പരിസ്ഥിതി ലോലം- വനമേഖലാ ഭൂമി തര്‍ക്കപരിഹാരത്തിന് സ്പെഷ്യല്‍ ഡ്രൈവ് നടത്തും: മന്ത്രി അഡ്വ.കെ. രാജു
പാലക്കാട്:പരിസ്ഥിതി ലോല പ്രദേശങ്ങളടക്കം വനമേഖലയുമായി ബന്ധപ്പെട്ട ഭൂമി തര്‍ക്കങ്ങള്‍ പരിശോധിച്ച് പരിഹാരം കണ്ടെത്തുന്നതിന് ജില്ലയില്‍ സെപഷ്യല്‍ ഡ്രൈവ് സംഘടിപ്പിക്കുമെന്ന് വനം- വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ.രാജു പറഞ്ഞു. വനവാസികള്‍ക്ക് വനത്തില്‍ താമസിക്കാനുള്ള അവകാശമുണ്ടെന്നും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വനം വകുപ്പ് പ്രതിജ്ഞാബദ്ധരാണെന്നും…