അഗളി: അട്ടപ്പാടി മേലേ കോട്ടത്തറയില്‍ ബസിലേക്ക് ബൈക്ക് ഇടിച്ച് കയറി ആദിവാസി യുവാവിന് ഗുരുതരമായി പരിക്കേറ്റു. പോത്തുപ്പടി സ്വദേശി കന്തസ്വാമിക്കാണ് (32) പരിക്കേറ്റത്.അട്ടപ്പാടി ഫാമിങ് സൊസൈറ്റിയിലെ വാച്ച് മാനാണ്.കന്തസ്വാമിയെ കോമ്പത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!