തത്തേങ്ങലത്തെ ഭൂമി: വീട് വെച്ച് താമസിക്കാന്‍ സമ്മതമറിയിച്ച് ഇരുപത് കുടുംബങ്ങള്‍
തെങ്കര: ആദിവാസികള്‍ക്കായി കണ്ടെത്തിയ തത്തേങ്ങലത്തെ ഭൂമിയില്‍ വീടുവെച്ച് താമസിക്കാന്‍ സമ്മതമറിയിച്ച് 20 കുടുംബങ്ങള്‍. ഇതുപ്രകാരം ഇവര്‍ക്ക് പട്ടയം അനു വദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ജില്ലാ പട്ടികവര്‍ഗ വികസന വകുപ്പ് അധികൃതര്‍ അറിയിച്ചു. തത്തേങ്ങലത്ത് സ്മൃതി വനത്തിന് സമീപം നേരത്തെ അളന്നു തിരിച്ച…
അലനല്ലൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു
അലനല്ലൂര്‍: അലനല്ലൂര്‍ ടൗണില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രികനായ യുവാവ് മരിച്ചു. സുഹൃത്തിന് ഗുരുതര പരിക്ക്. അലനല്ലൂര്‍ പാലക്കാഴി കുറ്റിക്കാട്ടില്‍ ചെമ്മന്‍കുഴിയില്‍ വാസുദേവന്റെ മകന് സുമേഷ് (24) ആണ് മരിച്ചത്. ഒപ്പമുണ്ടായി രുന്ന ശ്രീനാഥി (25)നെ സാരമായ പരിക്കുകളോടെ പെരിന്തല്‍മണ്ണയിലെ…
കിണറില്‍ വീണ കാളയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
കോട്ടോപ്പാടം: കൂമഞ്ചേരിക്കുന്നില്‍ വീട്ടുമുറ്റത്തെ കിണറില്‍ വീണ കാളയെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി. പാറക്കുഴിയില്‍ ജാനുവിന്റെ കാളയാണ് കിണറിലകപ്പെ ട്ടത്. ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ഇരുപതടി താഴ്ചയുള്ള കിണറി ല്‍ അഞ്ചടിയോളം വെള്ളമുണ്ടായിരുന്നു. തൊഴുത്തിന് സമീപത്താണ് കിണറുള്ളത്. അബദ്ധത്തില്‍ കാള കിണറില്വീഴുകയായിരുന്നു.…
വ്യാജ സര്ട്ടിഫിക്കേഷന് നടത്തുന്നവര്‍ക്കെതിരെ മുന്നറിയിപ്പ്
മണ്ണാര്‍ക്കാട് :കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെയും എന്‍.സി.ഐ.എസ്.എമ്മിന്റെയും പേരും ലോഗോയും അനധികൃതമായി ഉപയോഗിച്ചുകൊണ്ടിരുന്ന വിവിധ സംഘടന കള്‍, സര്‍ട്ടിഫിക്കറ്റ്, ഔഷധങ്ങള്‍ തുടങ്ങിയവയില്‍ ഔദ്യോഗിക സര്ട്ടിഫിക്കേഷന് എന്ന രീതിയില്‍ വ്യാജവും അസാധുവായതുമായ സര്‍ട്ടിഫിക്കേഷനുകള്‍ നല്കുന്നതി നായി എന്‍സിഐഎസ്എമ്മിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വിവിധ സംഘടനകള്‍ നട ത്തുന്ന…
വീണ്ടും മഴ വില്ലനാകുന്നു, നെല്ലിപ്പുഴ-ആനമൂളി റോഡില്‍ ടാറിങ് വൈകും
മണ്ണാര്‍ക്കാട് : നെല്ലിപ്പുഴ – ആനമൂളി റോഡില്‍ മഴമൂലം നിര്‍ത്തിവെച്ച ടാറിംങ് പ്രവൃ ത്തികള് പുനരാരംഭിക്കാന്‍ വൈകും. മാറി നിന്ന മഴ വീണ്ടുമെത്തിയതിനാല്‍ പ്രവൃ ത്തികള് നടത്താന്‍ കഴിയാത്ത സാഹചര്യമാണെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് (കെ. ആര്.എഫ്.ബി.) അധികൃതര്‍ പറയുന്നു.…
