ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനം ആചരിച്ചു

അലനല്ലൂര്‍ : എടത്തനാട്ടുകര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മുന്‍പ്രധാനമന്ത്രി ഇന്ദി രാഗാന്ധിയുടെ നാല്‍പ്പതാമത് രക്തസാക്ഷിത്വദിനം ആചരിച്ചു. കോട്ടപ്പള്ള വ്യാപാര ഭവനില്‍ നടന്ന അനുസ്മരണം മണ്ഡലം പ്രസിഡന്റ് എം. സിബ്ഗത്തുള്ള ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണന്‍ പെട്ടമണ്ണ അധ്യക്ഷനായി. നേതാക്കളായ എന്‍.കെ മുഹമ്മദ് ബഷീര്‍,…

മണ്ണാര്‍ക്കാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജനുവരിയില്‍; എം.എഫ്.എ. ജനറല്‍ ബോഡിയോഗം ചേര്‍ന്നു

മണ്ണാര്‍ക്കാട് : 2024-2025 സീസണ്‍ അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് 2025 ജനുവരിരണ്ടാം വാരത്തില്‍ മുബാസ് മൈതാനത്ത് ആരംഭിക്കാന്‍ മണ്ണാര്‍ക്കാട് ഫുട്‌ ബോള്‍ അസോസിയേഷന്‍ ജനറല്‍ ബോഡിയോഗം തീരുമാനിച്ചു. ഫായിദ കണ്‍വെന്‍ ഷന്‍ സെന്ററില്‍ ചേര്‍ന്ന യോഗം മുല്ലാസ് ഗ്രൂപ്പ് മാനേജിംഗ്…

മണ്ണാര്‍ക്കാട് താലൂക്ക് ആശുപതി ജില്ലാ ആശുപത്രിയായി ഉയര്‍ത്തണം

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയാക്കി ഉയര്‍ത്തണ മെന്ന് സി.പി.എം. മണ്ണാര്‍ക്കാട് ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. കോടിയേരി ബാല കൃഷ്ണന്‍ നഗറില്‍ (മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് ഓഡിറ്റോറിയം) നടന്ന പ്രതിനിധി സമ്മേള നം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം…

ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനം ആചരിച്ചു

മണ്ണാര്‍ക്കാട് : ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നാല്‍ പ്പതാമത് രക്തസാക്ഷിത്വ ദിനം ആചരിച്ചു. താലൂക്ക് ആശുപത്രിയിലെ ബ്ലഡ് ബാങ്കില്‍ രക്തദാനവും നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട്, നേതാക്കളാ യ വി.വി ഷൗക്കത്തലി, പി.മുത്തു, എ.അസൈനാര്‍, ശശിധരന്‍,…

ജി.ഐ.ഒ ജില്ലാ സമ്മേളനം നവംബര്‍ മൂന്നിന് മണ്ണാര്‍ക്കാട്

മണ്ണാര്‍ക്കാട് : ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ (ജി.ഐ.ഒ) ജില്ലാ സമ്മേളനം നവംബര്‍ മൂന്നിന് വൈകിട്ട് നാലുമണിക്ക് മണ്ണാര്‍ക്കാട് കിനാതി മൈതാനത്ത് നടക്കു മെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇസ്‌ലാം വിമോചന പോ രാട്ടങ്ങളുടെ നിത്യപ്രചോചദനം എന്ന തലക്കെട്ടില്‍ നടക്കുന്ന സമ്മേളനം…

പഞ്ചിലി ഹംസ കൊല്ലപ്പെട്ട കേസ്: പ്രതികളെ കോടതി കുറ്റവിമുക്തരാക്കി

മണ്ണാര്‍ക്കാട്: നാട്ടുകല്‍ അമ്പത്തി അഞ്ചാം മൈല്‍ സ്വദേശി പഞ്ചിലി ഹംസ കൊല്ലപ്പെട്ട കേസില്‍ പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. പ്രതികള്‍ക്കുനേരെ ആരോപിക്ക പ്പെട്ട കുറ്റം സംശയാതീതമായി തെളിയിക്കാനായില്ലെന്ന് കണ്ടെത്തിയാണ് മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടികവര്‍ഗ സ്പെഷ്യല്‍ കോടതി ജഡ്ജി ജോമോന്‍ ജോണ്‍ പ്രതികളെ കുറ്റ വിമുക്തരാക്കിയത്.…

യുവാവിന് കുത്തേറ്റ സംഭവം: ഒരാള്‍ അറസ്റ്റില്‍

മണ്ണാര്‍ക്കാട്: വാക് തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കത്തികൊണ്ട് കുത്തിപ്പരിക്കേ ല്‍പ്പിച്ച കേസില്‍ പ്രതിയെ മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റുചെയ്തു. കാഞ്ഞിരപ്പുഴ തൃ ക്കളൂര്‍ കല്ലമ്പുള്ളി വീട്ടില്‍ ജാഫര്‍ സാദിഖ് (42) ആണ് അറസ്റ്റിലായത്. പള്ളിക്കുറുപ്പ് ചിറക്കല്‍പ്പടി മൂച്ചിക്കല്‍ വീട്ടില്‍ സുനീര്‍ ബാബു (40)നാണ്…

വെട്ടത്തൂര്‍ സ്‌കൂളില്‍ മാധ്യമ പഠനക്യാംപ് നടത്തി

വെട്ടത്തൂര്‍: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റി ന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി മാധ്യമ പഠനക്യാംപ് നടത്തി. ഗ്രാമ പഞ്ചാ യത്ത് അംഗം കെ.പി അബ്ദുല്‍ ജലീല്‍ ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫിസര്‍ ഒ. മുഹമ്മദ് അന്‍വര്‍…

റോഡരുകിലെ ടെലിഫോണ്‍ പോസ്റ്റുകള്‍ ഗതാഗത തടസ്സം സൃഷ്ടിക്കുന്നു

മണ്ണാര്‍ക്കാട്: നഗരത്തിലെ തിരക്കേറിയ ഭാഗമായ മിനിസിവില്‍ സ്റ്റേഷന് സമീപം കോ ടതിപ്പടി – ചങ്ങലീരി റോഡരുകിലുള്ള ടെലിഫോണ്‍ തൂണുകള്‍ ഗതാഗതതടസം സൃഷ്ടി ക്കുന്നതായി ആക്ഷേപം. സമീപത്തെ മറ്റു വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള വഴിയിലേ ക്ക് പ്രവേശിക്കുമ്പോഴും തിരികെ കയറുമ്പോഴും തൂണുകള്‍ വാഹനങ്ങള്‍ക്ക് തടസമാ…

കാടകം കാണാം, വരൂ ശിരുവാണിയിലേക്ക്

ഇക്കോടൂറിസം നവംബര്‍ ഒന്നിന് പുനരാരംഭിക്കും മണ്ണാര്‍ക്കാട് : ആറുവര്‍ഷം നീണ്ട വിനോദസഞ്ചാരികളുടെ കാത്തിരിപ്പുകള്‍ക്ക് വിരാ മമിട്ട് നവംബര്‍ ഒന്നുമുതല്‍ ശിരുവാണി ഇക്കോടൂറിസം പുനരാരംഭിക്കുന്നു. പ്രവേശന ഫീസ് ഉള്‍പ്പടെയുള്ള നിരക്കുകളും വനംവകുപ്പ് പുറത്തിറക്കി. നിലവില്‍ മുന്‍കൂട്ടി ബു ക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് പ്രവേശനമുള്ളതെന്ന്…

error: Content is protected !!