പൗരത്വ ഭേദഗതി നിയമത്തിനെതിരെ മതേതരത്വ ജനാധിപത്യ വിശ്വാസികള്‍ ഒന്നിക്കണം :സി.മോയിന്‍കുട്ടി

മണ്ണാര്‍ക്കാട്:പൗരത്വ ഭേദഗതി നിയമത്തിനെതിരേ മതേതരത്വ ജനാധിപത്യ വിശ്വാസികള്‍ ഒന്നിച്ച് അണിനിരക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. മോയിന്‍കുട്ടി ആവശ്യ പ്പെട്ടു. മുസ് ലിം ലീഗ് നിയോജകമണ്ഡലം കമ്മിറ്റി പൗരത്വ നിയമ ഭേദഗതിക്കെതിരെ സംഘടിപ്പിച്ച ഷാഹീന്‍ ബാഗ് സ്‌ക്വയര്‍ ഐക്യ…

വേനലിനെ നേരിടാന്‍ മുണ്ടക്കുന്നില്‍ ജനകീയ തടയണ ഒരുങ്ങി

അലനല്ലൂര്‍ : വേനലിന്റെ വറുതിയില്‍ നിന്ന് രക്ഷനേടുന്നതിനും കുടി വെള്ള ക്ഷാമത്തിന് പരിഹാരം കാണുന്നതിനുമായി എടത്തനാട്ടുകര മുണ്ടകുന്നില്‍ വെള്ളിയാര്‍ പുഴയിലെ കന്നിറക്കംകുണ്ടില്‍ ജനകീയ തടയണ നിര്‍മ്മിച്ചു. അലനല്ലൂര്‍, കോട്ടോപ്പാടം ഗ്രാമപഞ്ചായത്തു കളി ലെ നൂറ് കണക്കിന് വീടുകള്‍ക്കും നിരവധി കുടിവെള്ള പദ്ധതികള്‍…

റീടാറിങ് ചെയ്ത് നവീകരിച്ച റോഡ് മണിക്കൂറുകള്‍ക്കകം തകര്‍ന്നു.

അലനല്ലൂര്‍ : അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 20-ാം വാര്‍ഡില്‍ ഉള്‍ പ്പെട്ട എടത്തനാട്ടുകര യതീംഖാന – പൂക്കാടംഞ്ചേരി റോഡിലെ പറച്ചി ക്കുന്ന് കയറ്റത്തിലാണ് ടാറിങ് പൊളിഞ്ഞത്. ഗ്രാമപഞ്ചായത്തിന്റെ പദ്ധതിയിലുള്‍പ്പെടുത്തി നവീകരിക്കുന്ന റോഡിന്റെ ടാറിങ് ശനി യാഴ്ച്ച വൈകുന്നേരത്തോടെ പൂര്‍ത്തീകരിച്ചിരുന്നു. ഞായറാഴ്ച്ച രാവിലെ പണി…

പിഡിപി പ്രതിഷേധ പ്രകടനം നടത്തി

ഡല്‍ഹി കലാപത്തില്‍ പ്രതിഷേധിച്ച് പിഡിപി മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി മണ്ണാര്‍ക്കാട് ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. കോടതി പ്പടിയില്‍ നിന്നും തുടങ്ങിയ പ്രകടനം ആശുപത്രി പടിയില്‍ സമാപി ച്ചു.മണ്ഡലം പ്രസിഡണ്ട് ഷക്കീര്‍ തോണിക്കല്‍,സെക്രട്ടറി ശിഹാബ് മൈലാംപാടം,, ഹമീദ് കൊടുവാള്‍ അപ്പുറം തുടങ്ങിയവര്‍…

ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ പങ്ക് വഹിക്കണം: വിസ്ഡം സ്റ്റുഡന്റ്‌സ്

മണ്ണാര്‍ക്കാട് : ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ആഹ്വാനവും, രാജ്യത്തെ വിവിധയിടങ്ങളിലായി നടക്കുന്ന പ്രതിഷേധ സമരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യവുമായി വിസ്ഡം സ്റ്റുഡന്റ്‌സ് പാലക്കാട് ജില്ല പ്രോഫ്കോണ്‍ നേതൃസംഗമം സമാപിച്ചു. രാജ്യത്ത് സി.എ.എ. വിരുദ്ധ സമരങ്ങളില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികളെ വ്യാജ രാജ്യദ്രോഹ കുറ്റം ചുമത്തി…

