ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ ആരോഗ്യനിലയില്‍ ആശങ്കയില്ല രണ്ടുപേരുടെ രണ്ടാമത് സാമ്പിള്‍ പരിശോധന ഫലം ഉടന്‍; നിരീക്ഷണത്തിലുള്ളത് 19721 പേര്‍

പാലക്കാട്: ജില്ലാ ആശുപത്രിയില്‍ നിലവില്‍ ചികിത്സയിലുള്ള കോവിഡ് 19 രോഗബാധിതരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ആദ്യ നാല് വ്യക്തികളുടെ സാമ്പിള്‍ രണ്ടാമത് പരിശോധനയ്ക്ക് അയച്ചി ട്ടുണ്ട്. മാര്‍ച്ച് 24 ന് രോഗം സ്ഥിരീകരിച്ച ഒറ്റപ്പാലം വരോട്…

യൂത്ത് ലീഗ് പച്ചക്കറി വിതരണം നടത്തി

തെങ്കര:പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ യൂത്ത് ലീഗിന്റെ നേതൃത്ത്വത്തില്‍ പച്ചക്കറി വിതരണം തുടങ്ങി.ആദ്യഘട്ടത്തില്‍ 500 വീടുകളിലാണ് എത്തിക്കുക. മൂന്ന് ഘട്ടങ്ങളിലായി 1500 വീടുകളില്‍ എത്തിക്കാനാണ് തീരുമാനം സവോള,പയര്‍, തക്കാളി ,ഇളവന്‍,മത്തന്‍, ചേന,ക്യാരറ്റ്,ബീറ്റ് റൂട്ട്,പച്ചമുളക് തുടങ്ങി 14 ഇനങ്ങളാണ് നല്‍കിയത്.യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ്…

അതിഥി തൊഴിലാളികള്‍ക്ക് അരി വിതരണം ചെയ്തു

കോട്ടോപ്പാടം:ഗ്രാമ പഞ്ചായത്ത് 22-ാം വാര്‍ഡ് തിരുവിഴാംകുന്നിലെ അതിഥി തൊഴിലാളികള്‍ക്ക് ദി ഫാം എംപ്ലോയീസ് കോ ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ കൈത്താങ്ങ്. തൊഴിലാളി കള്‍ക്കുള്ള അരി സൊസൈറ്റി പ്രസിഡന്റ് സുനില്‍,സെക്രട്ടറി വിജയന്‍ എന്നിവര്‍ ചേര്‍ന്ന് വാര്‍ഡ് മെമ്പര്‍ പ്രദീപ് കുമാറിന് കൈമാറി. അതിഥി…

അട്ടപ്പാടിയില്‍ എ്കസൈസിന്റെ വ്യാപക റെയ്ഡ്

അട്ടപ്പാടി: മേഖലയില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ രണ്ട് ദിവസ ത്തിനിടെ 469 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി.ഇന്നലെ പാലൂര്‍, കുളപ്പടി ഭാഗത്ത് നടത്തിയ റെയ്ഡില്‍ കുളപ്പടി കൊടുമ്പു ക്കര പള്ളത്തിന് സമീപം കുടങ്ങളില്‍ സൂക്ഷിച്ച 165 ലിറ്റര്‍ വാഷും, ഇന്ന് രാവിലെ…

പോലീസുകാര്‍ക്ക് കുടിവെള്ളം വിതരണം ചെയ്തു

തച്ചനാട്ടുകര:ചുട്ട് പൊള്ളുന്ന വേനല്‍ ചൂട് വകവെയ്ക്കാതെ പാലക്കാട് മലപ്പുറം ജില്ലാ അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന നാട്ടുകല്‍ പോലീസ് സ്‌റ്റേഷനിലെ പോലീസുകാര്‍ക്ക് ഡിവൈഎഫ്‌ഐ തച്ചനാട്ടുകര മേഖല കമ്മിറ്റി കുടിവെള്ളം വിതരണം ചെയ്തു.മേഖല സെക്രട്ടറി ഇഎം നവാസ്, ബ്ലോക്ക് കമ്മിറ്റി അംഗം റാഷിദ്,പ്രസിഡന്റ അഭിജിത്,…

