സഹോദരിമാരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സഹോദരന് കാട്ടുപന്നിയുടെ കുത്തേറ്റു
അലനല്ലൂര്‍: കാട്ടുപന്നിയുടെ ആക്രമണത്തില്‍ നിന്നും സഹോദരിമാരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സഹോദരന് കാട്ടുപന്നിയുടെ കുത്തേറ്റു. അലനല്ലൂര്‍ പൊതുവ ച്ചോല റഫീഖിന്റെ മകന്‍ ഫക്രുദ്ദീന്‍ അലി (15)യ്ക്കാണ് കൈയില്‍ പരിക്കേറ്റത്. ഇടതുകൈയിന് സാരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ വിദഗ്ധ ചികിത്സയ്ക്കായി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…
ശിരുവാണിയിലേക്ക് പോകാം,നവംബറില്‍ ഇക്കോടൂറിസം പുനരാരംഭിക്കും
മണ്ണാര്‍ക്കാട് : വിനോദസഞ്ചാരികള്‍ക്ക് ശിരുവാണിയുടെ സൗന്ദര്യം ആസ്വദിക്കാന്‍ വീണ്ടും അവസരമൊരുങ്ങുന്നു. അടുത്തമാസം മുതല്‍ ശിരുവാണിയിലേക്ക് സന്ദര്‍ ശകരെ പ്രവേശിപ്പിക്കാനുള്ള നടപടിക്രമങ്ങളിലാണ് വനംവകുപ്പ്. ടിക്കറ്റ് നിരക്കുകളും സഞ്ചാരികളെ പ്രവേശിപ്പിക്കുന്ന തീയതിയും സംബന്ധിച്ച് ഉടന്‍ തീരുമാനമുണ്ടാകു മെന്നും ഡി.എഫ്.ഒ. സി. അബ്ദുള്‍ ലത്തീഫ് അറിയിച്ചു.…
സംസ്ഥാന സ്‌കൂള്‍ കലോത്സവം: ലോഗോ ക്ഷണിച്ചു
മണ്ണാര്‍ക്കാട് : വിദ്യാര്‍ഥികള്‍, അദ്ധ്യാപകര്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സ്‌കൂള്‍ കലോത്സവ ലോഗോ ക്ഷണിച്ചു. ജനുവരി 4 മുതല്‍ 8 വരെയാണ് കലോത്സവം. മേളയുടെ പ്രതീകങ്ങള്‍ ഉള്‍പ്പെടുത്തി യാകണം ലോഗോ തയ്യാറാക്കേണ്ടത്. തിരുവനന്തപുരം ജില്ലയുടെ സവിശേഷതകള്‍ ഉള്‍പ്പെടുത്തണം.…
മണ്ണാര്‍ക്കാട് ഉപജില്ലാ കലോത്സവം ലോഗോ പ്രകാശനം ചെയ്തു
മണ്ണാര്‍ക്കാട്: 63-ാമത് മണ്ണാര്‍ക്കാട് ഉപജില്ല കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം കല്ലടി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വച്ച് നടന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി അബൂബക്കര്‍, ജനറല്‍ കണ്‍വീനറും കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂ ളിലെ പ്രിന്‍സിപ്പല്‍ ഷഫീക്ക് റഹ്മാന്…
എന്‍ട്രന്‍സ് പരീക്ഷാ സഹായി ‘കീ ടു എന്‍ട്രന്‍സ് ‘ നവംബര്‍ 2 വരെ പുനഃസംപ്രേഷണം
മണ്ണാര്‍ക്കാട് : മെഡിക്കല്‍, എന്‍ജിനിയറിങ്, സി.യു.ഇ.ടി തുടങ്ങി ബിരുദ പ്രവേശന പരീക്ഷയ്ക്ക് കൈറ്റ്-വിക്ടേഴ്സ് തയ്യാറാക്കിയ കീ ടു എന്‍ട്രന്‍സ് പ്ലസ് ടു ക്ലാസുകള്‍ നവംബര്‍ 2 വരെ പുഃനസംപ്രേഷണം ചെയ്യും. പുതിയ എപ്പിസോഡുകളുടെ സംപ്രേഷ ണം നവംബര്‍ 4 മുതല്‍ പുനരാരംഭിക്കും.…
