മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം മുന്‍ സെക്രട്ടറിയും സാമൂഹിക സാംസ്കാരിക രംഗത്ത് നിറസാന്നി ധ്യവുമായിരുന്ന എം.സജീവ് അനുസ്മരണം സംഘടിപ്പിച്ചു. നിയോജ ക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നട ത്തിയ പരിപാടി കെ.എസ്.യു പ്രസിഡന്‍റ് കെ.എം അഭിജിത്ത് ഉദ്ഘാ ടനം ചെയ്തു. വട്ടമ്പലം ഉബൈദ് ചങ്ങലീരി ഹാളില്‍ വെച്ച് സംഘടി പ്പിച്ച പരിപാടിയില്‍ മണ്ഡലം പ്രസിഡന്‍റ് ഗിരീഷ് ഗുപ്ത അധ്യക്ഷത വ ഹിച്ചു. ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് ടി.എച്ച് ഫിറോസ് ബാബു അനുസ്മരണ പ്രഭാഷണം നടത്തി. സജീവിന്‍റെ ഓര്‍മക്കായ് വൃക്ഷ തൈ നടീലും,വിതരണവും നടത്തി. ഡി.സി.സി സെക്രട്ടറി പി. അഹമ്മദ് അഷ്റഫ്, അരുണ്‍ കുമാര്‍ പാലക്കുറിശ്ശി, പി.എം നൗഫല്‍ തങ്ങള്‍, സി.വിഷ്ണു, പി.കെ സൂര്യകുമാന്‍, ഹംസ.പി, ഷാനു നിഷാനു, അമീന്‍ നെല്ലിക്കുന്നന്‍, ആഷിക്ക് വറോടന്‍, രാജന്‍ ആമ്പാടത്ത്, ഹാരിസ് തത്തേങ്ങലം, നസീഫ് പാലക്കഴി, സിജാദ് അമ്പലപ്പാറ, ഹമീദ്‌, അന്‍വര്‍, ആസിഫ് കാപ്പില്‍, കാസിം ആലായ ന്‍, കെ.ജി ബാബു, റസാക്ക് മംഗലത്ത്, വി.ഡി പ്രേംകുമാര്‍, നിജോ വര്‍ഗീസ്, ഒ.സജീബ്, ഹംസ, കബിര്‍ ചങ്ങലീരി, ഉസ്മാന്‍, കൃഷ്ണ പ്രസാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!