സീ-സോണ്‍ ഫുട്ബോള്‍ മത്സരം; എംഇഎസ് കല്ലടി കോളേജ് ജേതാക്കള്‍
പാലക്കാട്:കാലിക്കറ്റ് യൂണിവേഴ്സിറ്റി സീ സോണ്‍ ഫുട്ബോള്‍ മത്സരത്തില്‍ മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജ് ജേതാക്ക ളായി. മണ്ണമ്പറ്റ വിടിബി കോളേജിനെ 02-01 ഗോളിന് പരാജയപ്പെടു ത്തിയാണ് എംഇഎസ് കല്ലടി കോളേജ് ജേതാക്കളായത്. എംഇഎസി ന്റെ നിഷാദ് മോനും സല്‍മാനുമാണ് ഗോള്‍ നേടിയത്.…
മണ്ണാര്‍ക്കാട് ഉപജില്ലാ ശാസ്ത്രോത്സവം തുടങ്ങി
മണ്ണാര്‍ക്കാട്: ഉപജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കമായി. പൊറ്റശ്ശേരി ജിഎച്ച്എസ്എസില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി.ഷരീഫ് ഉദ്ഘാടനം ചെയ്തു.കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പി.മണികണ്ഠന് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായ ത്തംഗം അച്ചുതന് നായര്‍, രമണി രാധാകൃഷ്ണന്,ബേബി ചെറുകര, സുമലത,അരുണ്‍ ഓലിക്കല്‍,ബിന്ദു മണികണ്ഠന്, ബാലകൃഷ്ണന്, കെ.വിജയകുമാര്‍,ഫാത്തിമ ആയപ്പള്ളി,…
ശബരി ആശ്രമം രക്തസാക്ഷ്യം സ്മൃതി മന്ദിരം ശിലാസ്ഥാപനം 21 ന് മുഖ്യമന്ത്രി നിര്‍വഹിക്കും
പാലക്കാട്:മഹാത്മാ ഗാന്ധിയുടെ 70-ാം രക്തസാക്ഷിത്വത്തിന്റെ ഭാഗമായി മഹാത്മാഗാന്ധി കസ്തൂര്‍ബാ ഗാന്ധിയോടൊപ്പം സന്ദര്‍ശി ക്കുകയും താമസിക്കുകയും ചെയ്ത ചരിത്രപ്രസിദ്ധമായ അകത്തേ ത്തറ ശബരി ആശ്രമത്തില്‍ നിര്‍മ്മിക്കുന്ന രക്തസാക്ഷി സ്മൃതി മന്ദിരം ശിലാസ്ഥാപനം ഒക്ടോബര്‍ 21 ന് രാവിലെ 10 .30 ന് മുഖ്യ…
കല്‍പ്പാത്തി ദേശീയ സംഗീതോത്സവം നവംബര്‍ എട്ടു മുതല്‍
പാലക്കാട്:കല്‍പ്പാത്തി രഥോത്സവത്തിനു മുന്നോടിയായി ദേശീയ സംഗീതോത്സവം നവംബര്‍ എട്ട് മുതല്‍ 13 വരെ നടക്കും. ഇതുമായി ബന്ധപ്പെട്ട് എ ഡി.എം ടി. വിജയന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആലോചനായോഗം ചേര്‍ന്നു. സാംസ്കാരിക വകുപ്പും ഡി.ടി.പി.സി.യും ചേര്‍ന്നാണ് കല്‍പ്പാത്തി രഥോത്സവത്തിനു മുന്നോടിയായി…
ഒക്ടോബറിലെ ഭക്ഷ്യധാന്യ വിതരണം; എ.എ.വൈ വിഭാഗത്തിന് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യം
പാലക്കാട്:റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള ഒക്ടോബര്‍ മാസത്തെ ഭക്ഷ്യധാന്യ വിതരണത്തോടനുബന്ധിച്ച് എ.എ.വൈ വിഭാഗ ത്തില്‍പ്പെട്ടവര്‍ക്ക് കാര്‍ഡൊന്നിന് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. കൂടാതെ ഒരു കിലോ പഞ്ചസാര 21 രൂപയ്ക്ക് ലഭിക്കും.മുന്‍ഗണന വിഭാഗത്തിലെ കാര്‍ഡിലുള്‍പ്പെട്ട ഓരോ അംഗത്തിനും…
