Category: ART & CULTURE

വിദ്യാരംഗം സര്‍ഗോത്സവത്തിന് സമാപനമായി

കുമരംപുത്തൂര്‍ : മണ്ണാര്‍ക്കാട് മേഖലാ വിദ്യാരംഗം എല്‍.പി. തല സര്‍ഗോത്സവം വട്ടമ്പലം ജി.എല്‍.പി.സ്‌കൂളില്‍ നടന്നു. കഥ, കവിത, ചിത്രരചന, അഭിനയം എന്നീ ഇനങ്ങളിലായി 24 വിദ്യാലയങ്ങളില്‍ നിന്ന് 183 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീ സര്‍ അനില്‍കുമാര്‍ ഒ.ജി. ഉദ്ഘാടനം…

കലയും വര്‍ത്തമാനവുമായി ഓങ്ങല്ലൂരില്‍ ഗ്രാമോത്സവത്തിന് തുടക്കമായി

ഓങ്ങല്ലൂര്‍: കലയും ചിന്തയുമായി സായംസന്ധ്യയില്‍ നാട്ടുകാര്‍ക്ക് ഒന്നിച്ചിരിക്കാന്‍ വേദി ഒരുക്കുന്ന ഗ്രാമോത്സവത്തിന് ഓങ്ങല്ലൂര്‍ പഞ്ചായത്തില്‍ തുടക്കമായി. എട്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ഓങ്ങല്ലൂര്‍ സെന്ററില്‍ ഐ-മാര്‍ട്ട് ഗ്രൗണ്ടില്‍ ഗിന്നസ് ജേതാവും മൃദംഗ കലാകാരനുമായ ഡോ. കുഴല്‍മന്ദം രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.…

പ്രഹ്‌ളാദ ചരിതം കഥകളി അരങ്ങേറി

തച്ചനാട്ടുകര: കുറുമാലിക്ഷേത്രത്തിലെ താലപ്പൊലി മഹോത്സ വത്തോടനുബന്ധിച്ച് വെളിനേഴി നാണു നായര്‍ സ്മാരക കലാകേ ന്ദ്രത്തിന്റെ പ്രഹ്‌ളാദചരിതം കഥകളി അരങ്ങേറി. പുറപ്പാടില്‍ മാസ്റ്റര്‍ കലാകേന്ദ്രം ധീരജ് ഗിരീഷ്, കലാകേന്ദ്രം ആര്‍ദ്ര രാമദാസ് എന്നിവര്‍ വേഷമിട്ടു. ഹിരണ്യകശിപു ആയി കലാമണ്ഡലം കുട്ടികൃഷ്ണന്‍, പ്രഹ്‌ളാദന്‍ ആയി…

കാഞ്ഞിരത്ത് കലാമേളയും സാംസ്‌കാരിക ഘോഷയാത്രയും നാളെ

മണ്ണാര്‍ക്കാട്:നെഹ്‌റു യുവ കേന്ദ്ര ദേശീയോദ്ഗ്രഥന ക്യാമ്പിന്റെ ഭാഗമായുള്ള അന്തര്‍ സംസ്ഥാന കലാമേളയ്ക്ക് കാഞ്ഞിരത്ത് അര ങ്ങുണരാന്‍ ഇനി മണിക്കൂറുകളുടെ ദൂരം മാത്രം.നെഹ്‌റു യുവ കേന്ദ്ര,മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യ ത്തില്‍ കാഞ്ഞിരപ്പുഴ പഞ്ചായത്തിന്റെ സഹകരണത്തോടെ ഒരുക്കുന്ന അന്തര്‍സംസ്ഥാന കലാമേളയക്ക് വിരുന്നേകാനൊരുങ്ങി…

പഞ്ചവര്‍ണ്ണങ്ങളില്‍ ദേവീ രൂപം വരച്ച് കളമെഴുത്ത് ശില്പശാല ശ്രദ്ധേയമായി

മണ്ണാര്‍ക്കാട്: പ്രകൃതിദത്തമായ പഞ്ചവര്‍ണ്ണങ്ങളാല്‍ ദേവീ രൂപം വരച്ച് നന്ദുണിയുടെ അകമ്പടിയോടെ സ്തുതിഗീതങ്ങള്‍ പാടി മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജിലെ മലയാള വിഭാഗം കളമെഴുത്ത്ശില്പശാല സംഘടിപ്പിച്ചു. അരി, ഉമിക്കരി, മഞ്ചാടി ഇല, മഞ്ഞള്‍, മഞ്ഞളും ചുണ്ണാമ്പും കലര്‍ത്തിയ മിശ്രിതം എന്നിവയില്‍ നിന്നാണ് പഞ്ചവര്‍ണ്ണ…

ജില്ലാ കേരളോത്സവം:ശ്രീകൃഷ്ണപുരം ബ്ലോക്ക് ജേതാക്കളായി

മുട്ടിക്കുളങ്ങര:ഡിസംബര്‍ 13, 14, 15 തിയ്യതികളിലായി പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ വേദികളി ലായി നടന്ന പാലക്കാട് ജില്ലാ കേരളോത്സവത്തില്‍ 281 പോയി ന്റോടെ ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് ഓവര്‍ ഓള്‍ ചാമ്പ്യ ന്മാരായി. 271പോയിന്റ് നേടി മണ്ണാര്‍ക്കാട് അഗ്രിഗേറ്റ്…

സാംസ്‌കാരിക വകുപ്പ് വജ്ര ജൂബിലി ഫെല്ലോഷിപ്പ്: ‘മരണക്കളി’ അരങ്ങിലെത്തിച്ച് പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത്

പുതുപ്പരിയാരം: സാംസ്‌കാരിക വകുപ്പിന്റെ വജ്ര ജൂബിലി ഫെല്ലോ ഷിപ്പിന്റെ ഭാഗമായി നാടകം അരങ്ങിലെത്തിച്ച് പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് . നാടക പ്രവര്‍ത്തകരായ അലിയാര്‍ അലി, സജി ത്ത് ചെറുമകന്‍ എന്നിവരുടെ നേതൃത്വത്തില്‍ ‘മരണക്കളി’ എന്ന നാടകമാണ് പൊതു അവതരണത്തിനായി അരങ്ങില്‍ എത്തിയിരി ക്കുന്നത്.…

കലയുടെ പെരുംകളിയാട്ടത്തില്‍ നേട്ടം മിനുക്കി ദാറുന്നജാത്ത്

മണ്ണാര്‍ക്കാട്:കൗമാരകലയുടെ മഹാമേളയില്‍ മികച്ച നേട്ടം സ്വന്ത മാക്കി നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിജയകിരീടമണിഞ്ഞ സ്വന്തം ജില്ലയ്ക്ക് മുപ്പത് പോയിന്റ് ഈ വിദ്യാലയത്തിന്റെ സംഭാവന യാണ്.ആറിനങ്ങളിലാണ് ദാറുന്നജാത്തിന്റെ പ്രതിഭകള്‍ മത്സരി ച്ചത്.ആറിലും എ ഗ്രേഡ് നേടി…

കേരളോത്സവം 2019; കുമരപുത്തൂര്‍ പഞ്ചായത്തിന് കിരീടം

മണ്ണാര്‍ക്കാട്:അഞ്ചുദിവസങ്ങളിലായി നടന്ന മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തില്‍ കുമരംപുത്തൂര്‍ പഞ്ചായത്ത് ഓവറോള്‍ കിരീടം ചൂടി.അലനല്ലൂര്‍ പഞ്ചായത്ത് രണ്ടാം സ്ഥാനം നേടി.മണ്ണാര്‍ക്കാട് ജിയുപി സ്‌കൂളില്‍ നടന്ന സമാപന സമ്മേളനം എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒപി ഷെരീഫ് അധ്യക്ഷത…

വനംമന്ത്രി അക്കിത്തത്തെ ആദരിച്ചു

തൃത്താല:ജ്ഞാന പീഠം അവാര്‍ഡ് ലഭിച്ച മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയെ കുമരനെല്ലൂരിലെ വസതിയിലെത്തി വനംവകുപ്പ് മന്ത്രി അഡ്വ കെ രാജു ആദരിച്ചു. ഉപഹാര സമര്‍പ്പ ണവും നടത്തി.മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എയൊടൊപ്പമാണ് മന്ത്രി മഹാകവിയെ കാണാനായെത്തിയത്.

error: Content is protected !!