തിരുവനന്തപുരം: അടുത്ത മാസം ഒമ്പത് മുതല്‍ അനിശ്ചിതകാല സ മരമെന്ന് സ്വകാര്യ ബസ് ഉടമകള്‍.മിനിമം ചാര്‍ജ് 12 രൂപയും വിദ്യാര്‍ ത്ഥികളുടേയ് ആറു രൂപയും ആക്കണമെന്നാണ് ആവശ്യം.കോവി ഡ് കാലത്ത് ഡീസല്‍ വില വര്‍ധിക്കുകയാണ്.സബ്‌സിഡിയുമില്ലെ ന്ന് ബസ് ഉടമകള്‍ അറിയിച്ചു.സ്വകാര്യ ബസുകളില്‍ കുട്ടികളെ കയ റ്റാനാകില്ലെന്ന് ബസുടമകള്‍ നേരത്തെ പറഞ്ഞിരുന്നു.ഡീസല്‍ വില 100 രൂപ കടന്ന് സാഹചര്യത്തില്‍ നിരത്തുകളില്‍ മുഴുവന്‍ സ്വകാര്യ ബസുകളും പിന്‍മാറുന്ന സാഹചര്യമുണ്ടെന്നും അവര്‍ പറഞ്ഞു.

NEWS COPIED FROM MALAYALA MANORAMA

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!