കൃഷിനാശ നഷ്ടപരിഹാരമായി 35.87 ലക്ഷം കൈമാറി; 125 പരാതികള്‍ തീര്‍പ്പാക്കി വനം അദാലത്ത്
പാലക്കാട്:വന്യജീവി ആക്രമണത്തെ തുടര്‍ന്നുള്ള കൃഷിനാശവുമായി ബന്ധപ്പെട്ട 125 പരാതികള്‍ തീര്‍പ്പാക്കി 35. 87 ലക്ഷം രൂപ നഷ്ടപരിഹാരം കൈമാറി ജില്ലയില്‍ നടന്ന വനംഅദാലത്ത് ശ്രദ്ധേയമായി. കല്ലേക്കുളങ്ങര റെയില്‍വെ കോളനി കല്യാണ മണ്ഡപത്തില്‍ നടന്ന അദാലത്തില്‍ മണ്ണാര്‍ക്കാട്, സെലന്റവാലി, നെന്മാറ, പാലക്കാട് എന്നീ…
പരിസ്ഥിതി ലോലം- വനമേഖലാ ഭൂമി തര്‍ക്കപരിഹാരത്തിന് സ്പെഷ്യല്‍ ഡ്രൈവ് നടത്തും: മന്ത്രി അഡ്വ.കെ. രാജു
പാലക്കാട്:പരിസ്ഥിതി ലോല പ്രദേശങ്ങളടക്കം വനമേഖലയുമായി ബന്ധപ്പെട്ട ഭൂമി തര്‍ക്കങ്ങള്‍ പരിശോധിച്ച് പരിഹാരം കണ്ടെത്തുന്നതിന് ജില്ലയില്‍ സെപഷ്യല്‍ ഡ്രൈവ് സംഘടിപ്പിക്കുമെന്ന് വനം- വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ.രാജു പറഞ്ഞു. വനവാസികള്‍ക്ക് വനത്തില്‍ താമസിക്കാനുള്ള അവകാശമുണ്ടെന്നും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വനം വകുപ്പ് പ്രതിജ്ഞാബദ്ധരാണെന്നും…
കെല്‍ട്രോണില്‍ വിവിധ കോഴ്സുകള്‍ക്ക് പ്രവേശനം ആരംഭിച്ചു
പാലക്കാട്:കെല്‍ട്രോണിന്റെ നൂതന സാങ്കേതിക വിദ്യകളില്‍ തൊഴിലവസരം സൃഷ്ടിക്കുന്ന കോഴ്സുകളിലേക്ക് അഡ്മിഷന് ആരംഭിച്ചു. ഐ.റ്റി. രംഗത്ത് പ്രാവീണ്യം നേടിയെടുക്കാന്‍ സഹായിക്കുന്ന കോഴ്സുകളായ വെബ് ഡിസൈന്‍ ആന്റ് ഡവലപ്മെന്റ്, കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജീസ്, ഡിജിറ്റല്‍ മീഡിയ ഡിസൈന്‍…
ഗസ്റ്റ് ലക്ചറര്‍ നിയമനം
ആലത്തൂര്‍: പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുളള കുഴല്‍മന്ദം ഗവ. പ്രീ. എക്സാമിനേഷന് ട്രെയിനിങ്ങ് സെന്ററില്‍ പി.എസ്.സി., റെയില്‍വെ റിക്രൂട്ട്മെന്റ് ബോര്‍ഡ്, ബാങ്കിംഗ്, മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് എന്നീ പരീക്ഷകളില്‍ പരിശീലനം നല്‍കുന്നതിന് താല്പര്യമുളളവരില് നിന്ന് അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷ്, മലയാളം, കണക്ക്, സയന്‍സ്,…
കഞ്ചാവുമായി യുവാവ് പിടിയില്‍
ഒലവക്കോട്: ആലപ്പുഴ ചേര്‍ത്തല സ്വദേശി രാജനാണ് (32) പിടിയിലായത്. പാലക്കാട് ജംഗ്ഷന് റെയില്‍വേ സ്റ്റേഷനില്‍ മൂന്നാമത്തെ പ്ലാറ്റ് ഫോമില്‍ നിന്നാണ് എട്ട് കിലോ 380 ഗ്രാം കഞ്ചാവുമായി ഇയാള്‍ പോലീസിന്റെ പിടിയിലായത്. പാലക്കാട് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഓഫ് റെയില്‍വേ പോലീസ്…
