അഗളി: നാടക് അട്ടപ്പാടി മേഖലാ സമ്മേളനം കള്ളകര കമ്മ്യൂണിറ്റി ഹാളില്‍ നടന്നു.സംസ്ഥാന ട്രഷറര്‍ സി.കെ ഹരിദാസ് ഉദ്ഘാടനം ചെയ്തു.തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും നിര്‍വഹിച്ചു.അട്ടപ്പാടി നാടക് പ്രസിഡന്റ് കുപ്പുസ്വാമി മരുതന്‍ അധ്യക്ഷനായി.ജില്ലാ സെക്രട്ടറി പി.എന്‍ സുജിത് കുമാര്‍,ബാലന്‍ കള്ളകര,ചെല്ലമ്മ ആനക്കട്ടി,മുരുകേഷ് ഭൂതിവഴി,വിനോദ് ഊത്തുകുഴി, ശിവദാസ്, ദാസന്‍ കോങ്ങാട്,അസിഷ് എന്നിവര്‍ സംബന്ധിച്ചു.വെള്ളിങ്കിരി കാരയൂര്‍ സ്വാഗതവും നാടക് മേഖലാ സെക്രട്ടറി രതീഷ് നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!