അലനല്ലൂര്‍:എടത്തനാട്ടുകര മുണ്ടക്കുന്ന് കുരിക്കാടന്‍ റോഡ് നിര് മാണം ആരംഭിച്ചു.ബ്ലോക്ക് പഞ്ചായത്തിന്റെ അഞ്ച് ലക്ഷം രൂപയും അലനല്ലൂര്‍ ഗ്രാമ പഞ്ചായത്തിന്റെ ഒരു ലക്ഷയും വിനിയോഗിച്ചാ ണ് റോഡ് നിര്‍മിക്കുന്നത്.2020-21 വാര്‍ഷിക പദ്ധതിയിലാണ് തുക അനുവദിച്ചത്.ഗ്രാമ പഞ്ചായത്തംഗം പിപി സജ്ന സത്താര്‍ ഉദ്ഘാട നം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് റഫീഖ പാറോക്കോട്ട് അധ്യക്ഷത വഹിച്ചു മുന്‍ പഞ്ചായത്തംഗം സി.മുഹമ്മ ദാലി, കെ.ഉമ്മര്‍, കെ.അബു ഹാജി, കെ.ഫൈസല്‍, കെ.അസറുദ്ദീന്, കെ.യൂനസ് ,കെ കോയ കെ. ഫായിസ് എന്നിവര്‍ സംബന്ധിച്ചു.