കുടുംബശ്രീയില്‍ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്: വാക്ക് ഇന്‍ ഇന്റര്‍വ്യൂ 23 ന്

പാലക്കാട്:കുടുംബശ്രീ ജില്ലാ മിഷനു കീഴില്‍ തൃത്താല, പട്ടാമ്പി ബ്ലോക്കുകളിലെ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ഒഴിവിലേക്ക് സെപ്റ്റംബര്‍ 23 ന് രാവിലെ 11 ന് കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ദിവസ…

ഫാക്ടറി ഉടമയ്ക്ക് പിഴ ശിക്ഷ

ഒറ്റപ്പാലം:ലൈസന്‍സ് ഇല്ലാതെ ഫാക്ടറി പ്രവര്‍ത്തിപ്പിച്ചതിനും മസ്റ്റര്‍റോള്‍, ഇന്‍സ്‌പെക്ഷന്‍ബുക്ക് എന്നിവ ഫാക്ടറിയില്‍ സൂക്ഷിക്കാതെയിരുന്നതിനും കോതകുറുശ്ശി പനമണ്ണ ചങ്ങരത്തൊടി ഇന്‍ഡസ്ട്രീസ് കൈവശക്കാരനും മാനേജരുമായ സി. രാജന് ആറായിരം രൂപ പിഴശിക്ഷ വിധിച്ച് ഒറ്റപ്പാലം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് ഉത്തരവായി. ഒറ്റപ്പാലം അഡീഷണല്‍ ഫാക്ടറി ഇന്‍സ്‌പെക്ടര്‍…

തെങ്കര പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസം 27ന് ചര്‍ച്ചയ്ക്ക് എടുക്കും

മണ്ണാര്‍ക്കാട്: തെങ്കര പഞ്ചായത്ത് പ്രസിഡന്റിനെതിരെ ഇടതുപക്ഷം കൊണ്ട് വന്ന അവിശ്വാസം 27ന് രാവിലെ 10.30ന് ചര്‍ച്ചയ്ക്ക് എടുക്കും.പഞ്ചായത്ത് പ്രസിഡന്റ് മുസ്ലീം ലീഗിലെ എ.സലീനയ്‌ക്കെതിരെ സിപിഐയും ഇടത് സ്വതന്ത്രനും ഉള്‍പ്പടെ ഒമ്പത് പേര്‍ ഒപ്പിട്ട അവിശ്വാസ പ്രമേയ നോട്ടീസ് ഏഴിനാണ് നല്‍കിയത്.വൈസ് പ്രസിഡന്റ്…

യോഗ്യതാ സര്‍ട്ടിഫിക്കറ്റ് പരിശോധന

മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയുടെ പരിധിയില്‍ കുമരംപുത്തൂര്‍ കല്ലടി സ്‌കൂള്‍, പൊറ്റശ്ശേരി ഗവ.ഹൈസ്‌ക്കൂള്‍ എന്നീ കേന്ദ്രങ്ങളില്‍ കെ-ടെറ്റ് പരീക്ഷയെഴുതി വിജയികളായവരുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് പരിശോധന സെപ്റ്റംബര്‍ 20 മുതല്‍ 25 വരെ മണ്ണാര്‍ക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. പരിശോധനയ്ക്ക് വരുന്നവര്‍ യോഗ്യതാ…

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

അട്ടപ്പാടി:പത്തിരിപ്പാല മൗണ്ട് സീന പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അട്ടപ്പാടിയിലെ ഗോത്ര വര്‍ഗ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ എത്തിച്ച് നല്‍കി. സ്‌നേഹ സ്പര്‍ശം പദ്ധതിയുടെ ഭാഗമായി അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ശ്രമഫലമായി സ്വരൂപിച്ച 38 ഇനം സാധനങ്ങളുമായാണ് സംഘം അട്ടപ്പാടിയില്‍ എത്തിയത്. പദ്ധതിയെ എംഎല്‍എ…