ഒക്ടോബര്‍ 24 ലോക പോളിയോ ദിനംനമ്മുടെ കുഞ്ഞുങ്ങളെ പോളിയോ രോഗത്തില്‍ നിന്നും സംരക്ഷിക്കണം: മന്ത്രി
മണ്ണാര്‍ക്കാട് : നമ്മുടെ കുഞ്ഞുങ്ങളെ പോളിയോ രോഗത്തില്‍ നിന്നും സംരക്ഷിക്കണ മെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അയല്‍ രാജ്യങ്ങളായ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി ലോകത്ത് പുതുതായി 50 പോളിയോ കേസുകള്‍ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്വീവേജ് സര്‍വൈലന്‍സ് പഠനങ്ങളിലും…
സൗജന്യ പ്രമേഹ രോഗ നിര്‍ണയ ക്യാംപ് തുടങ്ങി
കുമരംപുത്തൂര്‍: ലയണ്‍സ് ക്ലബ്ബും, കുമരംപുത്തൂര്‍ കെയര്‍ ഹോം മെഡിക്കല്‍ സെന്റ റും സംയുക്തമായി സംഘടിപ്പിക്കുന്ന 365 ദിവസം നീണ്ടുനില്‍ക്കുന്ന സൗജന്യ പ്രമേഹ രോഗ നിര്‍ണയ ക്യാംപ് തുടങ്ങി. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത ചെയ്തു. കുമരംപുത്തൂര്‍ ലയണ്‍സ് ക്ലബ്…
കാല്‍നടയാത്ര സുരക്ഷിതമാകാന്‍ ദേശീയപാതയോരത്ത് നടപ്പാത വേണം
മണ്ണാര്‍ക്കാട് : ദേശീയപാതയോരത്ത് എം.ഇ.എസ്. കല്ലടി കോളജ് മുതല്‍ ചുങ്കം ജംങ്ഷന്‍ വരെ നടപ്പാത നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പുല്ലും മുള്‍ച്ചെടികളും റോ ഡിലേക്ക് തള്ളിനില്‍ക്കുന്നതിനാല്‍ ഈഭാഗത്ത് കാല്‍നടയാത്ര അപകടഭീതിയിലാ ണ്. മഴവെള്ളം കുത്തിയൊലിച്ചെത്തി രൂപപ്പെട്ട ചാലുകളിലൂടെയും കല്ലുകള്‍ക്ക് മുകളിലൂ ടെയുമാണ്…
ലക്ഷംദീപ സമര്‍പ്പണം;സംഭാവന ടോക്കണ്‍ വിതരണോദ്ഘാടനം നടത്തി
മണ്ണാര്‍ക്കാട് : അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതി ക്ഷേത്രത്തില്‍ നവംബര്‍ 24ന് നടക്കുന്ന ലക്ഷം ദീപസമര്‍പ്പണത്തിന്റെ സംഭാവന ടോക്കണ്‍ വിതരണ ഉദ്ഘാടനം ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി ബാലചന്ദ്രനുണ്ണിയില്‍ നിന്നും സ്വീകരിച്ച് പൂരാഘോഷ കമ്മിറ്റി സെ ക്രട്ടറി എം. പുരുഷോത്തമന്‍, പ്രസിഡന്റ് കെ.സി. സച്ചിദാനന്ദന്‍…
കല്ലടിക്കോട് അപകടം: മരിച്ചവരില്‍ മൂന്ന് പേര്‍ ഉറ്റസുഹൃത്തുക്കള്‍;
അപകടത്തില്‍പ്പെട്ട കാര്‍ അമിതവേഗതയിലായിരുന്നെന്ന് പൊലിസ് കല്ലടിക്കോട് : നാടിനെ നടുക്കിയ കല്ലടിക്കോട്ടെ വാഹനാപകടത്തില്‍ മരിച്ചവരില്‍ മൂന്ന് പേര്‍ ഉറ്റസുഹൃത്തുക്കള്‍. ഓട്ടോഡ്രൈവര്‍ കൂടിയായ കോങ്ങാട് മണ്ണാന്തറ സ്വദേ ശി കെ.കെ വിജേഷിനൊപ്പം എല്ലാ സമയത്തും വിഷ്ണവും രമേശുമുണ്ടാകും. രാത്രി പത്തുവരെ ഇവരില്‍ മൂന്നുപേരെയും…