Category: Mannarkkad

ശിരുവാണി ഡാം തുറന്നേക്കാം

മണ്ണാര്‍ക്കാട്:ശിരുവാണി ഡാമില്‍ ജലനിരപ്പ് 875.90 മീറ്ററില്‍ എത്തി യതിനാല്‍ സെപ്തംബര്‍ 14 ന് ഡാം തുറന്നു വിടാന്‍ സാധ്യതയുള്ള തായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഡാമിന്റെ പരമാവധി ജല സംഭരണശേഷി 877 മീറ്ററാണ്. അട്ടപ്പാടി മേഖല യിലെ ശിരുവാണിപ്പുഴ, ഭവാനിപ്പുഴകളുടെ തീരത്തുള്ളവര്‍…

അണുനശീകരണം നടത്തി

കോട്ടോപ്പാടം:പുറ്റാനിക്കാട് റേഷന്‍കട ജംഗ്ഷനില്‍ കോവിഡ് – 19 പോസറ്റീവ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പ്രദേശത്തെ വീടുകള്‍ യൂത്ത് ലീഗ് അണു നശീകരണം നടത്തി. യൂത്ത് ലീഗ് ജില്ലാ പ്രസിഡ ണ്ടും ഗ്രാമ പഞ്ചായത്ത് മെമ്പറുമായ ഗഫൂര്‍ കോല്‍കളത്തില്‍, വൈറ്റ് ഗാര്‍ഡ് മണ്ഡലം…

കുടിവെള്ള വിതരണം തടസപ്പെടും

മണ്ണാര്‍ക്കാട്:ശക്തമായ മഴയില്‍ മണ്ണാര്‍ക്കാട്-തെങ്കര ശുദ്ധജല വിതരണ പദ്ധതിയുടെ കിണറിനകത്ത് മണലും ചെളിയും കയറിയ തിനാല്‍ പമ്പിങ്ങിന് തടസ്സം നേരിട്ടിരിക്കുന്നു. പുഴയിലെ വെള്ളം താഴ്ന്നാല്‍ മാത്രമേ പ്രവൃത്തി തുടങ്ങാന്‍ സാധിക്കൂ.അതിനാല്‍ കിണറിനകം വൃത്തിയാക്കുന്നതുവരെ മണ്ണാര്‍ക്കാട് മുനിസിപ്പാലി റ്റി, തെങ്കര പഞ്ചായത്ത് എന്നിവിടങ്ങളില്‍ ശുദ്ധജല…

സ്ഥാനാരോഹണവും,നേതൃയോഗവും ഇന്ന്

മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ഗിരീഷ് ഗുപ്തയുടെ സ്ഥാനം ഏറ്റെടുക്കല്‍ ചട ങ്ങും നേതൃയോഗവും ഇന്ന് വൈകീട്ട് 4 മണിക്ക് കുമരംപുത്തൂര്‍ ചുങ്കം എ.എസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.യൂത്ത് കോണ്‍ ഗ്രസ്സ് സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുക്കും

ബി.എസ്. ഫോർ വാഹനങ്ങൾക്ക് ആറുമാസം ചുരുക്കി പുക പരിശോധന സർട്ടിഫിക്കറ്റ് നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി

2012 നു ശേഷം പുറത്തിറങ്ങിയ ബി.എസ്. ഫോർ (ഭാരത് സ്റ്റേജ് എമി ഷൻ നോംസ്) വാഹനങ്ങൾക്ക് ഒരു വർഷത്തേക്ക് നൽകേണ്ട പുക പരിശോധന സർട്ടിഫിക്കറ്റ് ആറുമാസത്തേക്ക് ചുരുക്കി നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി എടു ക്കുമെന്ന് ആർ.ടി.ഒ അറിയിച്ചു.…

