മണ്ണാര്‍ക്കാട്:പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുന:പരിശോധി ക്കണ മെന്ന് കെഎസ്ടിഎ മണ്ണാര്‍ക്കാട് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. മണ്ണാര്‍ക്കാട് എഎല്‍പി സ്‌കൂളില്‍ നടന്ന സമ്മേളനം ജില്ലാ എക്‌സി ക്യുട്ടീവ് അംഗം വി ഗിരീഷ് ഉദ്ഘാടനം ചെയ്തു.പികെ ആശ അധ്യ ക്ഷയായി.എ.രവിശങ്കര്‍,ജി.എന്‍.ഹരിദാസ്,മിനി ജോണ്‍,കെകെ വിനോദ്കുമാര്‍,കെകെ ലത,ജയ മുകുന്ദന്‍,രാജശ്രീ,സ്മിത മാധവന്‍ എന്നിവര്‍ സംസാരിച്ചു. എയ്ഡഡ് പ്രീ പ്രൈമറി ജീവനക്കാര്‍ക്കും സര്‍ക്കാര്‍ ഓണറേറിയും നല്‍കുക,സെന്‍സസ് ഓണറേറിയും തിരി ച്ചു പിടിക്കാനുള്ള നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യ ങ്ങളും സമ്മേളനം ഉന്നയിച്ചു.നവം.26ന് നടക്കുന്ന ദേശീയ പണിമുട ക്ക് വിജയിപ്പിക്കാനും സമ്മേളനം തീരുമാനിച്ചു.പുതിയ ഭാരവാഹി കള്‍: കെ.കെ.ലത (പ്രസിഡന്റ്),പി.കെ.ആശ (സെക്രട്ടറി),സ്മിത മാധവന്‍ (ട്രഷറര്‍)