നാട്ടുകല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ കയറി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവിനെ നാട്ടുക ല്‍ പോലീസ് അറസ്റ്റ് ചെയ്തു.തിരുവിഴാംകുന്ന് വെട്ടുകളത്തില്‍ മുഹ മ്മദ് നവാഫ് (20)നെയാണ് പോക്സോ ചുമത്തി എസ്ഐ അനില്‍ മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം.