ഓണത്തിന് റിക്കാര്‍ഡ് പാല് വില്‍പ്പനയുമായി മലബാര്‍ മില്‍മ
ആലത്തൂര്‍:ഓണത്തിന് മില്‍മ മലബാര്‍ മേഖലാ യൂണിയന് റിക്കാര്‍ഡ് പാല് വില്‍പ്പന. മില്‍മയുടെ മലബാര്‍ മേഖലാ യൂണിയന് തിരുവോണ നാളില്‍ മാത്രം 13 ലക്ഷം ലിറ്റര്‍ പാല് വില്‍പ്പന നടത്തി. കഴിഞ്ഞ വര്‍ഷം ഇത് 11.75 ലിറ്ററായിരുന്നു. പാലിന് പുറമെ അഞ്ചുലക്ഷത്തി അമ്പതിനായിരം…
ശ്രീറാം വെങ്കിട്ടരാമന്റെ കാര്‍ ഇടിച്ച് മാധ്യമ പ്രവര്ത്തകന് മരിച്ചു
ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീംറാം വെങ്കിട്ടരാമന് സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവര്ത്തകന് മരിച്ചു. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് മേധാവി കെ എം ബഷീര്‍ (35) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് സമീപം പബ്ലിക് ഓഫീസിന്…
യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടിപ്പരുക്കേൽപ്പിച്ചു
യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ 4 പേരെ പൊലീസ് പിടികൂടി. ഇവരിൽ നിന്നും അരക്കിലോ കഞ്ചാവ് പിടികൂടിയെന്നാണു സൂചന. എന്നാൽ അന്വേഷണം അവസാന ഘട്ടത്തിലാണെന്നാണു പൊലീസ് പറയുന്നത്. വടക്കഞ്ചേരി ടൗണിന് സമീപം പ്രധാനിയിൽ സഫറി (28)നെയാണ് ഒരു സംഘം…
രോഗ സാഹചര്യം അരികെ: ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്
പാലക്കാട് ∙ മഴ മാറി വെയിലുറച്ചതോടെ കൊതുകു സാന്ദ്രതയും കൊതുകുജന്യ രോഗങ്ങളും കുത്തനെ ഉയരുമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ഡെങ്കിപ്പനി, ചിക്കുൻഗുനിയ രോഗങ്ങളെ കരുതിയിരിക്കാനാണു നിർദേശം. ജില്ലയിലെ ആരോഗ്യ സ്ഥിതി വിലയിരുത്താൻ അടുത്ത ആഴ്ച യോഗം വിളിക്കും.
ഉറങ്ങിക്കിടന്ന യുവതിക്കു നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം
വീട്ടിൽ ഉറങ്ങുകയായിരുന്ന യുവതിക്കു നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം. മുഖത്തും ദേഹത്തും 30% പൊള്ളലേറ്റ വീട്ടമ്മയെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീടു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരോടൊപ്പം കിടന്ന മകൾക്കും നേരിയ പൊള്ളലേറ്റു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. പാലക്കാട്…
തകർന്ന കെട്ടിടത്തിനിടയിൽ കുടുങ്ങി യുവാവിനു പരുക്ക്
പാലക്കാട് ∙ നഗരത്തിൽ വീട് പുതുക്കിപ്പണിയുന്നതിനിടെ തകർന്നു വീണ സൺഷേഡിനിടയിൽ കുടുങ്ങി പരുക്കേറ്റ തൊഴി… തൊഴിലാളിയെ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നു രക്ഷപ്പെടുത്തി. മലമ്പുഴ കടുക്കാംകുന്നം മുല്ലക്കൽ വീട്ടിൽ രമേഷിനെ (40) ആണു പരുക്കുകളോടെ രക്ഷപ്പെടുത്തിയത്. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ…
അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗാനി ശനിയാഴ്ച അമേരിക്ക സന്ദര്‍ശിക്കും
കാബൂള്‍: ശനിയാഴ്ച അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗാനി അമേരിക്ക സന്ദര്‍ശിക്കും.അദ്ദേഹം പ്രസിഡന്റ്ഡൊണാള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്തും. ഗാനിയുടെ അമേരിക്കന്‍ സന്ദര്‍ശനം 13 അംഗ പ്രതിനിധി സംഘവുമായാണ്. യുഎസും താലിബാനും ചേര്‍ന്ന് അഫ്ഗാന് സമാധാനം സംബന്ധിച്ച് കരടു കരാര്‍ തയ്യാറാക്കിയിരുന്നു.ഗാനിയും ട്രംപും കരടു…
യുഎഇയില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള യൂനിവേഴ്സല്‍ ഹോസ്പിറ്റല്‍ അടച്ചുപൂട്ടി
അബുദാബി : മലയാളിയുടെ ഉടമസ്ഥതയിലുള്ള യൂനിവേഴ്സല്‍ ഹോസ്പിറ്റല്‍ അടച്ചുപൂട്ടി. സ്പോണ്‍സറുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് അബുദാബി ആരോഗ്യവകുപ്പ് ആശുപത്രി അടച്ചുപൂട്ടിയതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 200 കിടക്കകളുള്ള ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ജീവനക്കാര്‍ ആശങ്കയിലാണ്. 2013ല്‍ അബുദാബിയില്‍ പ്രവര്‍ത്തനം ആരംഭിച്ച യൂനിവേഴ്സല്‍…
നാളികേര വികസനപദ്ധതിയുമായി കാര്‍ഷിക സര്‍വകലാശാല.
കാര്‍ഷിക സര്‍വകലാശാല തെങ്ങിന്റെയും നാളികേരത്തിന്റെയും സമഗ്രവികസനം ലക്ഷ്യംവെച്ച് ത്രിവര്‍ഷ പദ്ധതിക്ക് രൂപംനല്കി. നാളികേരത്തില്‍ ഉന്നത ഗവേഷണവും .പ്രയോഗവും ലക്ഷ്യംവെച്ചുള്ള പദ്ധതി ദേശീയ കാര്‍ഷിക ഗവേഷണ കേന്ദ്രം, സംസ്ഥാന കര്‍ഷകക്ഷേമ വകുപ്പ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് നടപ്പാക്കുന്നത്.ഗവേഷണങ്ങള്‍ക്കൊപ്പം, മൂല്യവര്‍ധനയും ലക്ഷ്യമിടുന്ന പദ്ധതിയില്‍ ഗവേഷകരും വിദ്യാര്‍ഥികളും…
ഓണം വിപണിയില്‍ ഏത്തക്കായയ്ക്ക് വില കൂടി
ഓണം വരവായതോടെ ഏത്തക്കായ ഉൾപ്പെടെയുള്ള പഴവർഗ്ഗങ്ങൾക്ക് വില കൂടി. ഒരു മാസം മുൻപ് 20-25 രൂപയായിരുന്ന പച്ച ഏത്തക്കായയ്ക്ക് നിലവിൽ 48 രൂപയാണ് വില.ചില്ലറവിൽപ്പന കേന്ദ്രങ്ങളിൽ വില 50-60 രൂപ വരെയാണ്.വയനാടന്‍ ഏത്തക്കായയ്ക്കാണ് വിപണിയില്‍ ഏറ്റവും വിലക്കുറവ്. വയനാടന്‍ ഏത്തക്കായയ്ക്ക് മൊത്തവില…