ജില്ലാ കേരളോത്സവം: സ്‌റ്റേജ് മത്സരങ്ങള്‍ നാളെ തുടങ്ങും
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നടക്കുന്ന ജില്ലാ കേരളോത്സവത്തില്‍ നാളെ സ്റ്റേജ് മത്സരങ്ങള്‍ നടക്കും. കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറുക. നാടോടി നൃത്തം, ഒപ്പന, മാപ്പിളപ്പാട്ട്, വട്ടപ്പാട്ട്, കോല്‍ക്കളി, ദഫ് മുട്ട്, ലളിതഗാനം, കര്‍ണാടക സംഗീതം, ദേശഭക്തിഗാനം, നാടോടിപ്പാട്ട്,…
ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജ്
എഴുപത്തിനാല് വയസുകാരിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു തൃശ്ശൂര്‍ : ഹൃദയം തുറക്കാതെ അതിനൂതന സംവിധാനത്തിലൂടെ ഹൃദയ വാല്‍വ് മാറ്റി വച്ച് തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. അക്കിക്കാവ് സ്വദേശിനിയായ എഴുപത്തി നാലുകാരിക്കാണ് വാല്‍വ് മാറ്റിവച്ചത്. ശസ്ത്രക്രിയയുടെ പ്രയാസങ്ങള്‍ ഇല്ലാതെ വാല്‍ വ് മാറ്റിവയ്ക്കുക…
ആനയുടേയും കാട്ടുപോത്തിന്റേയും ഇടയിൽ അമ്മയുടേയും കുഞ്ഞിന്റേയും ജീവനും കാത്ത് 2 മണിക്കൂർ
* ക്രിസ്തുമസ് രാത്രിയിൽ മാതൃകയായി ആരോഗ്യ പ്രവർത്തകർ നെല്ലിയാമ്പതി : ക്രിസ്തുമസ് രാത്രിയിൽ മാതൃകയായി പാലക്കാട് കൈകാട്ടി നെല്ലി യാമ്പതി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ. ആശുപത്രിയി ലേയ്ക്കുള്ള യാത്രാമധ്യേ പ്രസവിച്ച പാലക്കാട് സീതാർകുണ്ട് താമസിക്കുന്ന അതിഥി തൊഴിലാളിയായ സുജയ് സർദാറിന്റെ…
വനം ഭേദഗതി ബില്‍- പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ അറിയിക്കാം
മണ്ണാര്‍ക്കാട് : കേരള നിയമസഭയുടെ നടപടിക്രമങ്ങളും കാര്യനിര്‍വ്വഹണവും സംബ ന്ധിച്ച ചട്ടങ്ങളുടെ ചട്ടം 69 പ്രകാരം 2024 നവംബര്‍ 1-ലെ 3488-ാം നമ്പര്‍ കേരള അസാ ധാരണ ഗസറ്റില്‍ പ്രസിദ്ധീകരിച്ച കേരള വനം (ഭേദഗതി) ബില്‍, 2024 (ബില്‍ നമ്പര്‍. 228)…
കേരളത്തിലെ ഒരെയൊരു പാല്‍പ്പൊടി നിര്‍മ്മാണ ഫാക്ടറി മൂര്‍ക്കനാട്
മണ്ണാര്‍ക്കാട് : കേരളത്തിലെ ഒരെയൊരു പാല്‍പ്പൊടി നിര്‍മാണ ഫാക്ടറി മലപ്പുറത്തെ മൂര്‍ക്കനാട് പ്രവര്‍ത്തനം ആരംഭിച്ചു. ഫാക്ടറിയില്‍ നിര്‍മ്മിക്കുന്ന ഉല്‍പന്നങ്ങളും വിപ ണിയിലിറങ്ങും. മാറുന്ന കാലത്തിനനുസരിച്ച് ഉത്പന്നങ്ങളും സംവിധാനങ്ങളും മാറ ണമെന്ന ലക്ഷ്യത്തോടെയാണ് മില്‍മ സംസ്ഥാനത്തെ ആദ്യത്തെ പാല്‍പ്പൊടി നിര്‍മാ ണ ഫാക്ടറി…
പി.എന്‍.മോഹനന്‍ സിഐടിയു ജില്ലാ പ്രസിഡന്റ്
പാലക്കാട് : സിഐടിയു പാലക്കാട് ജില്ലാ കമ്മിറ്റിയുടെ പ്രസിഡന്റായി പി.എന്‍. മോഹനനെ തിരഞ്ഞെടുത്തു. പാലക്കാട് ഡിസ്ട്രിക്ട് ഹെഡ്‌ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറിയും സിഐടിയു ദേശീയ കൗണ്‍സില്‍ അംഗവുമാണ്. പി.കുഞ്ഞിരാമന്‍ മാസ്റ്റര്‍ സ്മാരക മന്ദിരത്തില്‍ ചേര്‍ന്ന യോഗത്തില്‍ സിഐടിയു…
ടി.എം.ശശി പാലക്കാട് ഡിസ്ട്രിക്ട് ഹെഡ്‌ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ പ്രസിഡന്റ്
പാലക്കാട് : ഡിസ്ട്രിക്ട് ഹെഡ്‌ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടി യു) ജില്ലാ പ്രസിഡന്റായി ടി.എം.ശശിയെ തിരഞ്ഞെടുത്തു. സി.ഐ.ടി.യു. ജില്ലാ വൈ സ് പ്രസിഡന്റാണ് ടി.എം.ശശി. പി.കുഞ്ഞിരാമന്‍ മാസ്റ്റര്‍ സ്മാരക മന്ദിരത്തില്‍ ചേര്‍ന്ന യോഗത്തില്‍ എം.എസ്.സ്‌കറിയ അധ്യക്ഷനായി. യൂണിയന്‍ ജില്ലാ…
എം.ടി. അനുസ്മരണം സംഘടിപ്പിച്ചു
അലനല്ലൂര്‍ : മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ അന്തരിച്ച എം.ടി വാസുദേവന്‍ നായര്‍ അനുസ്മരണം ചളവ മൈത്രി ലൈബ്രറിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. മലപ്പുറം വിജിലന്‍സ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. ജ്യോതീന്ദ്രകുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് കെ. അബ്ദുള്‍ റഫീക്ക് അധ്യക്ഷനായി.…
മുരുഗള ഉന്നതിയില്‍ മെഡിക്കല്‍ ക്യാംപ് നടത്തി
അഗളി : അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഗവ. കോളജ് എന്‍.എസ്.എസ്. യൂണിറ്റ് സപ്തദിന സഹവാസ ക്യാംപിന്റെ ഭാഗമായി മുരുഗള ഉന്നതിയില്‍ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. പത്മ നാഭന്റെ നേതൃത്വത്തിലുള്ള സംഘം വൈദ്യപരിശോധനക്ക്…
കുടുംബശ്രീ വ്‌ലോഗ്, റീല്‍സ് മത്സരം : എന്‍ട്രികള്‍ ക്ഷണിച്ചു
മണ്ണാര്‍ക്കാട് : കുടുംബശ്രീ വ്‌ലോഗ്, റീല്‍സ് മത്സരം രണ്ടാം സീസണിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പിലാക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ വിഷയമാക്കിയുള്ള വീഡിയോകളാണ് മത്സരത്തിന് പരിഗണിക്കുന്നത്. വീഡിയോകള്‍ ജനുവരി 30ന് മുന്‍പായി ലഭിക്കണം. അഞ്ച് മിനിറ്റില്‍ കവിയാത്ത വീഡിയോയാണ് വ്‌ലോഗ്…