ഇത് സപ്ലോകോയുടെ തിരിച്ചുവരവ്: മന്ത്രി ജി ആർ അനിൽ
തിരുവനന്തപുരം: സപ്ലൈക്കോ നിലനിൽക്കേണ്ടത് നാടിന്റെ ആവശ്യമാണെന്ന് പഠിപ്പി ച്ച ഓണക്കാല മാണ് ഇതെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ. ഫലപ്രദമായ വിപ ണി ഇടപെടൽ നടത്തി വിലക്കയറ്റം പിടിച്ചു നിർത്താൻ സപ്ലൈകോയ്ക്ക് സാധി ച്ചു. സപ്ലൈകോയുടെ തിരിച്ചുവരവിനാണ് നാം സാക്ഷ്യം…
വനിതാരത്നം പുരസ്കാരത്തിന് നോമിനേഷൻ ക്ഷണിച്ചു
തിരുവനന്തപുരം: വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വനിതകളെ ആദരിക്കുന്നതിന് 2015 മുതൽ സംസ്ഥാന സർക്കാർ നൽകി വരുന്ന വനിതാരത്ന പുരസ്കാരത്തിന് നോമിനേഷൻ ക്ഷണിച്ചു. അർഹരായ വ്യക്തികളെ സംഘടനകൾ/സ്ഥാപനങ്ങൾ/മറ്റ് വ്യക്തികൾ എന്നിവർക്ക് നോമിനേറ്റ് ചെയ്യാം. നോമിനേഷൻ ഒക്ടോബർ 10നുള്ളിൽ ജില്ലാ വനിത ശിശു…
വിലക്കുറവും ഉറപ്പായ സമ്മാനങ്ങളും; ജനമേറ്റെടുത്ത് നമ്മളോണം ഇമേജില്‍
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ഇമേജ് മൊബൈല്‍സില്‍ നിന്നും ലാപ്ടോപ്പും സ്മാര്‍ട്ട് ഫോ ണും വാങ്ങുന്നവര്‍ക്ക് ഉറപ്പായും സമ്മാനം ലഭിക്കും. അതും ഭാഗ്യപരീക്ഷണമോ നറു ക്കെടുപ്പോ ഇല്ലാതെ തന്നെ. നമ്മളോണം ഇമേജില്‍ ഓണക്കാല ഓഫറിനെ മലയോരനാ ട് നെഞ്ചേറ്റിക്കഴിഞ്ഞു. പര്‍ച്ചേയ്സ് കഴിഞ്ഞ് കയ്യില്‍ വലിയ…
എം.ഇ.എസ് സ്കൂളില്‍ ഓണം സൗഹൃദസദസ്സ്
മണ്ണാര്‍ക്കാട് എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഓണം സൗഹൃദ സദസ്സും, നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് ഓണകിറ്റ് വിതരണവും നടത്തി. നഗരസഭാ ചെയര്മാന് സി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ചെയര്മാന് ഷെറിന് അബ്ദുള്ള അധ്യ ക്ഷനായി. സെക്രട്ടറി കെ.പി. അക്ബര്‍, മനോജ്…
അലനല്ലൂരില്‍ കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി തുടങ്ങി
അലനല്ലൂര്‍ : വനിതകളുടെ മുന്നേറ്റം ലക്ഷ്യമിട്ട് കുടുംബശ്രീ ജില്ലാ മിഷന് നടപ്പിലാക്കു ന്ന കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി അലനല്ലൂര്‍ പഞ്ചായത്തിലും തുടങ്ങി. കുടുംബശ്രീ സംരഭകര്‍ ഉത്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ കുടുംബശ്രീ അംഗങ്ങള്‍ നേരിട്ട് വീട്ടിലെത്തിക്കുന്നതാണ് പദ്ധതി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താര്‍…
പാലാട്ട് റെസിഡന്‍സ് ഉദ്ഘാടനം ഇന്ന് സിനിമാതാരം ഭാവന നിര്‍വഹിക്കും
