മണ്ണാര്‍ക്കാട്: കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) മണ്ണാര്‍ക്കാട് ഏരിയ സമ്മേളനം ഫെബ്രുവരി 21ന് റൂറല്‍ ബാങ്ക് ഹാളില്‍ നടക്കും.സിഐടിയു ജില്ലാ പ്രസിഡന്റ് പികെ ശശി എംഎല്‍എ ഉദ്ഘാടനം ചെയ്യും.കെസിഇയു ജില്ലാ സെ ക്രട്ടറി ആര്‍ സുരേന്ദ്രന്‍,സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി പി മനോമോഹനന്‍,ഡിവിഷന്‍ സെക്രട്ടറി കെപി മസൂദ്,ഡിവിഷന്‍ പ്രസിഡന്റ് എം കൃഷ്ണകുമാര്‍,സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ എം പുരുഷോത്തമന്‍,വിജയന്‍ മഠത്തില്‍,വിമല, ഹരി നാരായണന്‍,ഗുരുവായൂരപ്പന്‍,എസ് അജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!