അലനല്ലൂര്‍:’വീണ്ടെടുക്കാം നവകേരളത്തിന്റെ പൊതു വിദ്യാ ഭ്യാ സം’ എന്ന പ്രമേയവുമായി കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ സം സ്ഥാന പ്രസിഡണ്ട് അബ്ദുള്ള വാവൂര്‍ നായകനും ജനറല്‍ സെക്രട്ടറി കരീം പടുകുണ്ടില്‍ ഉപനായകനുമായി കെ.എസ്.ടി. യു സംസ്ഥാന കമ്മിറ്റി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന വിദ്യാഭ്യാസ സംരക്ഷണ ജാഥയുടെ പ്രചരണാര്‍ത്ഥം കെ.എസ്.ടി.യു മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രച രണ സന്ദേശ ജാഥ സംഘടിപ്പിച്ചു.കോട്ടപ്പള്ള സെന്ററില്‍ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി റഷീദ് ആലായന്‍ ജാഥാ ക്യാപ്റ്റന്‍ വിദ്യാഭ്യാ സ ജില്ലാ പ്രസിഡണ്ട് അബൂബക്കര്‍ കാപ്പുങ്ങലിനും വൈസ് ക്യാപ്റ്റ ന്‍ ടി.കെ.എം.ഹനീഫക്കും പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് പാറോക്കോട് അധ്യക്ഷനായി.മുസ്ലിം ലീഗ് നിയോജകമണ്ഡലം വൈസ് പ്രസിഡണ്ടുമാരായ എം.പി.എ. ബക്ക ര്‍,വി.ടി.ഹംസ,കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് ഹമീ ദ് കൊമ്പത്ത്,ജാഥാ കോ-ഓര്‍ഡിനേറ്റര്‍മാരായ സലീം നാലക ത്ത്, പി.അന്‍വര്‍ സാദത്ത്, ഡയറക്ടര്‍മാരായ സി.പി.ഷിഹാബുദ്ദീന്‍, കെ. ജി.മണികണ്ഠന്‍,കെ.എ. മനാഫ്,റഷീദ് ചതുരാല,പി. സുല്‍ഫിക്കറ ലി,കെ.യൂനുസ് സലീം, പി.പി.ഹംസ പി.കെ.നൗഷാദ്, പി.അബ്ദുല്‍ സലാം,എന്‍.സുബൈര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.തുടര്‍ന്ന് യത്തീം ഖാന സെന്റര്‍,ഉണ്യാല്‍,പാലക്കാഴി,അലനല്ലൂര്‍,കോട്ടോപ്പാടം എന്നി വിടങ്ങളില്‍ സ്വീകരണം നല്‍കി.

മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി കല്ലടി അബൂബക്കര്‍,മണ്ഡലം സെ ക്രട്ടറിമാരായ റഷീദ് മുത്തനി ല്‍,കെ.ടി.അബ്ദുള്ള,പാറയില്‍ മുഹ മ്മദലി, ഉസ്മാന്‍ പാലക്കാഴി,യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍,പഞ്ചായത്ത് സെക്രട്ടറി എ.കെ.കുഞ്ഞയമു, പി. പി.എ.നാസര്‍,എം.എസ്.എഫ് ജില്ലാ സീനിയര്‍ വൈസ് പ്രസിഡണ്ട് കെ.യു.ഹംസ, മണ്ഡലം പ്രസിഡണ്ട് മനാഫ് കോട്ടോപ്പാടം, കെ.എം. മുസ്തഫ,കെ.ടി.ഹാരിസ് വിവിധ കേന്ദ്രങ്ങളില്‍ എന്നിവര്‍ സംസാരി ച്ചു.

ആര്യമ്പാവ്,കുമരംപുത്തൂര്‍,മണ്ണാര്‍ക്കാട് കോടതിപ്പടി,പോലീസ് സ്റ്റേഷന്‍ പരിസരം എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം വൈകിട്ട് 5ന് മണ്ണാര്‍ക്കാട് ആശുപത്രിപ്പ ടിയില്‍ സമാപിക്കും.20 ന് ശനിയാഴ്ചയാണ് സംസ്ഥാന കമ്മിറ്റിയുടെ വിദ്യാഭ്യാസ സംരക്ഷണ ജാഥ ജില്ലയില്‍ പര്യടനം നടത്തുന്നത്. മണ്ണാര്‍ക്കാട്, ചെര്‍പ്പുളശ്ശേരി, വല്ലപ്പുഴ,പട്ടാമ്പി എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!