Month: August 2024

നെല്ലിയാമ്പതിയിലെ ഗതാഗതം അടുത്ത ദിവസം ഒരു വശത്തേക്ക് തുറന്നു കൊടുക്കാനാവും- മന്ത്രി എം.ബി രാജേഷ്

നെല്ലിയാമ്പതി: ഉരുൾപൊട്ടലിനെ തുടർന്ന് ഒറ്റപ്പെട്ടുപോയ നെല്ലിയാമ്പതിയിലെ ഗതാഗ തം അടുത്ത ദിവസം രാവിലെ തന്നെ ഒരു വശത്തേക്ക് തുറന്നു കൊടുക്കാനാവുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഇതിലൂടെ നെല്ലിയാമ്പതിയിൽ കുടുങ്ങിക്കിടക്കുന്ന വരെ പുറത്തെത്തിക്കാനും…

സുരക്ഷിതമായി ബലിതര്‍പ്പണം നടത്താന്‍ ജില്ല കലക്ടറുടെ നിര്‍ദ്ദേശം

മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയില്‍ പലയിടങ്ങളിലും കനത്ത മഴ തുടരുന്ന സാഹചര്യ ത്തില്‍ കടവുകളില്‍ വെള്ളം നിറഞ്ഞ് കുത്തൊഴുക്കും കയങ്ങളും രൂപപ്പെടുന്നുണ്ട്. അതിനാല്‍ സുരക്ഷിതമായി മാത്രം ബലിതര്‍പ്പണം നടത്താന്‍ പൊതുജനങ്ങള്‍ ശ്രദ്ധി ക്കണമെന്ന് ജില്ല കലക്ടര്‍ ഡോ.എസ്.ചിത്ര മുന്നറിയിപ്പ് നല്‍കി. പുഴകളില്‍…

ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തുന്നവരെ കരുതിയിരിക്കണം: മന്ത്രി എം.ബി.രാജേഷ്

പാലക്കാട് : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തുന്നവരെ കരുതിയിരിക്കണമെന്നും അത്തരക്കാരുടെ ലക്ഷ്യം ദുരന്തത്തിന്റെ മറവില്‍ പണം പി രിച്ച് ദുരുപയോഗം ചെയ്യുക എന്നതാണെന്നും തദ്ദേശ സ്വയംഭരണ – എക്സൈസ് വകു പ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. പാലക്കാട് കുന്നുംപുറം കമ്മ്യൂണിറ്റി…

ജീവനോടെയുള്ളവരെയെല്ലാം രക്ഷപ്പെടുത്തി; കാണാതായത് 29 കുട്ടികളെ

ഉരുള്‍പൊട്ടല്‍ ബാധിച്ചത് വീടുകള്‍ ഉള്‍പ്പെടെ 348 കെട്ടിടങ്ങളെ വയനാട്: ഉരുള്‍പൊട്ടല്‍ ഉണ്ടായശേഷം മൂന്ന് ദിവസങ്ങളിലായി നടത്തിയ രക്ഷപ്രവര്‍ ത്തനങ്ങളില്‍ ജീവനോടെയുള്ള എല്ലാവരെയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞതായി മുഖ്യ മന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ വ്യാഴാഴ്ച വയനാട്ടില്‍ ചേര്‍ന്ന ഉദ്യോഗ സ്ഥതല യോഗം വിലയിരുത്തി.…

ഒബിസി വിഭാഗം പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട് അപ്പ് വായ്പാ പദ്ധതി

മണ്ണാര്‍ക്കാട് : കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട് അപ്പ് സംരംഭം ആരംഭിക്കുന്നതിന് നടപ്പിലാക്കുന്ന സ്റ്റാര്‍ട്ട് അപ്പ് വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാ രം പരമാവധി 20 ലക്ഷം രൂപവരെ വായ്പയായി…

error: Content is protected !!