സബ് ജില്ലാ സ്കൂള്‍ കലോത്സവം ; എവറോളിംഗ് ട്രോഫി നല്കി
മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് സബ് ജില്ലാ കേരള സ്കൂള്‍ കലോല്‍സ വത്തിലെ മുഴുവന്‍ വിഭാഗങ്ങളിലെയും അഗ്രിഗേറ്റ് ട്രോഫി നല്കി മുസ്ലിം യൂത്ത് ലീഗ് മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി ശ്രദ്ധേയമായി. മണ്ണാര്‍ക്കാട് മണ്ഡലത്തിലെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ ആയിരുന്ന…
ഹിനയെ എംഎസ്എഫ് അനുമോദിച്ചു
കോട്ടോപ്പാടം:സംസ്ഥാന ശാസ്ത്രോത്സവം ഹൈസ്കൂള്‍ തല പ്രവര്‍ത്തി പരിചയമേള പപ്പറ്റ് നിര്‍മാണത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ മണ്ണാര്‍ക്കാട് എംഇടി ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ഥിനി പിഎച്ച് ഹിനയെ എംഎസ്എഫ് അനുമോ ദിച്ചു.ജില്ലാ ട്രഷറര്‍ ബിലാല്‍ മുഹമ്മദ്,ജില്ലാ സെക്രട്ടറി കെ യു…
സിപിഎം ബഹുജന മാര്‍ച്ച് നടത്തി
തച്ചമ്പാറ:പഞ്ചായത്ത് യുഡിഎഫ് ഭരണസമിതി അഴിമതിയും ദുര്‍ഭരണവും നടത്തുന്നുവെന്നാരോപിച്ച് സിപിഎം പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് നടത്തി.സിപിഎം ഏരിയ കമ്മിറ്റി അംഗം കെകെ നാരായണന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി നാരായണന് കുട്ടി,കര്‍ഷക സംഘം ഏരിയ പ്രസിഡന്റ് രാജന് മാസ്റ്റര്‍,എം രാജഗോപാലന്‍…
വിജയികള്‍ പ്ലീസ് നോട്ട് ട്രോഫി കമ്മിറ്റി സജീവമാണ്
മണ്ണാര്‍ക്കാട് ഉപജില്ലാ കലോത്സവത്തില്‍ ട്രേഫി കമ്മിറ്റി സജീവം. ട്രോഫി കമ്മിറ്റി ചെയര്മാന് ഗഫൂര്‍ കോല്‍ക്കളത്തില്‍ ,വൈസ് ചെയര്മാന് കെ ടി അബ്ദുള്ള,കണ്‍വീനര്‍ അബ്ദുമനാഫ്, ജോ. കണ്‍വീനര്‍ ടി.പി.അബ്ദുള്‍ സലീം,അംഗങ്ങളായ കെ കുഞ്ഞയമു, എം മുഹമ്മദ് മുസ്തഫ എന്നിവരുടെ നേതൃത്വത്തിലാണ് ട്രോഫി കമ്മിറ്റിയുടെ…
മണ്ണാര്‍ക്കാട് ഉപജില്ലാ കലോത്സവത്തിന് കോട്ടോപ്പാടത്ത് കൊടിയേറി ആദ്യ ദിനം അനുപമം
കോട്ടോപ്പാടം:കലയുടെ സുവര്‍ണ്ണ രേണുക്കള്‍ കോട്ടോപ്പാട ത്തിന്റെ നെറുകയില്‍ ചാര്‍ത്തി അറുപതാമത് മണ്ണാര്‍ക്കാട് ഉപജില്ലാ കേരള സ്കൂള്‍ കലോത്സവത്തിന് അരങ്ങുണര്‍ന്നു.ഇനി രണ്ട് നാള് ചരിത്രഭൂമികയില്‍ ബാല്യകൗമാരങ്ങളുടെ സര്‍ഗ വസന്തം പൂത്തുലയും. കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി ഹയര്‍ സെക്കന്ററി സ്കൂളില്‍ നവംബര്‍ എട്ട്…
