ജലസേചനവകുപ്പിന്റെ സ്ഥലം വികസനങ്ങള്‍ക്കായി വിനിയോഗിക്കണമെന്ന് ആവശ്യം

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് നഗരത്തില്‍ കാഞ്ഞിരപ്പുഴ ജലസേചന വകുപ്പിന്റെ അധീ നതയിലുള്ള സ്ഥലം വിവിധ സര്‍ക്കാര്‍ സ്ഥാപന സംവിധാനങ്ങള്‍ക്കായി പ്രയോജനപ്പെ ടുത്തണമെന്ന് ആവശ്യമുയരുന്നു. കോടതിപ്പടി മിനിസിവില്‍ സ്റ്റേഷന് പിറകിലായാണ് ജലസേചന വകുപ്പിന്റെ സ്ഥലമുള്ളത്. ഇവിടെ കാടുവളര്‍ന്ന് നില്‍ക്കുന്ന സ്ഥലത്ത് കാ ലപ്പഴക്കമുള്ളതും…

കാടഴകിന്റെ അത്ഭുതലോകമായ ശിരുവാണിയില്‍ ഇക്കോടൂറിസം പുനരാരംഭിക്കാന്‍ ഒരുക്കം

മണ്ണാര്‍ക്കാട് : കാടും സുന്ദരമായ ഡാമും കാഴ്ചകളുടെ പറുദീസയൊരുക്കുന്ന ശിരുവാണി യില്‍ ഇക്കോടൂറിസം പുനരാരംഭിക്കാനുള്ള നടപടികളുമായി വനംവകുപ്പ്. ഇതിനായി ഒരു കോടിരൂപയുടെ പ്രപ്പോസല്‍ മണ്ണാര്‍ക്കാട് വനം ഡിവിഷന്‍ ഈസ്റ്റേണ്‍ സര്‍ക്കിള്‍ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റര്‍ക്ക് സമര്‍പ്പിച്ചു. ഇതിന് അനുമതി ലഭിയ്ക്കുന്ന മുറയ്ക്ക്…

കേരള സ്കൂൾ ശാസ്ത്രോത്സവം  2024: ലോഗോ ക്ഷണിച്ചു

നവംബർ 14, 15, 16, 17 തീയതികളിൽ ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന കേരള സ്കൂൾ ശാസ്ത്രോത്സവത്തിന് വിദ്യാർഥികൾ, അധ്യാപകർ, പൊതുജനങ്ങൾ എന്നിവരിൽ നിന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ലോഗോ ക്ഷണിച്ചു. ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, പ്രവർത്തി പരിചയം, ഇൻഫർമേഷൻ ടെക്നോളജി, തൊഴിലധി ഷ്ഠിത…

നിപ: 10 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്- മന്ത്രി വീണാ ജോര്‍ജ്

സമ്പര്‍ക്ക പട്ടികയില്‍ 266 പേര്‍ മലപ്പുറം: നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന 10 പേരുടെ നിപ പരി ശോധനാ ഫലങ്ങള്‍ നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മരിച്ച യുവാവിന്റെ കൂടെ ആശുപത്രിയില്‍ നിന്ന അടുത്ത ബന്ധുക്കളും…

ആയുർവേദ, ഹോമിയോ കോഴ്സ് പ്രവേശനം

മണ്ണാര്‍ക്കാട് : 2024-ലെ ബിരുദാനന്തര ബിരുദ ആയുർവേദ (ഡിഗ്രി/ഡിപ്ലോമ), ഹോമി യോ കോഴ്സു കളിലേക്കുള്ള പ്രവേശന നടപടികൾ ഉടൻ ആരംഭിക്കും. പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്ന സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുളള എല്ലാ വിദ്യാർഥിക ളും സംവരണ ആനുകൂല്യം ലഭിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളിൽ നിന്ന്…

മാലിന്യമുക്തം നവകേരളം ജനകീയ കാംപെയിന്‍ ലോഗോ പ്രകാശനം ചെയ്തു

പാലക്കാട് : ശുചിത്വ കേരളം സുസ്ഥിര കേരളം എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന മാലിന്യമുക്തം നവകേരളം ജനകീയ കാംപെയിന്‍ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസി ഡന്റ് കെ.ബിനുമോള്‍ പ്രകാശനം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃ ത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സമ്പൂര്‍ണ…

മാലിന്യമുക്ത നവകേരളം ജനകീയ കാംപെയിന്‍: പഞ്ചായത്തുതല നിര്‍വഹണ സമിതി രൂപീകരിച്ചു

കോട്ടോപ്പാടം : മാലിന്യമുക്ത കേരളം ജനകീയ കാംപെയിന്റെ ഭാഗമായി കോട്ടോപ്പാടം പഞ്ചായത്തില്‍ നിര്‍വഹണ സമിതി രൂപീകരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍ പേഴ്‌സണും സെക്രട്ടറി കണ്‍വീനറുമായ പഞ്ചായത്ത് തല സമിതിയാണ് രൂപീകരിച്ചത്. ഗ്രാമ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഒക്ടോബര്‍ രണ്ട്…

കേരളത്തില്‍ എംപോക്‌സ്: രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍ നിന്നും വന്ന മലപ്പുറം സ്വദേശിക്ക്

മണ്ണാര്‍ക്കാട് : മലപ്പുറത്ത് എംപോക്സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യ ക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. യുഎഇ യില്‍ നിന്നും വന്ന 38 വയസുകാരനാണ് എംപോക്സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍…

ഓണക്കാലത്ത് സപ്ലൈകോ വില്പന ശാലകളില്‍ 123.56 കോടി രൂപയുടെ വിറ്റുവരവ്

മണ്ണാര്‍ക്കാട് : ഓണക്കാലത്ത് സെപ്റ്റംബര്‍ ഒന്നു മുതല്‍ 14 വരെ സപ്ലൈകോ വില്പന ശാലകളില്‍ 123.56 കോടി രൂപയുടെ വിറ്റു വരവ്. ഇതില്‍ 66.83 കോടി രൂപ സബ്‌സിഡി ഇനങ്ങളുടെ വില്പനയിലൂടെ നേടിയതാണ്. സബ്‌സിഡിയിതര ഇനങ്ങളുടെ വിറ്റുവരവി ല്‍ ലഭിച്ചത് 56.73…

അന്തരിച്ചു

അലനല്ലൂര്‍ : എടത്തനാട്ടുകര കോട്ടപ്പള്ള കൂരിക്കാടന്‍ ആയിഷ അന്തരിച്ചു. ദീര്‍ഘകാ ലം എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്. സ്‌കൂളിലെ പാചകതൊഴിലാളിയായിരുന്നു. മകള്‍: നഫീസ. പേരമക്കള്‍: അന്‍വര്‍ ഷാജി,സുബീന

error: Content is protected !!