നവീകരിച്ച എടായ്ക്കല്‍ ജുമാമസ്ജിദ് ഉദ്ഘാടനം ചെയ്തു

തച്ചമ്പാറ : നവീകരിച്ച എടായ്ക്കല്‍ ജുമാമസ്ജിദ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉത്ഘാടനം ചെയ്തു. ഹ എടയ്ക്കല്‍ ഇസ്സത്തുല്‍ ഇസ്ലാം സംഘം മഹല്ല് പ്രസിഡണ്ട് എ പി ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് പി. എ റഹീം…

വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് മത്സരപരീക്ഷ പരിശീലനം

അലനല്ലൂര്‍ : ആത്മവിശ്വാസത്തോടെ മല്‍സരപരീക്ഷകളില്‍ ഏര്‍പ്പെ ടുന്നതിന് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ യു.പി വിഭാഗം എസ്.ആര്‍.ജി.ക്കു കീഴില്‍ എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹൈസ്‌കൂളില്‍ സംഘടിപ്പിച്ച യു.എസ്.എസ് പരിശീ ലനം സമാപിച്ചു.പരിശീലനത്തിന്റെ ഭാഗമായി മാതൃകാ പരീക്ഷകള്‍, ഗ്രൂപ്പ് ചര്‍ച്ച, അതിഥി ക്ലാസുകള്‍…

വാഹനപ്രചരണ ജാഥ പര്യടനം തുടരുന്നു

തച്ചനാട്ടുകര:ഗ്രാമപഞ്ചായത്ത് യുഡിഎഫ് ഭരണസമിതി അഴി മതിയും സ്വജനപക്ഷപാതവും കാണിക്കുന്നുവെന്നാരോപിച്ച് ഡിവൈഎഫ്ഐ മാര്‍ച്ച് നാലിന് നടത്തുന്ന പഞ്ചായത്ത് ഓഫീസ് മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം വാഹന പ്രചരണ ജാഥ സംഘടിപ്പി ച്ചു.തള്ളച്ചിറയില്‍ സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി മനോമോഹനന്‍ ജാഥാ ക്യാപ്റ്റന്‍ ഇഎം നവാസിന് പതാക…

ശ്രീ വിദ്യാ ശിശുമന്ദിരം വാര്‍ഷികാഘോഷം വര്‍ണ്ണാഭമായി

കോട്ടോപ്പാടം:പാറപ്പുറം ശ്രീ വിദ്യാ ശിശുമന്ദിരത്തിന്റെ 16-ാം വാര്‍ഷികം ആഘോഷിച്ചു.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം പി അമ്മു ഉദ്ഘാടനം ചെയ്തു.വിദ്യാലയ സമിതി പ്രസിഡന്റ് പിപി സേതുമാധവന്‍ അധ്യക്ഷനായി.തപസ്യ ജില്ലാ അധ്യക്ഷന്‍ പി ബി മുരളി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി.മണ്ണാര്‍ക്കാട് ഫയര്‍ സ്റ്റേഷ നിലെ…

എം എസ് എഫ് സമരഭടന്‍മാര്‍ക്ക് ചരിത്രഭൂമിയില്‍ ഹൃദയാഭിവാദ്യം

പൂക്കോട്ടൂര്‍:പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാ വശ്യ പ്പെട്ട് കഴിഞ്ഞ ഒരു മാസക്കാലമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ഷാഹീന്‍ ബാഗ് സ്‌ക്വ യറില്‍ നടന്നു വരുന്ന ഐക്യദാര്‍ഢ്യ സമരത്തില്‍ പങ്കാളികളാകുന്ന തിനായി മണ്ണാര്‍ക്കാട്ടു നിന്നും കാല്‍നടയായി ഇന്നലെ…

error: Content is protected !!