കരിമ്പ സമഗ്ര കുടിവെള്ള പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കണം : സി.പി.എം. കരിമ്പ ലോക്കല്‍ സമ്മേളനം
കല്ലടിക്കോട് : കരിമ്പ സമഗ്രകുടിവെള്ള പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കണമെന്നും മീന്‍ വല്ലം വിനോദ സഞ്ചാര കേന്ദ്രമാക്കണമെന്നും സി.പി.എം. കരിമ്പ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. സീതാറാം യെച്ചൂരി നഗറില്‍ (എ.കെ.ഹാള്‍) നടന്ന സമ്മേളനം ജില്ലാ കമ്മിറ്റി അംഗം യു.ടി രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു.…
സദാചാരകൊലപാതക കേസ്: ഒരു സാക്ഷിയെ കൂടി വിസ്തരിച്ചു
മണ്ണാര്‍ക്കാട്: സദാചാര പൊലിസ് ചമഞ്ഞ് ഒരുസംഘം നടത്തിയ ആക്രമണത്തില്‍ മധ്യവയസ്കന് കൊല്ലപ്പെട്ട കേസില്‍ ഒരു സാക്ഷിയെ കൂടി മണ്ണാര്‍ക്കാട് ജില്ലാ പട്ടികജാതി- പട്ടികവര്‍ഗ പ്രത്യേക കോടതിയില്‍ വിസ്തരിച്ചു. ചെര്‍പ്പുളശ്ശേരി കുലു ക്കല്ലൂര് മുളയംകാവ് പാലേക്കുന്ന് മൂത്തേവീട്ടില്‍പ്പടി പ്രഭാകരന് (55) മരിച്ച കേസിലാണ്…
കാന്‍സര്‍ സാധ്യത നിര്‍ണയ ക്യാംപും നേത്രപരിശോധനാ ക്യാംപും നടത്തി
അലനല്ലൂര്‍ : അലനല്ലൂര്‍ ലയണ്‍സ് ക്ലബും കൃഷ്ണ എ.എല്‍.പി. സ്കൂളും സംയുക്തമായി നടത്തിയ കാന്‍സര്‍ സാധ്യത നിര്‍ണയ ക്യാംപും നേത്രപരിശോധന ക്യാംപും നിരവധി പേര്‍ക്ക് ആശ്വാസമായി. ഇന്ന് രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് 12.30 വരെ കൃഷ്ണ സ്കൂളി ല്‍ നടന്ന…
ദേശബന്ധു സ്കൂളില്‍ ഫിലാറ്റലി ദിനമാചരിച്ചു
തച്ചമ്പാറ: ദേശീയ തപാല്‍ വാരാഘോഷത്തിന്റെ ഭാഗമായി തപാല്‍ വകുപ്പും തച്ചമ്പാറ ദേശബന്ധു ഹയര്‍ സെക്കന്‍ഡറി സ്കൂളും സംയുക്തമായി ഫിലാറ്റലി ദിനം ആചരിച്ചു . സ്റ്റാമ്പ് ശേഖരണത്തിന്റെ പ്രാധാന്യത്തെയും ആധുനിക കാലത്ത് അതിന്റെ ആവശ്യ കതയെ കുറിച്ചും സെമിനാറും, ക്വിസ് മല്‍സരവും നടന്നു.…
ജോലിയും പരിശീലനവുമായി മണ്ണാര്‍ക്കാട്ടെ ജോബ് ബാങ്ക്
മണ്ണാര്‍ക്കാട് : ഉദ്യോഗാര്‍ഥികളെ മതിയായ പരിശീലനത്തിലൂടെ മികച്ച ജീവനക്കാരാ ക്കി മാറ്റി ജോലി നേടിക്കൊടുക്കുന്ന പുതിയ പദ്ധതിയുമായി മണ്ണാര്‍ക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജോബ് ബാങ്ക് രംഗത്ത്. ഇതിന്റെ ഭാഗമായുള്ള ആദ്യഘട്ട സൗജന്യ ഓ റിയന്റേഷന് ശില്പശാല വിജയകരമായി നടന്നു. മണ്ണാര്‍ക്കാട്ടെ പ്രൊഫഷണല്‍…
തെങ്കര കനാല്‍ ജംങ്ഷനില്‍ റോഡിലേക്കും വീടുകളിലേക്കും വെള്ളം കയറി
