ഷോളയൂര്‍: യുവകവി ആര്‍കെ അട്ടപ്പാടിയെ നമുക്ക് സംഘടിക്കാം അട്ടപ്പാടി ആദിവാസി കൂട്ടായ്മ ആദരിച്ചു.സംഘടനാ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഫലകം കൈമാറി.ഗോത്രസമൂഹത്തിന്റെ ആചാരങ്ങളേ യും പെരുമയേയും തനത് ഭാഷയിലാണ് കവിതകളില്‍ അടയാള പ്പെടുത്തുന്നത്.ആനുകാലികങ്ങളിലടക്കം ആര്‍കെ അട്ടപ്പാടിയുടെ കവിതകള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.കവിക്ക് എല്ലാ പിന്തുണയും നമുക്ക് സംഘടിക്കാം അട്ടപ്പാടി ആദിവാസി കൂട്ടായ്മ വാഗ്ദനം ചെയ്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!