വയസ്സിലല്ല കാര്യം മനസ്സിലാണ്!മുതിര്‍ന്ന പൗരന്മാര്ക്കായിആരോഗ്യപരിശോധനാ ക്യാംപ്
കുമരംപുത്തൂര്‍ : കുമരംപുത്തൂര്‍ പഞ്ചായത്തും കുടുംബാരോഗ്യകേന്ദ്രവും ചേര്‍ന്ന് മു തിര്‍ന്ന പൗരന്മാര്ക്കായി ആരോഗ്യപരിശോധന ക്യാംപ് നടത്തി. പയ്യനെടം ജനകീയ ആരോഗ്യകേന്ദ്രത്തില്‍ നടന്ന ക്യാംപ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന് ആമ്പാടത്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഇന്ദിര മഠത്തുംപ…
25 കോടിയുടെ തിരുവോണം ബംപര്‍ ഭാഗ്യവാന് കര്‍ണാടക സ്വദേശി
ബത്തേരി: ഇത്തവണത്തെ തിരുവോണം ബംപര്‍ 25 കോടി രൂപ പോയത് കര്‍ണാടക യിലേക്ക്. മലയാളി കാത്തിരുന്ന ആ ഭാഗ്യശാലിയെ ഒടുവില്‍ കണ്ടെത്തി. കര്‍ണാടക മൈസൂരു പാണ്ഡ്യപുര സ്വദേശിയായ അല്‍ത്താഫിനാണ് ബംപര്‍ അടിച്ചത്. പാണ്ഡ്യ പുരയില്‍ മെക്കാനിക്കാണ് അല്‍ത്താഫ്. കഴിഞ്ഞമാസം ബത്തേരിയിലെ ബന്ധുവീട്ടി…
മസ്റ്ററിങ് തുടരുന്നു; മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്കുകളില്‍ മസ്റ്ററിങ് 78.8ശതമാനം
മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്കുകളിലെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെ ട്ടിട്ടുള്ള റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ മസ്റ്ററിങ് തുടരുന്നു. ഇന്നലെ വരെ 78.8 ശതമാനം പേര് മസ്റ്ററിങ് പൂര്‍ത്തിയാക്കിയതായി മണ്ണാര്‍ക്കാട് താലൂക്ക് സപ്ലൈ ഓഫിസ് അധികൃ തര് അറിയിച്ചു. ഒക്ടോബര്‍ മൂന്ന്…
ആയുഷ് സ്ഥാപനങ്ങളില്‍ മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍, ആയുര്‍വേദ തെറാപ്പിസ്റ്റ് നിയമനം
പാലക്കാട് : ജില്ലയിലെ വിവിധ ആയുഷ് ആരോഗ്യസ്ഥാപനങ്ങളിലേക്ക് മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍, ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികകളില്‍ നിയമനം നടത്തുന്നു. കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനമാണ്. 2024 ഒക്ടോബര്‍ ഏഴിന് പ്രായപരിധി 40 വയസ്സ് കവിയരുത്. ബി.എസ്.സി നഴ്സിങ്/ ജി.എന്‍.എമ്മും കേരള നഴ്സിങ്…
‘കുട്ടികളേ, നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കൂ’ ഒക്ടോബര്‍ 10 ലോക കാഴ്ചാ ദിനം
മണ്ണാര്‍ക്കാട് : ആഗോള തലത്തില്‍ 2000 വര്‍ഷം മുതല്‍ എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസത്തിലെ രണ്ടാം വ്യാഴാഴ്ചയാണ് ലോക കാഴ്ചാ ദിനമായി ആചരിച്ചു വരുന്നത്. ഈ വര്‍ഷം ഒക്ടോബര്‍ 10 നാണ് 25-ാമത് ലോക കാഴ്ചാ ദിനം ആചരിക്കുന്നത്. കാഴ്ച വൈ…