“മെസ്സിക്ക് വേണമെങ്കില്‍ ഈ സീസണ് അവസാനം ബാഴ്സലോണ വിടാം”
മെസ്സി ആഗ്രഹിക്കുകയാണെങ്കില്‍ മെസ്സിക്ക് ഈ സീസണ് അവസാനം ബാഴ്സലോണ വിടാനുള്ള സ്വാതന്ത്ര്യം ഉണ്ടാകും എന്ന് ക്ലബ് പ്രസിഡന്റ് ബാര്‍തമെയു. മെസ്സിക്ക് ബാഴ്സലോണയില്‍ 2021 വരെ കരാര്‍ ഉണ്ട്. പക്ഷെ മെസ്സിയുടെ കരാര്‍ വ്യവസ്ഥ പ്രകാരം കരാര്‍ എത്ര ഉണ്ടെങ്കിലും ഏതു സീസണ്…
ദുബൈയില്‍ ഇത്തവണ ഓണം കസറും; പ്രവാസികളുടെ ഓണാഘോഷത്തിന് നിറമേകാന്‍ പെരുമാള്‍ ഒരുങ്ങി; ഇന്ത്യയില്‍ നിന്ന് എത്തിക്കുന്നത് 25 ടണ്‍ പൂക്കള്‍
പ്രവാസികളുടെ ഓണാഘോഷത്തിന് നിറമേകാന്‍ പെരുമാള്‍ ഒരുങ്ങി. തമിഴിനാട് സ്വദേശിയായ എസ് പെരുമാള്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഓണാഘോഷത്തിനായി പൂക്കള്‍ എത്തിക്കാന്‍ തുടങ്ങിട്ട് 39 വര്‍ഷമായി. ഇന്ത്യയില്‍ നിന്നും 25 ടണ്‍ പൂക്കളാണ് പെരുമാള്‍ യുഎഇയിലേക്ക് എത്തിക്കുന്നത്. ഓരോ ദിവസത്തേക്കുമുള്ള പൂക്കള്‍ ഓര്‍ഡര്‍ അനുസരിച്ച്…
പ്രളയത്തിനുശേഷവും പുതിയ ക്വാറികള്‍ക്ക് സര്‍ക്കാര്‍ അനുമതി
മലപ്പുറം: രണ്ടാമത്തെ പ്രളയത്തിനും ഉരുള്‍ പൊട്ടലിന് ശേഷവും പുതിയ ക്വാറികള്‍ക്ക് അനുമതി നല്കി സര്‍ക്കാര്‍. മലപ്പുറം ഏറനാട് താലൂക്കിലാണ് മൂന്ന് പുതിയ ക്വാറികള്‍ക്ക് സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റി പാരിസ്ഥിതികാനുമതി നല്‍കിയത്. ഉരുള്‍പൊട്ടലുകള്‍ക്ക് ശേഷം ആഗസ്റ്റ് 20ന് നടന്ന യോഗത്തിലാണ്…
മഴ മാറി, ഓണം തെളിയും; മഴ മുന്നറിയിപ്പ് പിന്‍വലിച്ചു
തിരുവനന്തപുരം: ഓണത്തിന് മാനം തെളിയുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അടുത്ത ഏതാനും ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്കു സാധ്യതയില്ലെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ശനിയാഴ്ച രാവിലെ കാലാവസ്ഥാ കേന്ദ്രം നല്കിയ അറിയിപ്പു പ്രകാരം തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് ഒരു ജില്ലയിലും ജാഗ്രതാ നിര്‍ദേശമില്ല.…
തെരുവുനായയെ വെടിവെച്ചു കൊന്ന കേസ്; ഡോക്ടര്‍ക്കെതിരെ പോലീസ് കേസ്സെടുത്തു
തിരുവനന്തപുരം : തെരുവുനായയെ വെടിവെച്ചു കൊന്നു എന്ന പരാതി ലഭിച്ചതിന്റെ പേരില്‍ ഡോക്ടര്‍ക്കെതിരെ പോലീസ് കേസ്സെടുത്തു. മൃഗസംരക്ഷണ പ്രവര്‍ത്തകരുടെ പരാതിയിലാണ് പോലീസ് കേസ്സെടുത്തത്. കഴിഞ്ഞ മാസം 21നാണ് പൂജപ്പുര ചാടിയറ ക്ഷേത്രത്തിന്റെ സമീപമാണ് ഡോക്ടര്‍ വിഷ്ണു തെരുവുനായയെ വെടിവെച്ചത്. വെടിയേറ്റ നായയെ…
സ്കൂളുകളിലെ കൊഴിഞ്ഞുപോക്ക് തടയാന്‍ കുടുംബശ്രീയുടെ അമ്മക്കളരി