പുസ്തക പ്രകാശനവും സര്‍ഗ സംവാദവും ഡോക്യുമെന്ററി പ്രദര്‍ശനവും

അലനല്ലൂര്‍: ടിആര്‍ തിരുവിഴാംകുന്നിന്റെ പുതിയ പുസ്തകം മനുഷ്യന്‍ എന്ന മനോഹര പദം പ്രകാശനം സെപ്റ്റംബര്‍ 21ന് ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഭീമനാട് യുപി സ്‌കൂളില്‍ നടക്കും. എഴുത്തുകാരനും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ കെ.പി.രമണന്‍ പുതിയ പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിക്കും. ഇതോടനുബന്ധിച്ച് ടിആര്‍…

ജില്ലയിലെയുവജനക്ഷേമ, കായിക പ്രവര്‍ത്തനങ്ങള്‍ നെഹ്‌റു യുവകേന്ദ്ര ഊര്‍ജ്ജിതപ്പെടുത്തും

പാലക്കാട്:ജില്ലയില്‍ യുവജനക്ഷേമ കായിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജനം നല്‍കാന്‍ ജില്ലാ കലക്ടര്‍ ഡി. ബാലമുരളിയുടെ അധ്യക്ഷതയില്‍ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന നെഹ്‌റു യുവകേന്ദ്ര ഉപദേശക സമിതി യോഗത്തില്‍ തീരുമാനമായി. മാലിന്യ നിര്‍മ്മാര്‍ജന സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ ജില്ലയിലെ മുഴുവന്‍ ക്ലബ് പ്രവര്‍ത്തകരും പങ്കാളികളാകണമെന്ന് ജില്ലാ…

കൃഷിനാശ നഷ്ടപരിഹാരമായി 35.87 ലക്ഷം കൈമാറി; 125 പരാതികള്‍ തീര്‍പ്പാക്കി വനം അദാലത്ത്

പാലക്കാട്:വന്യജീവി ആക്രമണത്തെ തുടര്‍ന്നുള്ള കൃഷിനാശവുമായി ബന്ധപ്പെട്ട 125 പരാതികള്‍ തീര്‍പ്പാക്കി 35. 87 ലക്ഷം രൂപ നഷ്ടപരിഹാരം കൈമാറി ജില്ലയില്‍ നടന്ന വനംഅദാലത്ത് ശ്രദ്ധേയമായി. കല്ലേക്കുളങ്ങര റെയില്‍വെ കോളനി കല്യാണ മണ്ഡപത്തില്‍ നടന്ന അദാലത്തില്‍ മണ്ണാര്‍ക്കാട്, സെലന്റവാലി, നെന്മാറ, പാലക്കാട് എന്നീ…

പരിസ്ഥിതി ലോലം- വനമേഖലാ ഭൂമി തര്‍ക്കപരിഹാരത്തിന് സ്പെഷ്യല്‍ ഡ്രൈവ് നടത്തും: മന്ത്രി അഡ്വ.കെ. രാജു

പാലക്കാട്:പരിസ്ഥിതി ലോല പ്രദേശങ്ങളടക്കം വനമേഖലയുമായി ബന്ധപ്പെട്ട ഭൂമി തര്‍ക്കങ്ങള്‍ പരിശോധിച്ച് പരിഹാരം കണ്ടെത്തുന്നതിന് ജില്ലയില്‍ സെപഷ്യല്‍ ഡ്രൈവ് സംഘടിപ്പിക്കുമെന്ന് വനം- വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ.രാജു പറഞ്ഞു. വനവാസികള്‍ക്ക് വനത്തില്‍ താമസിക്കാനുള്ള അവകാശമുണ്ടെന്നും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വനം വകുപ്പ് പ്രതിജ്ഞാബദ്ധരാണെന്നും…

കെല്‍ട്രോണില്‍ വിവിധ കോഴ്‌സുകള്‍ക്ക് പ്രവേശനം ആരംഭിച്ചു

പാലക്കാട്:കെല്‍ട്രോണിന്റെ നൂതന സാങ്കേതിക വിദ്യകളില്‍ തൊഴിലവസരം സൃഷ്ടിക്കുന്ന കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ഐ.റ്റി. രംഗത്ത് പ്രാവീണ്യം നേടിയെടുക്കാന്‍ സഹായിക്കുന്ന കോഴ്‌സുകളായ വെബ് ഡിസൈന്‍ ആന്റ് ഡവലപ്‌മെന്റ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, ഡിജിറ്റല്‍ മീഡിയ ഡിസൈന്‍…

error: Content is protected !!