തെങ്കര : കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ശക്തമായ മഴയില്‍ തെങ്കര കനാല്‍ ജംഗ്ഷനിലെ പത്തോളം വീടുകളില്‍ വെള്ളം കയറി. നാലുശ്ശേരി തോടിലൂടെയെ ത്തിയ മഴവെള്ളമാണ് പരിസരത്തെ വീടുകളിലേക്കും അട്ടപ്പാടി റോഡിലേക്കുമെ ത്തിയത്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. റോഡ് നവീകരണ…
ഗ്രീന്‍ഫീല്‍ഡ് ഹൈവേ സ്ഥലമെടുപ്പിന്റെ നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു
മണ്ണാര്‍ക്കാട് : പാലക്കാട് – കോഴിക്കോട് ഗ്രീന്‍ ഫീല്‍ഡ് ഹൈവേയ്ക്കായുള്ള സ്ഥലമെ ടുപ്പിന്റെ ജില്ലയിലെ നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നതായി ജില്ല കളക്ടര്‍ അറിയിച്ചു. 61.4 കി.മീ ദൂരത്തിലായി ആകെ 276 ഹെക്ടര്‍ ഭൂമിയാണ് ഗ്രീന്‍ ഫീല്‍ഡ് ഹൈവേയ്ക്കായി പാലക്കാട് ജില്ലയില്‍ ഏറ്റെടുക്കുന്നത്.…
ഹജ്ജ്- രേഖകള്‍ സ്വീകരിക്കുന്നതിന് കൊച്ചിയിലും കണ്ണൂരും പ്രത്യേക കൗണ്ടര്‍
മണ്ണാര്‍ക്കാട് : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് തിരഞ്ഞെ ടുക്കപ്പെട്ടവരുടെ രേഖകള്‍ സ്വീകരിക്കുന്നതിന് കൊച്ചി, കണ്ണൂര്‍ എമ്പാര്‍ക്കേഷന്‍ പോയിന്റുകളില്‍ പ്രത്യേകം കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. എറണാകുളത്ത് ഒക്ടോ ബര് 19-ന് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ…
കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു
അഗളി : അട്ടപ്പാടിയില്‍ എക്സൈസും വനപാലകരും ചേര്‍ന്ന് നടത്തിയ പരിശോധ നയില്‍ മലയിടുക്കില്‍ നട്ടുവളര്‍ത്തിയ നിലയില്‍ കഞ്ചാവു ചെടികള്‍ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് 12.45നാണ് സംഭവം.പാടവയല്‍ മേലേ ഭൂതയാറിനും പഴയൂരിനുമിടയില് രണ്ടരകിലോമീറ്റര്‍ മാറിയുള്ള മലയിടുക്കിലാണ് കഞ്ചാവ് ഒമ്പത് തടങ്ങളിലായി 71 കഞ്ചാവുചെടികള്‍…
തല കുടത്തില്‍ കുടുങ്ങിയ നായയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
മണ്ണാര്‍ക്കാട് : തെരുവുനായയുടെ തലയില്‍ കുടുങ്ങിയ സ്റ്റീല്‍ കുടം അഗ്നിരക്ഷാസേന മുറിച്ച് മാറ്റി നായയെ രക്ഷപ്പെടുത്തി. തച്ചനാട്ടുകര കുറുവാലിക്കാവില് ഇന്ന് രാവിലെ ഏഴരയടെയായിരുന്നു സംഭവം. പ്രദേശവാസിയായ സുരേഷ് എന്നയാളുടെ വീടിന് പുറ ത്ത് വെച്ചിരുന്ന കുടത്തില്‍ നായ തലയിടുകയായിരുന്നു. ഇതോടെ തല…