സമൂഹ അടുക്കളയിലേക്ക് പച്ചക്കറികള്‍ എത്തിച്ച് നല്‍കി

കുമരംപുത്തൂര്‍: ഗ്രാമ പഞ്ചായത്ത് സമൂഹ അടുക്കളയിലേക്ക് ആവശ്യമായ പച്ചക്കറികള്‍ എത്തിച്ച് നല്‍കി യുവാക്കള്‍ മാതൃക യായി. കുമരംപുത്തൂര്‍ യൂത്ത് കെയര്‍ പ്രവര്‍ത്തകരാണ് പച്ചക്കറി കള്‍ എത്തിച്ച് നല്‍കിയത്.രാജന്‍ ആമ്പാടത്ത്, കബീര്‍ചങ്ങലീരി ,ഷാനു ,ഷെഫിക്ക് നൗഫല്‍ തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി

ഭക്ഷ്യധാന്യ കിറ്റും വാട്ടര്‍ ബോട്ടിലുകളും നല്‍കി ലെന്‍സ്‌ഫെഡ്

മണ്ണാര്‍ക്കാട്:ലെന്‍സ് ഫെഡ് മണ്ണാര്‍ക്കാട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭയുടെ സമൂഹ അടുക്കളയിലേക്ക് ആവശ്യ മായ ഭക്ഷ്യധാന്യ കിറ്റ് എത്തിച്ച് നല്‍കി.ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോലീസ് ്‌സ്‌റ്റേഷനിലേക്ക് മിനറല്‍ വാട്ടര്‍ ബോട്ടിലുകളും എത്തിച്ച് നല്‍കി. ജില്ല പ്രസിഡന്റ് എന്‍.ജയപ്രകാശ് സിഐ എംകെ സജീവിന്…

സമൂഹ അടുക്കളകള്‍ എംഎല്‍എ സന്ദര്‍ശിച്ചു

മണ്ണാര്‍ക്കാട്:മണ്ഡലത്തിലെ നഗരസഭ പഞ്ചായത്ത് തലങ്ങളില്‍ പ്രവ ത്തിക്കുന്ന സമൂഹ അടുക്കളകളില്‍ എന്‍ ഷംസുദ്ദീന്‍ എം എല്‍ എ സന്ദര്‍ശനം നടത്തി.പഞ്ചായത്ത് തല കോവിഡ് പ്രതിരോധ അവലോകനവും നടത്തി. അലനല്ലൂര്‍ പഞ്ചായത്തില്‍ പ്രസിഡന്റ് ഇകെ രജി, റഷീദ് ആലായന്‍,രാധാകൃഷ്ണന്‍, മുസ്തഫ,കോട്ടോപ്പാടം പഞ്ചായത്തില്‍ പ്രസിഡന്റ്…

പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന മരുന്നുകള്‍ വിതരണം ചെയ്തു

കോട്ടോപ്പാടം: കുണ്ട്‌ലക്കാട് സൗഹൃദ കൂട്ടായ്മയും അരിയൂര്‍ ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയും സംയുക്തമായി കുണ്ട്‌ലക്കാടില്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള മരുന്നുകള്‍ വിതരണം ചെയ്തു.പ്രദേശത്തേക്ക് ആവശ്യമായ മരുന്നുകള്‍ വാര്‍ഡ് മെമ്പര്‍ ഗഫൂര്‍ കോല്‍ക്കളത്തിലിന് ആയുര്‍വേദ ഡോക്ടര്‍ ജോഷ്‌ന ഷിഹാ ബ് കൈമാറി.പിഎം മുസ്തഫ,എന്‍പി നൗഷാദ്,പി…

സമൂഹ അടുക്കളയില്‍ നിന്നുള്ള ഭക്ഷണപൊതി വിതരണത്തെ ചൊല്ലി വിവാദം

കോട്ടോപ്പാടം: കോവിഡിന്റെയും ലോക്ക്ഡൗണിന്റെയും പശ്ചാ ത്തലത്തില്‍ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്നവര്‍ക്കായി സര്‍ക്കാര്‍ നിദ്ദേശാനുസരണം ആരംഭിച്ച കോട്ടോപ്പാടത്തെ സമൂഹ അടുക്കള യില്‍ രാഷ്ട്രീയ വിവാദവും പുകയുന്നു.പഞ്ചായത്തിന്റെ സമൂഹ അടുക്കളയില്‍ തയ്യാറാക്കിയ ഭക്ഷണം സൗഹൃദ കൂട്ടായ്മയുടേതെന്ന് പ്രചരിപ്പിച്ച് മുസ്ലീം ലീഗ് പഞ്ചായത്തംഗം വിതരണം ചെയ്‌തെന്നാ…

error: Content is protected !!