പാലക്കാട് ജില്ലയില്‍ നെല്ല് സംഭരണം ആരംഭിച്ചു, ജില്ലാ വികസ സമിതി യോഗം ചേര്‍ന്നു

ഒക്ടോബര്‍ ഒമ്പതു മുതല്‍ ജില്ലയില്‍ നെല്ല് സംഭരണം ആരംഭിച്ചതായി പാഡി ഓഫീ സര്‍ (സപ്ലൈകോ) ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. 49371 കര്‍ഷകര്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 54518.162 മെട്രിക് ടണ്‍ നെല്ല് ഇതു വരെ സംഭരിച്ചിട്ടുണ്ട്. 90 ശതമാനം…

പാലക്കാട് ജില്ലാ ആശുപത്രി ഇ-ഹെല്‍ത്ത് സംവിധാനത്തിലേക്ക്

പാലക്കാട് : ജില്ലാ ആശുപത്രി ഇ ഹെല്‍ത്ത് സംവിധാനത്തിലേക്ക് മാറുന്നതിന്റെ മുന്നോടിയായി ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് (യു.എച്ച്.ഐ.ഡി) മുഖേന ഉള്ള ഒപി ടിക്കറ്റ് വിതരണം ആരംഭിക്കുന്നു. യു.എച്ച്.ഐ.ഡി സാര്‍വത്രികമാകുന്നതോടെ റിസ പ്ഷന്‍, ഒപി ടിക്കറ്റ് , ബില്ല് അടയ്ക്കല്‍ എന്നിവയിലെ തിരക്ക്…

തദ്ദേശ വാർഡ് വിഭജനം : പരാതികൾ ഡിസംബർ നാല് വരെ സമർപ്പിക്കാമെന്ന് ഡീലിമിറ്റേഷൻ കമ്മീഷൻ

മണ്ണാര്‍ക്കാട് : സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കരട് വാർഡ് വിഭ ജനം സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ ദീർഘിപ്പിച്ചു. അന്നേ ദിവസം വൈകുന്നേരം 5 മണിക്ക് മുമ്പായി പരാതികളും നിർദ്ദേശങ്ങളും ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറിക്കോ ബന്ധപ്പെട്ട…

ഓര്‍മ്മകളുടെ മാധുര്യംനുകര്‍ന്ന് കെ.ടി.എം. ഹൈസ്‌കൂളില്‍ പൂര്‍വവിദ്യാര്‍ഥി സംഗമം

മണ്ണാര്‍ക്കാട് : സ്‌കൂളോര്‍മ്മകളുടെ മധുരം നുണഞ്ഞ് കെ.ടി.എം. ഹൈസ്‌കൂളിലെ പഴയ വിദ്യാര്‍ഥികള്‍ ഒത്തുചേര്‍ന്നു. പാലൈസും കോലൈസുമെന്ന പേരിലായിരുന്നു സഹ പാഠികളുടെ സംഗമം. 17 മുതല്‍ 90 വയസ് വരെയുള്ളവരാണെത്തിയത്. ഒത്തുചേരലിന് കൂടുതല്‍ മാധുര്യമേകാന്‍ ഓര്‍മ്മകളുടെ രുചിയൂറുന്ന പാലൈസും കോലൈസും ഒരു ക്കിയിട്ടുണ്ടായിരുന്നു.…

കല്ലടിക്കോട് വാഹനാപകടം, സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു

മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ കല്ലടിക്കോട് അയ്യപ്പന്‍കാവിന് സമീപമുണ്ടായ വാഹനാ പകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു. ഇവരുടെ മകന്‍ ഉള്‍പ്പടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. കരിമ്പ മുന്നേക്കര്‍ എത്തലില്‍ വീട്ടില്‍ ജെനറ്റ് ജോര്‍ജ്ജിന്റെ ഭാര്യ രമ്യ (37) ആണ് മരിച്ചത്. മകന്‍ ജെറിന്‍…

