മണ്ണാര്‍ക്കാട്ട് വേനല്‍ക്കാല വൈദ്യുതിപ്രതിസന്ധി പരിഹാരത്തിന് പുതിയ ട്രാന്‍സ്ഫോര്‍മര്‍ ഒരുങ്ങുന്നു

കഴിഞ്ഞ വേനലില്‍ ജില്ലയില്‍ ഏറ്റവുമധികം വൈദ്യുതി ഉപഭോഗമുണ്ടായത് മണ്ണാര്‍ക്കാടാണ് മണ്ണാര്‍ക്കാട്: പുതിയൊരു ട്രാന്‍സ്ഫോര്‍മര്‍ കൂടി സ്ഥാപിച്ച് വേനല്‍ക്കാലങ്ങളില്‍ മണ്ണാര്‍ ക്കാട് നേരിടുന്ന വൈദ്യുതിപ്രതിസന്ധി പരിഹരിക്കാന്‍ വൈദ്യുതിവകുപ്പിന്റെ പദ്ധ തി. കഴിഞ്ഞവേനലില്‍ നേരിട്ട രൂക്ഷമായ വൈദ്യുതിപ്രശ്നം ഇത്തവണയുണ്ടാകാതി രിക്കാനാണ് ഈ മുന്‍കരുതല്‍. നെല്ലിപ്പുഴ…

രേഖകളില്ലാതെ കടത്തിയ അമ്പത് ലക്ഷത്തോളം രൂപ പിടികൂടി

മണ്ണാര്‍ക്കാട് : ബൈക്കിലെ രഹസ്യഅറയില്‍ ഒളിപ്പിച്ച് മതിയായ രേഖകളില്ലാതെ കട ത്തിയ അമ്പത് ലക്ഷത്തോളം രൂപ മണ്ണാര്‍ക്കാട് പൊലിസ് പിടികൂടി. തൂത ഒറ്റയത്ത് വീട്ടില്‍ ഷജീര്‍ (35) എന്നയാളില്‍ നിന്നുമാണ് പണം കണ്ടെടുത്തത്. ഇന്ന് രാവിലെ ആന മൂളിയില്‍ വെച്ചാണ് സംഭവം.…

കോട്ടോപ്പാടത്ത് ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം

കോട്ടോപ്പാടം: കോട്ടോപ്പാടത്ത് സ്‌കൂള്‍ ബസും സ്വകാര്യബസും തമ്മില്‍ കൂട്ടിയിടിച്ച് ആറുപേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് സാരമുള്ളതല്ല. വിദ്യാര്‍ഥികളെ ഇറക്കി വരികയായിരുന്ന സ്‌കൂള്‍ ബസും കച്ചേരിപ്പറമ്പിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമാണ് ഇന്ന് വൈകീട്ട് 5.30ന് സ്‌കൂളിന്സമീപം കൂട്ടിയിടിച്ചത്. ബസുകളുടെ മുന്‍ വശം കേടുപാടുകള്‍…

അനുമോദിച്ചു

അലനല്ലൂര്‍ : സ്‌കൂള്‍ പാചകതൊഴിലാളികളുടെ ഉപജില്ലാതല പാചകമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂള്‍ പാചകതൊഴിലാളി ഉമൈബ യെയും ശാസ്‌ത്രോത്സവത്തില്‍ ടീച്ചിംഗ് എയ്ഡ് നിര്‍മാണ മത്സരത്തില്‍ സബ്ജില്ലാ ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം നേടിയ പ്രധാന അധ്യാപകന്‍ പി. യൂസഫ്…

യുവാവ് ഷോക്കേറ്റ് മരിച്ചു

മണ്ണാര്‍ക്കാട് : വെല്‍ഡിങ് ജോലിക്കിടെ ഷോക്കേറ്റ യുവാവ് മരിച്ചു. കൈതച്ചിറ മാസപ്പറമ്പ് ശിവശക്തി മന്ദിരത്തില്‍ എന്‍.രാജേഷ് (രാജന്‍ -40) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5.30ന് കുന്തിപ്പുഴ ആറാട്ടുകടവിന് സമീപമുള്ള വീട്ടില്‍ ജോലിക്കിടെയാണ് അപകടം. കൂടെ ജോലി ചെയ്തിരുന്ന ആളും നാട്ടുകാരും…

