മുറ്റത്തെ മുല്ലയിലൂടെ മങ്കര പഞ്ചായത്തില്‍ വിതരണം ചെയ്തത് 12.60 കോടി രൂപ
മങ്കര: അമിതപ്പലിശ ഈടാക്കുന്നവരില്‍ നിന്നും സാധാരണക്കാരെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാ ക്കിയ മുറ്റത്തെ മുല്ല ലഘുഗ്രാമീണ വായ്പ പദ്ധതിവഴി മങ്കര ഗ്രാമ പഞ്ചായത്തില്‍ വിതരണം ചെയ്തത് 12.60 കോടി രൂപ. സംസ്ഥാനത്തെ ആദ്യ വട്ടിപ്പലിശ രഹിത പഞ്ചായത്തായ…
തൊഴില്‍ മേള 23 ന്
പാലക്കാട് :ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിന് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ജനുവരി 23 ന് രാവിലെ 10 ന് തൊഴില്‍മേള നടത്തും. ബാങ്കിംഗ്, ഐ.ടി, അക്കൗണ്ടിംഗ് ആന്‍ഡ് ഓഡിറ്റിംഗ്, ഫിനാന്‍സ്, ഓഫീസ് അഡ്മിനിസ്ട്രേഷന് എന്നീ…
തൃത്താലയില്‍ ലൈഫ് മിഷന് ഗുണഭോക്താക്കളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു
തൃത്താല: ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷന് ഗുണഭോക്താ ക്കളുടെ കുടുംബസംഗമവും അദാലത്തും സംഘടിപ്പിച്ചു. വിവിധ വകുപ്പുകള്‍ മുഖേന ഏഴ് ഗ്രാമപഞ്ചായത്തുകളില്‍ രണ്ട് ഘട്ടങ്ങളി ലായി 774 വീടുകളുടെ നിര്‍മ്മാണമാണ് നിലവില്‍ പദ്ധതിയിലൂടെ പൂര്‍ത്തിയാക്കിയിട്ടുള്ളത്. തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി…
‘ജീവനി’ ജില്ലാതല ഉദ്ഘാടനം 23 ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍ നിര്‍വഹിക്കും
വേലന്താവളം: വിഷരഹിത പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ‘ജീവനി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജനുവരി 23 ന് രാവിലെ 11.30 ന്…
മെഹ്റാജിനും മക്കള്‍ക്കും പുതുജീവിതം സമ്മാനിച്ച് ലൈഫ് മിഷന്
നെന്മാറ: വിണ്ടുകീറിയ ചുവരുകളും ഇടിഞ്ഞു പൊളിഞ്ഞ മേല്‍ക്കൂര യുമായി ജീവിതം തള്ളിനീക്കിയ പല്ലശ്ശന പാറക്കളം മെഹ്റാജിന് ജില്ലാ കലക്ടര്‍ ഡി.ബാലമുരളിയുടെയും നെന്മാറ ബ്ലോക്ക് പഞ്ചായത്തിന്റെയും കരുതലില്‍ സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷനിലൂടെ ലഭിച്ചത് മറ്റൊരു ജീവിതം തന്നെയാണ്. മെഹ്റാജിനും ഭര്‍ത്താവ് ലോറി…
പ്ലാസ്റ്റിക് നിരോധനം: സിവില്‍ സ്റ്റേഷനില്‍ ബദല്‍ ഉല്‍പ്പന്ന പ്രദര്‍ശനം
പ്ലാസ്റ്റിക് നിരോധനത്തെ തുടര്‍ന്ന് ബദല്‍ മാര്‍ഗങ്ങള്‍ പൊതുജന ങ്ങളെ പരിചയപ്പെടുത്തുന്നതിനായി ഹരിതകേരളം-ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷന് പരിസരത്ത് പ്രദര്‍ശന വിപണനമേള ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ. ശാന്ത കുമാരി ഉദ്ഘാടനം ചെയ്തു. എ.ഡി.എം. ടി.വിജയന് അധ്യക്ഷനായി. കുടുംബശ്രീയുടെ സഹകരണത്തോടെയാണ്…
അട്ടപ്പാടി ബ്ലോക്ക് ലൈഫ് മിഷന് കുടുംബസംഗമവും അദാലത്തും സംഘടിപ്പിച്ചു.
അടപ്പാടി: ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് മിഷന് ഗുണ ഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും അഗളി ഇ.എം.എസ്. ഹാളില്‍ അഡ്വ. എന്‍. ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. കാളിയമ്മ അധ്യക്ഷയായി. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള മൂന്ന്…
കല്ലടിക്കോട് – ശ്രീകൃഷ്ണപുരം റോഡ് പ്രവൃത്തി തുടങ്ങി
ശ്രീകൃഷ്ണപുരം: ബ്ലോക്ക് പഞ്ചായത്തിലെ കല്ലടിക്കോട് – ശ്രീകൃഷ്ണപുരം പി.ഡബ്ല്യുയു.ഡി റോഡ് വീതി കൂട്ടുന്നതിന്റെയും പൂര്‍ണമായും റീ ടാര്‍ ചെയ്യുന്ന പ്രവൃത്തിയുടെയും ഉദ്ഘാടനം പി.ഉണ്ണി എം.എല്‍.എ നിര്‍വഹിച്ചു. പ്രളയത്തിലും മറ്റുക്കെടുതി കളിലും തകര്‍ന്ന റോഡുകളുടെ നവീകരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും നിയോജക മണ്ഡലത്തിലെ തകര്‍ന്ന…
സാധാരണക്കാരന്റെ സ്വപ്ന സാക്ഷാത്കാരത്തിന് വഴിയൊരുക്കി ലൈഫ് മിഷന്; ഒറ്റപ്പാലം ബ്ലോക്കില്‍ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും സംഘടിപ്പിച്ചു
ഒറ്റപ്പാലം: ബ്ലോക്ക് പഞ്ചായത്തില്‍ സംഘടിപ്പിച്ച ലൈഫ് മിഷന് ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും പി. ഉണ്ണി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സാധാരണക്കാരന്റെ സ്വപ്ന സാക്ഷാത്കാരമാണ് സര്‍ക്കാരിന്റെ നാല് മിഷനുകളില്‍ ഒന്നായ ലൈഫ് വഴി നടപ്പാവുന്നതെന്ന് എം.എല്‍.എ പറഞ്ഞു. 1957 ല്‍ കുടിയിറക്കാനോ ഭൂമി…
കേരള ശാസ്ത്ര കോണ്‍ഗ്രസ് 25 ന് മുണ്ടൂരില്‍: വിളംബര ജാഥ തുടങ്ങി
മുണ്ടൂര്‍: യുവക്ഷേത്ര കോളേജില്‍ ജനുവരി 25 ന് ആരംഭിക്കുന്ന കേരള ശാസ്ത്ര കോണ്‍ഗ്രസിന് മുന്നോടിയായുള്ള വിളംബരജാഥ ജില്ലയില്‍ പര്യടനം തുടങ്ങി. കാലാവസ്ഥ വ്യതിയാനം എന്ന വിഷയത്തെ കേന്ദ്രീകരിച്ചാണ് ഈ വര്‍ഷം ശാസ്ത്ര കോണ്‍ഗ്രസ് നടക്കുന്നത്. സിവില്‍ സ്റ്റേഷനില്‍ എത്തിയ പ്രചാരണവാഹനം ഫ്ളാഗ്…