മണ്ണാര്‍ക്കാട്ടെ ഭൂമി തട്ടിപ്പ്: പട്ടികജാതി, ഗോത്ര കമ്മീഷന്‍ ഉത്തരവ് നടപ്പിലാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട്ടെ ഭൂമി തട്ടിപ്പിനിരയായ 20പേര്‍ക്കും വാസയോഗ്യവും സഞ്ചാ ര യോഗ്യവുമായ സ്ഥലം കണ്ടെത്തി നല്‍കണമെന്ന പട്ടികജാതി/ഗോത്രവര്‍ഗ കമ്മീഷ ന്റെ ഉത്തരവ് നടപ്പിലാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റി സ് അലക്‌സാണ്ടര്‍ തോമസ്. ഭൂരഹിത ഭവനരഹിത പട്ടികജാതി കുടുംബങ്ങള്‍ക്ക് വീട്…

നാടിന്റെ പ്രതീക്ഷയേറി,കണ്ണംകുണ്ടില്‍ പാലം നിര്‍മാണത്തിന് ഭരണാനുമതി

അലനല്ലൂര്‍ : വെള്ളിയാര്‍പുഴയ്ക്ക് കുറുകെ കണ്ണംകുണ്ടില്‍ പാലം നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയതായി എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. അറിയിച്ചു. 20 21-22, 2024-25 വര്‍ഷങ്ങളിലെ ബജറ്റ് വിഹിതങ്ങള്‍ ഉപയോഗിച്ച് പാലം നിര്‍മാണത്തിന് അനുമതി നല്‍കണമെന്ന് എം.എല്‍.എ. ആവശ്യപ്പെട്ടത് കഴിഞ്ഞമാസമാണ് ധനകാര്യ വകുപ്പ്…

കരുതലും കൈതാങ്ങും; താലൂക്ക് തല അദാലത്തുകള്‍ ജില്ലയില്‍ ഡിസംബര്‍ 19 മുതല്‍ 27 വരെ

അപേക്ഷകള്‍ ഡിസംബര്‍ ആറ് മുതല്‍ 13 വരെ സ്വീകരിക്കും മണ്ണാര്‍ക്കാട് : പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ മന്ത്രിമാരുടെ നേതൃത്വ ത്തില്‍ സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക്തല അദാലത്ത് ജില്ലയില്‍ ഡിസംബര്‍ 19 മുതല്‍ 27 വരെ നടക്കും. മന്ത്രിമാരായ കെ. കൃഷ്ണന്‍…

യാത്രയയപ്പ് നല്‍കി

മുക്കാലി : ശിങ്കപ്പാറ ഫോറസ്റ്റ് സ്‌റ്റേഷനില്‍ നിന്നും ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫി സറായി വിരമിച്ച പി.എഫ് ജോണ്‍സണ് സഹപ്രവര്‍ത്തകര്‍ സ്‌നേഹോഷ്മളമായ യാത്രയ യപ്പ് നല്‍കി. മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷന്റെ നേതൃത്വത്തിലാണ് യാത്രയയപ്പ് നല്‍ കിയത്. മുക്കാലി ഡോര്‍മെറ്ററിയില്‍ നടന്ന ചടങ്ങ്…

ഡിസംബര്‍ 1 ലോക എയ്ഡ്സ് ദിനം; ‘ഒന്നായ് പൂജ്യത്തിലേക്ക് ‘ ലക്ഷ്യം കൈവരിക്കാന്‍ കേരളം

മണ്ണാര്‍ക്കാട് : ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കനുസരിച്ച് 2030ഓടുകൂടി പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലാണ് ലോക രാജ്യങ്ങളെങ്കിലും കേരളം വളരെ നേരത്തെ ആ ലക്ഷ്യത്തിലെത്തുമെന്ന് ആ രോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഈ ലക്ഷ്യം കൈവരിക്കാന്‍ ‘ഒന്നായ് പൂജ്യത്തിലേയ്ക്ക്…

error: Content is protected !!