കല്പറ്റ:സ്കൂളുകളിലെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ അമ്മക്കളരിയെന്ന പേരില്‍ പ്രത്യേക പദ്ധതി നടപ്പാക്കുന്നു. ഒന്നുമുതല്‍ പത്തു വരെയുള്ള കുട്ടികളില്‍ മലയാള അക്ഷരം ഉറക്കാത്തവര്‍, അടിസ്ഥാന ഗണിതം അറിയാത്തവര്‍ എന്നിവര്‍ക്കായാണ് പ്രത്യേക പരിശീലന പരിപാടിയായ അമ്മക്കളരി. ഓരോ സ്കൂളിലേയും അധ്യാപകരുടെ സഹായത്തോടെ കണ്ടെത്തിയ…
ഗുണ്ടല്‍പ്പേട്ടിലെ ചെണ്ടുമല്ലി പൂക്കള്‍
മഹാ പ്രളയം കഴിഞ്ഞതിന്റെ പിന്നാലെ മലയാളിയുടെ ഓണക്കാലങ്ങളെ വര്‍ണാഭമാക്കുന്ന കര്‍ണാടകത്തിലെ പൂപാടങ്ങളിലേക്കൊരു യാത്ര. നിലമ്ബൂരിനെയും നാടുകാണിയെയും ഇന്നും പൂര്‍ണതോതില്‍ ബന്ധിപ്പിക്കുന്നതില്‍ ഗതാഗത സൗകര്യങ്ങള്‍ പൂര്‍ണതയിലെത്തിയിട്ടില്ല. കോടികളാണ് ഇതിനു തൊട്ടുമുമ്ബ് മാത്രം നാടുകാണിച്ചുരത്തിന്റെ പുനരുദ്ധാരണത്തിനായി ചെലവഴിച്ചത്. അതെല്ലാം മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി. അതുവഴിയുള്ള യാത്ര…
വ്യത്യസ്തമായ രീതിയില്‍ മമ്മൂക്കയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് അനുസിത്താര
മലയാളത്തിന്റെ മെഗാ സൂപ്രര്‍ സ്റ്റാര്‍ മമ്മൂട്ടി ഇന്ന് തന്റെ 68-ാം ജന്മദിനം ആഘേഷിക്കുകയാണ്. മലയാള സിനിമയിലെ പ്രമുഖ താരങ്ങളെല്ലാം മമ്മൂട്ടിക്ക് പിറന്നാളാശംസകള്‍ നേര്‍ന്നിട്ടുണ്ട്. താരത്തിന് വ്യത്യസ്തമായ രീതിയിലാണ് നടി അനു സിത്താര പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. കുട്ടിക്കാലം തൊട്ടേ താനൊരു കടുത്ത…
‘എന്തോ ഒരു നല്ല കര്‍മ്മത്തിനു കൂട്ടു നിന്ന സുഖം എന്റെ മനസ്സിനും’; വൈറലായി ബാലചന്ദ്ര മേനോന്റെ കുറിപ്പ്
മലയാളികളുടെ പ്രിയ നായിക മഞ്ജു വാര്യരെക്കുറിച്ച് ബാലചന്ദ്ര മേനോന് ഫെയ്സ് ബുക്കില്‍ കുറിച്ച വാചകങ്ങള്‍ വൈറലാകുന്നു. സിനിമാ പുരസ്കാരങ്ങള്‍ നിശ്ചയിക്കാനുള്ള നാഷണല്‍ ജൂറിയിലെ അംഗമായിരിക്കെ മഞ്ജു വാര്യര്‍ക്ക് അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിക്കാനിടയായ സന്ദര്‍ഭം പങ്കുവച്ചിരിക്കുകയാണ് ബാലചന്ദ്ര മേനോന്. ‘…
‘നിങ്ങളാണ് ഇതിഹാസം..എന്റെ വാപ്പിച്ചി.. ജന്മദിനാശംസകള്’
മലയാള സിനിമയിലെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 68 -ാം പിറന്നാളാണ് സെപ്തംബര്‍ ഏഴിന്. താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടിരിക്കുകയാണ് മലയാള സിനിമാലോകം. മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്ത് വന്നിരിക്കുകയാണ് മകനും സിനിമാതാരവുമായ ദുല്‍ഖര്‍ സല്‍മാനിപ്പോള്‍. “ഞാന്‍ ഇന്ന് എന്താണോ അതിന് കാരണക്കാരനായ…