Category: KERALAM

കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് പുനഃരാരംഭിക്കും: കേന്ദ്ര വ്യോമയാന മന്ത്രി

മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാന ങ്ങളുടെ സര്‍വീസ് പുനഃരാരംഭിക്കാനാണ് വ്യോമയാന മന്ത്രാലയം ആലോചിക്കുന്നതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മന്ത്രി വി.അബ്ദുറഹിമാനെ അറിയിച്ചു. ഇതുമായി ബന്ധപ്പെ ട്ട സാധ്യതകള്‍ പരിശോധിക്കാന്‍ ഉന്നതതല സമിതിയെ നിയോഗി ച്ചിട്ടുണ്ട്. സമിതിയുടെ…

ന്യൂമോണിയയ്‌ക്കെതിരെ സാന്‍സ് പദ്ധതി നടപ്പിലാക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ന്യൂമോണിയയ്‌ക്കെതിരെ സംസ്ഥാനത്ത് സാന്‍സ് പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ മാസം ആരംഭിച്ച് ഫെബ്രുവരി വരെ നീണ്ടുനില്‍ക്കുന്ന വിപുല മായ പരിപാടികളാണു ലക്ഷ്യം വയ്ക്കുന്നത്. ന്യൂമോണിയയെ കുറി ച്ചുള്ള അവബോധം വര്‍ധിപ്പിക്കുക, എത്രയും വേഗം ചികിത്സ…

സര്‍ക്കാര്‍ ജീവനക്കാരുടെ മികവ് വര്‍ദ്ധിപ്പിക്കാന്‍ പരിശീലനം

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ മികവ് വര്‍ദ്ധിപ്പി ക്കാ നാവശ്യമായ വിവിധ നടപടികള്‍ അടങ്ങിയ നാലാം ഭരണപരി ഷ്‌ കാര കമ്മീഷന്റെ രണ്ടാമത് റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ മന്ത്രിസ ഭായോഗം അംഗീകരിച്ചു.കേന്ദ്രസര്‍ക്കാരിന്റെ ഉദ്യോഗസ്ഥ പരിശീ ലന സംവിധാനത്തിന് സമാനമായി സംസ്ഥാനത്തും ഭരണപര മായ ഉത്തരവാദിത്വമുള്ള…

കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങള്‍ അഴിച്ചുപണിയണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:സംസ്ഥാനങ്ങള്‍ക്കനുകൂലമായി കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങള്‍ അഴിച്ചുപണിയണമെന്ന് മുഖ്യമന്ത്രി പിണ റായി വിജയന്‍. പുതിയതായി രൂപീകരിച്ച ആസൂത്രണ ബോര്‍ഡി ന്റെ ആദ്യ യോഗത്തില്‍ അധ്യക്ഷതവഹിച്ച് സംസാരിക്കുകയാ യി രുന്നു അദ്ദേഹം. കേന്ദ്രത്തിന് അനുകൂലമായും സംസ്ഥാനങ്ങള്‍ക്കെ തിരായും ഇന്ത്യന്‍ ഫെഡറല്‍ സംവിധാനത്തില്‍ രൂപപ്പെട്ടുവരുന്ന അസമത്വം…

മുഹമ്മദ് ഫൈസി ഹജ്ജ് കമ്മിറ്റി ചെയർമാൻ

തിരുവനന്തപുരം:ഹജ്ജ് കമ്മിറ്റി ചെയർമാനായി മുഹമ്മദ് ഫൈസി യെ തെരഞ്ഞെടു ത്തു. തിരുവനന്തപുരത്ത് ചേർന്ന ഹജ്ജ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സഫർ കയാൽ ആണ് മുഹമ്മദ് ഫൈ സിയുടെ പേര് നിർദ്ദേശിച്ചത്.കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി പിന്താങ്ങി. ന്യനപക്ഷക്ഷേമ വകുപ്പ് അഡീഷണൽ സെക്രട്ടറി…

സർക്കാർ ജീവനക്കാരുടെ മികച്ച നൂതന ആശയങ്ങൾക്ക് ക്യാഷ് അവാർഡ്

സിറ്റിസൺ സർവീസ്-വൺ ഡിപ്പാർട്ട്മെന്റ് വൺ ഐഡിയതിരുവനന്തപുരം: കേരള സർക്കാരിന്റെ ആസൂത്രണ, സാമ്പത്തിക കാര്യ വകുപ്പിന്റെ കീഴിലുള്ള വൈജ്ഞാനിക സ്രോതസും ഉപദേശ ക സമിതിയുമായ കേരള ഡെവലപ്മെന്റ് & ഇന്നൊവേഷൻ സ്ട്രാറ്റ ജിക് കൗൺസിൽ (കെ-ഡിസ്‌ക്), ഉയർന്നുവരുന്ന സാങ്കേതിക വിദ്യ കളെ പ്രയോജനപ്പെടുത്തിക്കൊണ്ട്…

തിരികെ സ്‌കൂളിലേക്ക്… കരുതലോടെ ആരോഗ്യ വകുപ്പ്; മറക്കരുത് മാസ്‌കാണ് മുഖ്യം

മണ്ണാര്‍ക്കാട്: പ്രതീക്ഷയോടെ വിദ്യാർത്ഥികൾ സ്‌കൂളുകളിലേക്ക് പോകുമ്പോൾ കരുതലോടെ ആരോഗ്യ വകുപ്പും ഒപ്പമുണ്ടെന്ന് ആ രോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വിദ്യാർത്ഥികൾക്കോ അധ്യാപ കർക്കോ രക്ഷിതാക്കൾക്കോ ഉണ്ടാകുന്ന ശാരീരിക മാനസിക പ്ര ശ്‌നങ്ങൾ പരിഹരിക്കാൻ ആരോഗ്യ വകുപ്പ് സജ്ജമാണ്. കുട്ടികളുടെ ശാരീരികാരോഗ്യം…

8 മെഡിക്കൽ കോളേജുകളിൽ ഇ ഹെൽത്ത് സംവിധാനത്തിന് 10.50 കോടി; 300 സർക്കാർ ആശുപത്രികളിൽ ഇ ഹെൽത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിൽ ഇ ഹെൽത്ത് സംവിധാനം വിപുലീകരി ക്കുന്നതിനായി 10.50 കോടി രൂപയുടെ ഭരണാനുമതി നൽകിയതാ യി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കോന്നി, ആ ലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,…

മിനിമം ചാര്‍ജ് 12 രൂപയാക്കണം;നവംബര്‍ 9 മുതല്‍ അനിശ്ചിതകാല സമരം: ബസ് ഉടമകള്‍

തിരുവനന്തപുരം: അടുത്ത മാസം ഒമ്പത് മുതല്‍ അനിശ്ചിതകാല സ മരമെന്ന് സ്വകാര്യ ബസ് ഉടമകള്‍.മിനിമം ചാര്‍ജ് 12 രൂപയും വിദ്യാര്‍ ത്ഥികളുടേയ് ആറു രൂപയും ആക്കണമെന്നാണ് ആവശ്യം.കോവി ഡ് കാലത്ത് ഡീസല്‍ വില വര്‍ധിക്കുകയാണ്.സബ്‌സിഡിയുമില്ലെ ന്ന് ബസ് ഉടമകള്‍ അറിയിച്ചു.സ്വകാര്യ ബസുകളില്‍…

error: Content is protected !!