വിസ്ഡം എടത്തനാട്ടുകര ഏരിയ അധ്യാപക സംഗമം നടത്തി
അലനല്ലൂര്‍: വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്ഗനൈസേഷന് സംസ്ഥാന സമിതി ‘നേര്‍ച്ചറിങ് ഹ്യൂമാനിറ്റി’ എന്ന പ്രമേയത്തില്‍ സെപ്തംബര്‍ 29ന് പെരിന്തല്‍മണ്ണയില്‍ സംഘടിപ്പിക്കു ന്ന കേരള ടീച്ചേര്‍സ് കോണ്‍ഫറന്‍സിന്റെ ഭാഗമായി എടത്തനാട്ടുകര ഏരിയ അധ്യാപ ക സംഗമം സംഘടിപ്പിച്ചു. നാലുകണ്ടം ദാറുല്‍ ഹിക്മയില് നടന്ന…
മണ്ണാര്‍ക്കാട് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്തണം
മണ്ണാര്‍ക്കാട് : ഗണേശോത്സത്തോടനുബന്ധിച്ച് മണ്ണാര്‍ക്കാട് നഗരത്തില്‍ ഇന്ന് വൈകിട്ട് 03.00 മണി മുതല്‍ 08.00 മണി വരെ ഗതാനത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി മണ്ണാര് ക്കാട് പൊലിസ് അറിയിച്ചു. കോഴിക്കോട് , പെരിന്തല്‍മണ്ണ ഭാഗത്ത് നിന്ന് വരുന്ന വാഹ നങ്ങള്‍ ആര്യമ്പാവ് നിന്നും…
മുസ്ലിം യൂത്ത് ലീഗ്പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി
മണ്ണാർക്കാട്: ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്വർണ കടത്ത്, കൊലപാതകം, ബലാൽ സംഗം, തട്ടികൊണ്ട് പോകൽ തുടങ്ങി നിരവധി ക്രിമിനൽ കുറ്റങ്ങൾ ഉയർന്നിട്ടും മുഖ്യ മന്ത്രി സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് മുസ്ലിം യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി മണ്ണാർക്കാട് പൊലിസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.…
ഓണക്കാല പാല് പരിശോധന :ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു
പാലക്കാട് : ഓണക്കാലത്ത് പൊതുജനങ്ങള്‍ക്ക് പാലിന്റെ ഗുണനിലവാരമറിയാന്‍ ക്ഷീരവികസന വകുപ്പ് ഗുണ നിയന്ത്രണവിഭാഗം ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. സിവില്‍ സ്റ്റേഷനിലെ രണ്ടാംനിലയിലുളള ലാബില്‍ പ്രവര് ത്തിക്കുന്ന സെന്റര്‍ സെപ്റ്റംബര്‍ 10 മുതല്‍ 13 വരെ രാവിലെ ഒന്‍പത് മണി മുതല്‍…
ജീവനക്കാര്‍ക്ക് 4000 രൂപ ബോണസ്; 2750 രൂപ ഉത്സവ ബത്ത
മണ്ണാര്‍ക്കാട് : ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4000 രൂപ ബോണസ് ലഭിക്കും. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് പ്രത്യേക ഉത്സവബത്ത യായി 2750 രൂപയും നല്‍കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. സര് വീസ് പെന്‍ഷന്‍കാര്‍ക്കും പ്രത്യേക ഉത്സവബത്തയായി 1000…
കുടുംബശ്രീ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ആയിരം രൂപ ഓണം ഉത്സവബത്ത
മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 34,627 ഹരിതകര്‍മ സേനാംഗ ങ്ങള്‍ക്ക് ഓണം ആഘോഷിക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ. ഹരിതകര്‍മ സേനാംഗങ്ങ ള്‍ക്ക് ഉത്സവ ബത്തയായി തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും ആയിരം രൂപ വീതം അനുവദിക്കുന്നതിന് കോര്‍പ്പറേഷനുകള്‍, മുനിസിപ്പാലിറ്റികള്‍, ഗ്രാമപഞ്ചായ ത്തുകള്‍…
ഏകദിന ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നടത്തി
മണ്ണാര്‍ക്കാട് : കെ.എസ്.യു. എം.ഇ.എസ് കല്ലടി കോളജ് യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച സൂപ്പര്‍ സോക്കര്‍ ഇന്റര്‍ ഡിപ്പാര്‍ട്ട്മെന്റ് ഏകദിനഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അസീസ് ഭീമനാട് ഉദ്ഘാടനം ചെയ്തു. കാലി ക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന് ചെയര്‍പേഴ്സണ്‍ നിതിന്‍…
ജപ്പാനിലെ സക്കൂറ സയന്‍സ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ കല്ലടി കോളജ് വിദ്യാര്‍ഥിനിയ്ക്ക് അവസരം
മണ്ണാര്‍ക്കാട്: ജപ്പാന് സയന്‍സ് ആന്‍ഡ് ടെക്നോളജി (ജെ.എസ്.ടി) ഹോകൈഡോ യൂണിവേഴ്സിറ്റിയുമായുള്ള സഹകരണത്തില്‍ നടത്തുന്ന സക്കൂറ സയന്‍സ് എക്സ് ചേഞ്ച് പ്രോഗ്രാമില്‍ പങ്കെടുക്കുവാന്‍ മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളജ് കെമി സ്ട്രി റിസര്‍ച്ച് ഡിപ്പാര്‍ട്ട്മെന്റിലെ പി.എച്ച്.ഡി വിദ്യാര്‍ഥിനി നിഹാല നസ്റിന് അവ സരം…
കൂക്കംപാളയം സ്കൂളില്ഇ.എല്‍.ഇ.പി പദ്ധതി തുടങ്ങി
അഗളി: വിദ്യാര്‍ഥികളിലെ ഇംഗ്ലീഷ് ഭാഷാശേഷി പരിപോഷിപ്പിക്കുന്നതിനായി സം സ്ഥാന പൊതുവിദ്യഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ഇംഗ്ലീഷ് ലാംഗ്വേജ് എന്റിച്ച്മെന്റ് പ്രോഗ്രാം (ഇ.എല്‍.ഇ.പി) അഗളി കൂക്കംപാളയം ഗവ.യു.പി.സ്കൂളില്‍ തുടങ്ങി. നില വില്‍ മണ്ണാര്‍ക്കാട് ഉപജില്ലയില്‍ പദ്ധതി നടപ്പിലാക്കുന്നത് കൂക്കംപാളയം സ്കൂളില്‍ മാത്രമാണ്. എന്‍.ഷംസുദ്ദീന് എം.എല്‍.എ…
കക്കുപ്പടി സ്കൂളില്‍ അധ്യാപകദിനമാഘോഷിച്ചു
അഗളി : കക്കുപ്പടി ഗവ.എല്‍.പി. സ്കൂളില്‍ അധ്യാപകദിനമാഘോഷിച്ചു. മുന്‍ പ്രധാന അധ്യാപിക രാജമ്മ ടീച്ചറെ പ്രധാന അധ്യാപിക ഉമ്മുസല്‍മ, സീനിയര്‍ അധ്യാപിക രുഗ്മിണി എന്നിവര്‍ ചേര്‍ന്ന് പൊന്നാട അണിയിച്ച് ആദരിച്ചു. പി.ടി.എ. പ്രസിഡന്റ് അബ്ദുസലാം അധ്യക്ഷനായി. അധ്യാപകരുടെ നേതൃത്വത്തില്‍ അംസബ്ലിയും വിവിധ…