ഗുണ്ടല്‍പ്പേട്ടിലെ ചെണ്ടുമല്ലി പൂക്കള്‍
മഹാ പ്രളയം കഴിഞ്ഞതിന്റെ പിന്നാലെ മലയാളിയുടെ ഓണക്കാലങ്ങളെ വര്‍ണാഭമാക്കുന്ന കര്‍ണാടകത്തിലെ പൂപാടങ്ങളിലേക്കൊരു യാത്ര. നിലമ്ബൂരിനെയും നാടുകാണിയെയും ഇന്നും പൂര്‍ണതോതില്‍ ബന്ധിപ്പിക്കുന്നതില്‍ ഗതാഗത സൗകര്യങ്ങള്‍ പൂര്‍ണതയിലെത്തിയിട്ടില്ല. കോടികളാണ് ഇതിനു തൊട്ടുമുമ്ബ് മാത്രം നാടുകാണിച്ചുരത്തിന്റെ പുനരുദ്ധാരണത്തിനായി ചെലവഴിച്ചത്. അതെല്ലാം മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി. അതുവഴിയുള്ള യാത്ര…