ആനമൂളിയില്‍ കാട്ടാനക്കൂട്ടമിറങ്ങി

തെങ്കര: ആനമൂളിയില്‍ ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി. വീടുകളോട് ചേര്‍ന്നുള്ള തെങ്ങ്,വാഴ,മറ്റ് കൃഷികളും നശിപ്പി ച്ചു. കഴിഞ്ഞ രാത്രിയിലാണ് പ്രദേശത്ത് ആനക്കൂട്ടമെത്തിയത്. താല പ്പൊലി പറമ്പില്‍ പഴണന്‍,ചുടലക്കാട് വീട്ടില്‍ പരമേശ്വരന്‍ എന്നി വരുടെ വീട്ടുവളപ്പിലെ തെങ്ങ്,വാഴ എന്നിവയാണ് നശിപ്പിച്ചത്. കാട്ടാനമറിച്ചിട്ട തെങ്ങ് പഴണന്റെ…

കോവിഡ് 19: ജില്ലയില്‍ 1200 പേര്‍ ചികിത്സയില്‍

മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 1200 പേരാണ് ചികിത്സയിലുള്ളത്.ഇവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാ രായ ഒരാള്‍ വീതം പത്തനംതിട്ട, വയനാട് ജില്ലകളിലും രണ്ടുപേര്‍ കൊല്ലം, അഞ്ചുപേര്‍ വീതം തൃശൂര്‍, എറണാകുളം, 11 പേര്‍ കോഴിക്കോട്, 21 പേര്‍ മലപ്പുറം ജില്ലകളിലും…

കനത്തമഴ താലൂക്കിന്റെ മലയോരമേഖലകളെ ദുരിതത്തിലാക്കുന്നു

കോട്ടോപ്പാടം:മഴ കനത്ത് തുടരുന്നത് മണ്ണാര്‍ക്കാട് താലൂക്കിന്റെ മലയോരമേഖലകളെ ദുരിതത്തിലാക്കുന്നു.പുഴകളിലും തോടുക ളിലും ജലനിരപ്പുയര്‍ന്നുവരുന്നതും ഉരുള്‍പൊട്ടല്‍ ഭീഷണി ഭയ ന്നുമാണ് ജനജീവിതം.കോട്ടോപ്പാടം പഞ്ചായത്തിലെ അമ്പലപ്പാറ, കരടിയോട് കോളനികള്‍ ഉരുള്‍ പൊട്ടല്‍ ഭീഷണിയിലാണ്. ശക്ത മായ മഴയില്‍ അമ്പലപ്പാറ കോളനിക്ക് സമീപം പാറ ഉരുണ്ട്…

ബിജെപി പ്രതിഷേധ പ്രകടനം നടത്തി

അലനല്ലൂര്‍: തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നയതന്ത്ര പാഴ്‌സലുകളിലെ പ്രോട്ടോക്കോള്‍ ലംഘനം,സ്വര്‍ണക്കട ത്ത് എന്നിവയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് വിധേയനായ മന്ത്രി മന്ത്രി കെ.ടി ജലീല്‍ രാജിവെച്ച് അന്വേഷണം നേരിടണ മെന്നാവശ്യപ്പെട്ട് ബി.ജെ.പി എടത്തനാട്ടുകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എടത്തനാട്ടുകര ടൗണില്‍ കോലം കത്തിക്കലും…

യൂത്ത് കോണ്‍ഗ്രസ് പ്രകടനം നടത്തി

കുമരംപുത്തൂര്‍:തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നയതന്ത്ര പാഴ്‌സലുകളിലെ പ്രോട്ടോക്കോള്‍ ലംഘനം, സ്വര്‍ണ ക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് വിധേ യനായ മന്ത്രി കെടി ജലീല്‍ രാജി വെച്ച് അന്വേഷണം നേരിടണ മെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റി കല്ല്യാണക്കാപ്പില്‍ പ്രകടനം നടത്തി.കോണ്‍ഗ്രസ്…

error: Content is protected !!