88 ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി രണ്ട് പേര് പിടിയില്‍
ഒലവക്കോട്: ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ എണ്‍പത്തിയെട്ട് ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി മലപ്പുറം സ്വദേശികളായ രണ്ട് പേര് റെയില്‍വേ പോലീസിന്റെ പിടിയിലായി.വേങ്ങര താഴെ അങ്ങാടി അമ്പലവന്കുന്ന് അബ്ദുള്‍ അസീസ് (29) അഞ്ചുപറമ്പ് മണിത്തൊടി വീട്ടില്‍ മുഹമ്മദ് റഫീഖ് (27) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച…
ഡ്രൈവര്‍ നിയമനം : അഭിമുഖം ഒക്ടോബര്‍ മൂന്നിന്
പാലക്കാട്:ജില്ലാ മെഡിക്കല്‍ ഓഫീസിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന താത്ക്കാലിക ഡ്രൈവര്‍ നിയമനത്തിനുളള അഭിമുഖം ഒക്ടോബര്‍ മൂന്നിന് രാവിലെ 10.30 ന് നടക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ക്ഷേത്രങ്ങള്‍ക്ക് ധനസഹായം: സെപ്തംബര്‍ 30 വരെ അപേക്ഷിക്കാം
പാലക്കാട്:മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ അധികാരപരിധിയിലുള്ള ക്ഷേത്രങ്ങളുടെ അറ്റകുറ്റ-പുനരുദ്ധാരണ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് മലബാര്‍ ദേവസ്വം ബോര്‍ഡ് നല്കുന്ന ധനസഹായത്തിന് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുളള അപേക്ഷകളുടെ രണ്ട് പകര്‍പ്പുള്‍ വീതം സെപ്റ്റംബര്‍ 30 നകം ബന്ധപ്പെട്ട ഡിവിഷണല്‍ അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ക്ക് സമര്‍പ്പിക്കണം. സ്വകാര്യക്ഷേത്രങ്ങള്‍ക്കും പട്ടികജാതി/പട്ടികവര്‍ഗ്ഗ…
ഇറച്ചിക്കോഴി വളര്‍ത്തലില്‍ സൗജന്യ പരിശീലനം
മലമ്പുഴ:മൃഗ സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലമ്പുഴ ഐ.റ്റി.ഐ. ക്ക് സമീപമുളള മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ സെപ്റ്റംബര്‍ 25 മുതല്‍ 27 വരെ ഇറച്ചിക്കോഴി വളര്‍ത്തലില്‍ സൗജന്യ പരിശീലനം നല്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. രജിസ്റ്റര്‍…
പട്ടികജാതി-ഗോത്രവര്‍ഗ്ഗ കമ്മിഷന് പരാതി പരിഹാര അദാലത്ത് 24 ന്
പാലക്കാട്:സംസ്ഥാന പട്ടികജാതി -പട്ടിക-ഗോത്ര വര്‍ഗ്ഗ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 24 ന് മലമ്പുഴ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ പരാതി പരിഹാര അദാലത്ത് നടക്കും. കമ്മീഷന് ചെയര്മാന് ബി.എസ്. മാവോജി ഐ.എ.എസ് (റിട്ട.), അംഗങ്ങളായ അഡ്വ.സിജ. പി.ജെ, എസ്. അജയകുമാര്‍ എക്സ് എം.പി.…