മണ്ണാര്‍ക്കാട് : യു.ജി.എസ്. ഗ്രൂപ്പ് നെല്ലിപ്പുഴയില്‍ ആരംഭിക്കുന്ന ഹോട്ടല്‍ പാലാട്ട് റെ സിഡന്‍സ് ഉദ്ഘാടനം സിനിമാതാരം ഭാവന ഇന്ന് രാവിലെ 11 മണിക്ക് നിര്‍വഹിക്കും. പാലാട്ട് റെസിഡന്‍സിന്റെ ഭാഗമായി ഷെഫ് പാലാട്ട് എന്ന പേരില്‍ മള്‍ട്ടി കുഷ്യന് റെസ്റ്റോറന്റും ആരംഭിക്കുന്നുണ്ട്. വേറിട്ട…
ബോട്ട് സര്‍വീസ് നടത്തുന്നവര്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കണ മെന്ന്
ഓണം പ്രമാണിച്ച് കുട്ടികള്‍ അടക്കമുള്ള വിനോദസഞ്ചാരികളുടെ തിരക്ക് വര്‍ധിക്കാ ന് സാധ്യതയുള്ളതിനാല്‍ ബോട്ട് സര്‍വീസ് നടത്തുന്നവര്‍ മതിയായ സുരക്ഷാ മാന ദണ്ഡങ്ങള്‍ പാലിക്കണമെന്ന് ബേപ്പൂര്‍ സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. സാധുവായ രജിസ്ട്രേഷനോ സര്‍വേ സര്‍ട്ടിഫിക്കറ്റോ ഇന്‍ഷൂറന്‍സോ മറ്റ് നിയമാനു സൃത…
സംസ്ഥാനങ്ങളുടെ വികസന പ്രവർത്തനങ്ങൾക്ക് അർഹമായ സാമ്പത്തിക വിതരണം അനിവാര്യം – ധന മന്ത്രിമാരുടെ കോൺക്ലേവ്
തിരുവനന്തപുരം: സംസ്ഥാനങ്ങൾക്കുള്ള ധനവിഹിതത്തിലെ അസന്തുലിതാവസ്ഥ ഇല്ലാതാക്കി ഫെഡറൽ സംവിധാനത്തെ അംഗീകരിക്കാൻ കേന്ദ്രഗവൺമെന്റ് തയാറാകണമെന്ന് തിരുവനന്തപുരത്ത് നടന്ന വിവിധ സംസ്ഥാനങ്ങളിലെ ധനകാര്യ മന്ത്രിമാരുടെ കോൺക്ലേവ് ആവശ്യപ്പെട്ടു. ഇതിനായി യോജിച്ച പ്രവർത്തനങ്ങൾ നടത്താനും കേന്ദ്ര ധനകാര്യ കമ്മീഷനുമായി ചർച്ചകൾ തുടരുകയും ചെയ്യും വിഭവ വിതരണത്തിലെ…
മുനിസിപ്പാലിറ്റി,കോർപ്പറേഷൻ വാർഡുകളുടെ എണ്ണം പുനർനിശ്ചയിച്ച് വിജ്ഞാപനമായി
തിരുവനന്തപുരം: സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളിലെയും കോർപ്പറേഷനുകളി ലെയും വാർഡുകളുടെ എണ്ണം പുനർനിശ്ചയിച്ച് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. മുനിസിപ്പാലിറ്റികളിൽ 128 വാർഡുകളും, കോർപ്പറേഷനുകളിൽ ഏഴ് വാർഡുകളും കൂടി. പുതുക്കിയ കണക്കനുസരിച്ച് തിരുവനന്തപുരം കോർപ്പറേഷനിൽ 101 ഉം,കൊല്ലത്ത് 56 ഉം, കൊച്ചിയിൽ 76 ഉം, തൃശൂരിൽ…
അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ്: ചരിത്ര നേട്ടവുമായി കേരളം
അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് (അമീബിക് മസ്തിഷ്ക ജ്വരം) ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന 10 പേരേയും ഡി സ്ചാർജ് ചെയ്തു. കൃത്യമായി രോഗനിർണയം നടത്തുകയും മിൽട്ടിഫോസിൻ ഉൾപ്പെടെ യുള്ള മരുന്നുകൾ എത്തിച്ച് ഫലപ്രദമായ ചികിത്സ നൽകുകയും ചെയ്തത് കൊണ്ടാണ് ചികിത്സയിലായിരുന്ന…