കോട്ടോപ്പാടം: പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി & റിക്രിയേഷന്‍ സെന്ററിന്റെ നേതൃത്വത്തില്‍ വയോജനങ്ങളെ ആദരിച്ചു. പാളി പ്പറമ്പില്‍ മാത്യു,അമ്പാഴക്കോട് കോയ എന്നിവരെയാണ് ആദരി ച്ചത്.കണ്ടമംഗലത്ത് മരമില്ലുകളില്ലാതിരുന്ന കാലത്ത് മരങ്ങള്‍ ഈ ര്‍ച്ച വാളുപയോഗിച്ച് വീട് നിര്‍മാണത്തിനും മറ്റും തയ്യാറാക്കു ന്നതി ല്‍ വിദഗ്ദ്ധരായിരുന്നു കോയയും സഹോദരനും.പ്രദേശത്തെ മിക ച്ച കര്‍ഷകരിലൊരാളാണ് മാത്യു.ഇരുവരേയും വീട്ടിലെത്തിയാണ് ലൈബ്രറി ഭാരവാഹികള്‍ ആദരിച്ചത്.സെക്രട്ടറി എം ചന്ദ്രദാസന്‍ പൊന്നാടയണിയിച്ചു.വൈസ് പ്രസിഡന്റ് കെ.രാമകൃഷ്ണന്‍ അധ്യ ക്ഷനായി.കെ വിപിന്‍,എ ഷൗക്കത്തലി,കെ ഹരിദാസ്,ഭാരതി ശ്രീധ ര്‍,പി രാധ,കെ സത്യഭാമ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!