അലനല്ലൂര്‍: എടത്തനാട്ടുകര മുണ്ടക്കുന്ന് എഎല്‍പി സ്‌കൂളിന്റെ 68 -ാമത് വാര്‍ഷികാഘോഷത്തില്‍ വെച്ച് എല്‍എസ്എസ് നേടിയ വി ദ്യാര്‍ത്ഥികള്‍ക്ക് ഡിവൈഎഫ്‌ഐ മുണ്ടക്കുന്ന് യൂണിറ്റ് ആദരം നല്‍ കി.സി.ജൂദി ഫാത്തിമ, പി നജ ഷഫ, സി റിയ ഫാത്തിമ, ഷിഫ മെ ഹറിന്‍, പി മുഹമ്മദ് ആദില്‍, പി ജിഹാദുല്‍ ഹാദി എന്നീ വിദ്യാ ര്‍ ത്ഥികളെയാണ് ആദരിച്ചത്.ഡിവൈഎഫ്‌ഐ എടത്തനാട്ടുകര മേഖ ല കമ്മിറ്റി ട്രഷറര്‍ എംപി ശിവപ്രകാശ്,ബ്രാഞ്ച് സെക്രട്ടറി സി യൂന സ്, യൂണിറ്റ് സെക്രട്ടറി ടി അഭില്‍രാജ്, പ്രസിഡന്റ് സി സജീര്‍ ബാബു, പി സജീഷ്,കെ ഹരിദാസന്‍,എം ജംഷീര്‍, കെ ഷഫീഖ്, എംപി കൃഷ്ണദാസ്,സി അന്‍ഷാദ്, സി അക്ബറലി,പി ജയപ്രകാശ്, ടി അന്‍ഷിദ്,കെ മുസ്തഫ, എ നിധിന്‍, എം പ്രശാന്ത് നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!