വിദ്യാലയം വീട്ടിലേക്ക്: ഗൃഹസന്ദര്‍ശനം നാളെ തുടങ്ങും

അലനല്ലൂര്‍ : വിദ്യാലയം വീട്ടിലേക്ക് എന്ന തനതുപരിപാടിയുമായി അലനല്ലൂര്‍ എ.എം.എല്‍.പി. സ്‌കൂള്‍. വിദ്യാര്‍ഥികളുടെ കുടുംബസാഹചര്യം നേരില്‍ കണ്ട് മനസ്സിലാക്കാനും വീട്ടുകാരുമായി കുട്ടിക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുമാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് പ്രധാന അധ്യാപകന്‍ കെ.എ സുദര്‍ശനകുമാര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായുള്ള ഗൃഹസന്ദര്‍ശനം നാളെ മുതല്‍…

ഇന്‍ഷുറന്‍സ് വകുപ്പ് മുഖേന അരലക്ഷം കന്നുകാലികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ: ധാരണാപത്രം ബുധനാഴ്ച ഒപ്പിടും

മണ്ണാര്‍ക്കാട് : സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കന്നുകാലി ഇന്‍ ഷുറന്‍സ് പദ്ധതി നടപ്പാക്കും. മൃഗസംരക്ഷണ വകുപ്പുമായും യുണൈറ്റഡ് ഇന്ത്യ ഇന്‍ഷു റന്‍സ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ധാരണാപത്രം ബുധനാഴ്ച ഒപ്പിടും. പകല്‍ 11ന് സെക്രട്ടറിയറ്റില്‍ ധനകാര്യ മന്ത്രിയുടെ…

പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉയര്‍ത്താന്‍ ജനപങ്കാളിത്തതോടെ പദ്ധതി നടപ്പാക്കും

മണ്ണാര്‍ക്കാട് : പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉയര്‍ത്താന്‍ ജനപങ്കാളിത്തതോ ടെ പദ്ധതി നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. വിദ്യാഭ്യാസ മേഖലയുടെ ഉന്നതിക്ക് പൊതുബോധം മാറ്റി യെടുക്കാനാവണമെന്നും അതില്‍ അധ്യാപകര്‍ക്ക് പ്രധാന പങ്ക് വഹിക്കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ…

പെന്‍ഷന്‍ പരിഷ്‌ക്കരണ നടപടി ഉടന്‍ തുടങ്ങണം: കെ.എസ്.എസ്.പി.എ.

കോട്ടോപ്പാടം: പെന്‍ഷന്‍ പരിഷ്‌ക്കരണ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന് കേരള സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ (കെ.എസ്.എസ്.പി.എ.) കോട്ടോപ്പാടം മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കൗണ്‍സിലര്‍ കെ. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ഹരികേശവന്‍ അധ്യക്ഷനായി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് മുഖ്യപ്രഭാഷണം നടത്തി.…

ജലവിതരണം സുഗമമാക്കാന്‍ കനാല്‍വൃത്തിയാക്കുന്നതിന് ടെന്‍ഡറായി

കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴ അണക്കെട്ടില്‍ നിന്നും കാര്‍ഷികാവശ്യത്തിനുള്ള ജലവി തരണം നടത്തുന്നതിന് മുന്നൊരുക്കങ്ങളാകുന്നു. ഇടതുവലതുകര കനാലുകള്‍ വൃത്തി യാക്കി സുഗമമായ ജലസേചനം ഉറപ്പാക്കുന്നതിനുള്ള ഭൂരിഭാഗം പ്രവൃത്തികളുടെയും ടെന്‍ഡര്‍ നടപടികളായതായി കാഞ്ഞിരപ്പുഴ ഇറിഗേഷന്‍ പ്രൊജക്ട് അധികൃതര്‍ അറി യിച്ചു. ജലസേചന വകുപ്പില്‍ നിന്നും 1.35…

error: Content is protected !!