എടത്തനാട്ടുകരയില്‍ ബൈത്തുറഹ്മക്ക് തറക്കല്ലിട്ടു
അലനല്ലൂര്‍: എടത്തനാട്ടുകര മേഖല മുസ്ലിം ലീഗ് കമ്മിറ്റി വട്ടമണ്ണപ്പുറത്ത് നിര്‍മ്മിച്ചു നല്കുന്ന ബൈത്തുറഹ്മക്ക് തറക്കല്ലിട്ടു. വട്ടമണ്ണപ്പുറം സ്വദേശിയായ സംസാരശേഷിയില്ലാത്ത കുറുക്കന് മുഹമ്മദിനാണ് ബൈത്തുറഹ്മ നിര്‍മ്മിച്ചു നല്‍കുന്നത്. കുടുംബ വിഹിതമായി ലഭിച്ച സ്ഥലത്താണ് മുഹമ്മദിന്റെ കാലങ്ങളായുള്ള വീടെന്ന സ്വപ്നം മുസ്ലിം ലീഗ് യാഥാര്‍ത്ഥ്യമാക്കുന്നത്.…
അബ്ദുല്‍ അസീസ് നിര്യാതനായി
മണ്ണാര്‍ക്കാട്:ചിറക്കല്‍പ്പടിയിലെ മുസ്ലീം ലീഗിന്റെ പഴയകാല സജീവ പ്രവര്‍ത്തകനും ശാഖാ മുസ്ലീം ലീഗ് വൈസ് പ്രസിഡന്റുമായിരുന്ന കഞ്ഞിച്ചാലില് അബ്ദുല്‍ അസീസ് (65) നിര്യാതനായി.മയ്യിത്ത് നമസ്ക്കാരവും ഖബറടക്കവും വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കൊറ്റിയോട് ജുമാ മസ്ജിദില്‍. ഭാര്യ:ജമീല.മക്കള്‍:നിയാസ്,നിസാം.സഹോദരങ്ങള്‍:മുഹമ്മദ് (മാനുക്ക),ബഷീര്‍,ഫാത്തിമ,സഫിയ,സുലൈഖ,ഖദീജ.
ബ്ലോക്ക് ക്ഷീരകര്‍ഷക സംഗമം: സംഘാടകസമിതി രൂപീകരിച്ചു
മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് ക്ഷീര വികസന വകുപ്പ് മണ്ണാര്‍ക്കാട് ബ്ലോക്കിന്റെ 2019-20 വര്‍ഷത്തെ ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമം ഈ മാസം 21ന് പാലക്കയം ക്ഷീരോത്പാദക സഹകരണ സംഘ ത്തില്‍ നടക്കും. ഇതിനായുള്ള സംഘാടക സമിതി രൂപീകരിച്ചു. ചെയര്‍മാനായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി…
കാവുവട്ടത്തെ ഭീമന് വാട്ടര്‍ ടാങ്ക് പൊളിച്ചു മാറ്റി
തച്ചനാട്ടുകര: ചെത്തല്ലൂര്‍ കാവുവട്ടത്തെ ദുര്‍ബലാവസ്ഥയിലായ ഭീമന് വാട്ടര്‍ ടാങ്ക് പൊളിച്ചു മാറ്റി.ഷൊര്‍ണൂര്‍ വാട്ടര്‍ അതോറി റ്റിയുടെ നേതൃത്വത്തിലാണ് ടാങ്ക് പൊളിക്കാനുള്ള പ്രവര്‍ത്തികള്‍ ആരംഭിച്ചത്. 40 വര്‍ഷം മുമ്പ് നിര്‍മ്മിച്ച ടാങ്ക് സിമന്റ് പ്ലാസ്റ്ററിങ്ങ് അടര്‍ന്ന് കമ്പികള്‍ പുറത്തു കാണാവുന്ന നിലയിലായിരുന്നു, ഏതു…
യൂത്ത് ലീഗ് ജില്ലാ സമ്മേളനം; സംഘാടക സമിതി രൂപീകരിച്ചു
മണ്ണാര്‍ക്കാട്: നേരിനായ് സംഘടിക്കുക നീതിക്കായ് പോരാടുക എന്ന പ്രമേയത്തില്‍ നവംബര്‍ 22,23,24 തിയ്യതികളില്‍ മണ്ണാര്‍ക്കാട് വെച്ചു നടക്കുന്ന യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന്റെ വിജയ കരമായ നടത്തിപ്പിന് വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. കുമരംപുത്തൂര്‍ എ .എസ് ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന…