്തിന് പോയ തീർത്ഥാടകരുടെ ആദ്യ സംഘം കരിപ്പൂരിൽ തിരിച്ചെത്തി. കരിപ്പൂരിൽ നിന്ന് മെയ് 21 ന് പുലർച്ചെ പുറ പ്പെട്ട ആദ്യ ഹജ്ജ് വിമാനത്തിൽ യാത്ര പുറപ്പെട്ട 166 ഹാജിമാരാണ് ഇന്ന് വൈകീട്ട്…

error: Content is protected !!