കോട്ടോപ്പാടം:തിരുവിഴാംകുന്ന് നാലുശ്ശേരിക്കുന്ന് യുവചേതന ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പാലിയേറ്റീവ് ദിനം ആചരി ച്ചു.എടത്തനാട്ടുകര പാലിയേറ്റീവ് കെയറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരാനായി പ്രദേശത്തെ വീടുകള്‍ കയറിയിറങ്ങി ക്ലബ്ബ് പ്രവര്‍ത്തകര്‍ ധനസമാഹരണം നടത്തി.വാര്‍ഡ് മെമ്പര്‍ ഫസീല സുഹൈല്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!