പനങ്കുറിശ്ശി ക്ഷേത്രത്തിലെ ചൊവ്വായ ആഘോഷിച്ചു
തച്ചനാട്ടുകര: ചെത്തല്ലൂര്‍ പനങ്കുറുശി ഭഗവതി ക്ഷേത്രത്തില്‍ ഒന്നാം ചൊവ്വായ ആഘോഷിച്ചു.തട്ടകത്തിന്റെ വിവിധ ഭാഗത്തു നിന്നും എത്തിയ ഭക്തര്‍ ക്ഷേത്ര മതിലകത്ത് അടുപ്പുകൂട്ടി നിവേദ്യം പാകം ചെയ്ത് ദേവിക്ക് സമര്‍പ്പിച്ചു.വിശേഷാല്‍ പൂജകള്‍ക്ക് തന്ത്രി കറുത്തേ ടത്ത് ശങ്കരനാരായണന് നമ്പൂതിരിപ്പാട് കാര്‍മികത്വം വഹിച്ചു. ശിവശൈലേശ്വര…
വൃക്കരോഗികള്‍ക്കായി മാക്സ് കിഡ്നി ഫൗണ്ടേഷന് പുതിയ പദ്ധതി പ്രഖ്യാപിച്ചു
അലനല്ലൂര്‍:വൃക്കരോഗികള്‍ക്ക് ആശ്വാസത്തിന്റെ സാന്ത്വന തണലേകിയ ഒരു ദിവസം ഒരു ഡയാലിസിസ്,മിഷന് ആയിരം ഡയാലിസിസ് എന്നീ പദ്ധതികള്‍ക്ക് ശേഷം ആഴ്ചയില്‍ മുപ്പത് ഡയാലിസിസ് സൗജന്യമായി സാധ്യമാക്കുന്ന വി 30 പദ്ധതിയുമായി ആലുങ്ങല്‍ മാക്സ് കിഡ്നി ഫൗണ്ടേഷന് കാരുണ്യലോകത്ത് മാതൃകാ പ്രയാണവുമായി മുന്നോട്ട്.ആലുങ്ങലില്‍ നടന്ന…
പപ്പറ്റ് നിര്‍മ്മാണത്തില്‍ ഒന്നാം സ്ഥാനം പിഎച്ച് ഹിനക്ക്
മണ്ണാര്‍ക്കാട്:കുന്ദംകുളത്തു വെച്ചു നടന്ന സംസ്ഥാന ശാസ്ത്രോ ത്സവം പ്രവര്‍ത്തി പരിചയ മേള -പപ്പറ്റ് നിര്‍മാണം ഹൈസ്കൂള്‍ തല മത്സരത്തില്‍ മണ്ണാര്‍ക്കാട് എം ഇ ടി ഹയര്‍ സെക്കന്ററി സ്കൂളി ലെഎട്ടാം തരം വിദ്യാര്‍ത്ഥിനീ ഹിന പി എച്ച് എ ഗ്രേഡോടെ ഒന്നാം…
അലനല്ലൂര്‍ കേരളോത്സവം: ക്രിക്കറ്റില്‍ യാസ് ക്ലബ്ബ് ജേതാക്കള്‍
അലനല്ലൂര്‍:ഗ്രാമ പഞ്ചായത്ത് കേരളോത്സവം ക്രിക്കറ്റ് ടൂര്‍ണ്ണ മെന്റില്‍ യാസ് ക്ലബ്ബ് അത്താണിപ്പടി ജേതാക്കളായി.മാക്സ് ക്ലബ്ബ് ആലുങ്ങല്‍ മാക്സ് ക്ലബ്ബ് ആലുങ്ങല്‍ റണ്ണേഴ്സ് അപ്പായി.യാസ് ക്ലബ്ബിന് വേണ്ടി ഭീമനാട് പെരിമ്പടാരി സ്പോര്‍ട്സ് അക്കാദമിയിലെ താരങ്ങളാണ് കളിക്കളത്തിലിറങ്ങിയത്. 22 ഓളം ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്.…
വാളയാര്‍ :ബിജെപി നീതി രക്ഷാ മാര്‍ച്ച് നാളെ തുടങ്ങും
പാലക്കാട്:വാളയാറില്‍ ബാലികമാരുടെ ദുരൂഹ മരണം പുനരന്വേ ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്ര ട്ടറി കെ സുരേന്ദ്രന് നയിക്കുന്ന നീതി രക്ഷാമാര്‍ച്ച് നാളെ ഉച്ചയ്ക്ക് മൂന്നുമണിക്ക് വാളയാറില്‍ നിന്ന് ആരംഭിക്കും.ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം സി കെ പത്മനാഭന്…