മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 1200 പേരാണ് ചികിത്സയിലുള്ളത്.ഇവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാ രായ ഒരാള്‍ വീതം പത്തനംതിട്ട, വയനാട് ജില്ലകളിലും രണ്ടുപേര്‍ കൊല്ലം, അഞ്ചുപേര്‍ വീതം തൃശൂര്‍, എറണാകുളം, 11 പേര്‍ കോഴിക്കോട്, 21 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.
ഇന്ന് ജില്ലയില്‍ 184 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്ക ത്തിലൂടെ രോഗബാധ ഉണ്ടായ 113 പേര്‍, വിദേശത്ത് നിന്ന് വന്ന 2 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 22 പേര്‍, ഉറവിടം അറിയാ ത്ത രോഗബാധ ഉണ്ടായ 45 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 39 പേര്‍ക്ക് രോഗമുക്തി നേടിയതായും അധികൃതര്‍ അറിയിച്ചു.ഇന്ന് 175 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതുവരെ 52588 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 50410 പരിശോധ നാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 507 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 602 സാമ്പിളുകള്‍ അയച്ചു. 6049 പേര്‍ക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 4792 പേര്‍ രോഗമുക്തി നേടി. ഇനി 1178 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.ഇതുവരെ 126242 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 632 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 7656 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

തമിഴ്നാട്-10
കേരളശ്ശേരി സ്വദേശി (25 പുരുഷൻ)

പല്ലാവൂർ സ്വദേശി (28 പുരുഷൻ)

തിരുപ്പൂർ സ്വദേശികൾ (38, 50 പുരുഷന്മാർ)

എരുത്തേമ്പതി സ്വദേശി (22 സ്ത്രീ)

തരൂർ സ്വദേശി (57 സ്ത്രീ)

പുതുനഗരം സ്വദേശി (25 സ്ത്രീ)

നെന്മാറ സ്വദേശി (30 പുരുഷൻ)

വടകരപ്പതി സ്വദേശി (25 സ്ത്രീ)

കഞ്ചിക്കോട് സ്വദേശി (21 സ്ത്രീ)

ഉത്തർപ്രദേശ്-2
കേരളശ്ശേരി സ്വദേശി (33 പുരുഷൻ)

കഞ്ചിക്കോട് സ്വദേശി (28 പുരുഷൻ)

കർണാടക-4
പാലക്കാട് നഗരസഭ (57 പുരുഷൻ)

പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (30 പുരുഷൻ)

തച്ചനാട്ടുകര സ്വദേശി (21 പുരുഷൻ)

ഒറ്റപ്പാലം സ്വദേശി(44 പുരുഷൻ)

ആന്ധ്ര പ്രദേശ്-1
പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (22 സ്ത്രീ)

മഹാരാഷ്ട്ര-1
ചിറ്റൂർ സ്വദേശി (45 പുരുഷൻ)

ഒറീസ-3
അഥിതി തൊഴിലാളികൾ (20, 28 പുരുഷന്മാർ)

തത്തമംഗലം സ്വദേശി (60 സ്ത്രീ)

പഞ്ചാബ്-1
തത്തമംഗലം സ്വദേശി(39 പുരുഷൻ)

യുഎഇ-2
കാഞ്ഞിരപ്പുഴ സ്വദേശി (27 പുരുഷൻ)

അയിലൂർ സ്വദേശി (38 പുരുഷൻ)

ഉറവിടം അറിയാത്ത രോഗബാധിതർ-45
തിരുവേഗപ്പുറ സ്വദേശി (42 പുരുഷൻ)

പിരായിരി സ്വദേശികൾ (20, 40 പുരുഷന്മാർ)

പാലക്കാട് നഗരസഭാ ശേഖരീപുരം സ്വദേശികൾ (25, 48 സ്ത്രീകൾ)

അഗളി സ്വദേശികൾ (24,27,46 പുരുഷന്മാർ,36 സ്ത്രീ)

വടക്കന്തറ സ്വദേശി (33 പുരുഷൻ)

ചന്ദ്രനഗർ സ്വദേശി (60 പുരുഷൻ)

പൂക്കോട്ടുകാവ് സ്വദേശികൾ (63 പുരുഷൻ 62 സ്ത്രീ)

മങ്കര പത്തിരിപ്പാല സ്വദേശി (65 പുരുഷൻ)

കൊടുവായൂർ സ്വദേശികൾ (53,52 പുരുഷന്മാർ)

ലക്കിടിപേരൂർ സ്വദേശി (26 പുരുഷൻ)

ഓങ്ങല്ലൂർ സ്വദേശി (28 സ്ത്രീ)

ഷൊർണൂർ സ്വദേശികൾ (45,49 പുരുഷന്മാർ)

കഞ്ചിക്കോട് സ്വദേശി (26 പുരുഷൻ)

നെന്മാറ സ്വദേശികൾ (51,31 പുരുഷന്മാർ)

കിണാശ്ശേരി സ്വദേശി (32 സ്ത്രീ)

പുതുശ്ശേരി സ്വദേശികൾ (58 സ്ത്രീ 66 പുരുഷൻ)

നാഗലശ്ശേരി സ്വദേശി (27 പുരുഷൻ)

പറളി സ്വദേശികൾ (50,43 പുരുഷന്മാർ)

മുതുതല സ്വദേശി (40 പുരുഷൻ)

കാഞ്ഞിരപ്പുഴ സ്വദേശി (25 പുരുഷൻ)

തച്ചമ്പാറ സ്വദേശി (29 പുരുഷൻ)

കുലുക്കല്ലൂർ സ്വദേശി (38 പുരുഷൻ)

പല്ലശ്ശന സ്വദേശി (38 സ്ത്രീ)

മരുതറോഡ് സ്വദേശി (17 പെൺകുട്ടി)

കണ്ണാടി സ്വദേശി (70 പുരുഷൻ)

കുന്നത്തൂർമേട് സ്വദേശി (67 പുരുഷൻ)

പട്ടാമ്പി സ്വദേശികൾ (35 സ്ത്രീ, 4 ആൺകുട്ടി, 16 പെൺകുട്ടി)

കുനിശ്ശേരി സ്വദേശി ( 32 സ്ത്രീ)

എലപ്പുള്ളി സ്വദേശി (52 സ്ത്രീ)

നൂറണി സ്വദേശി (18 ആൺകുട്ടി)
പട്ടഞ്ചേരി സ്വദേശി (55 പുരുഷൻ)
പെരുമാട്ടി സ്വദേശി (35 സ്ത്രീ)

സമ്പർക്കം113
കുത്തന്നൂർ സ്വദേശികൾ (62 പുരുഷൻ)
(41,65,25,55 സ്ത്രീകൾ)

പട്ടാമ്പി സ്വദേശികൾ (33 സ്ത്രീ),12 പെൺകുട്ടി, 44,68 പുരുഷന്മാർ)

പുതുനഗരം സ്വദേശികൾ 4 ( 44,23 സ്ത്രീകൾ)
(20 പുരുഷൻ )
കണ്ണാടി സ്വദേശികൾ (3 ആൺകുട്ടി, 47,29 സ്ത്രീകൾ)

വടവന്നൂർ സ്വദേശി (24 സ്ത്രീ)

എലപ്പുള്ളി സ്വദേശി (25 പുരുഷൻ)

കുലുക്കല്ലൂർ സ്വദേശികൾ (10 ആൺകുട്ടി, 30 സ്ത്രീ, 20 പുരുഷൻ)

കപ്പൂർ സ്വദേശികൾ (4 ആൺകുട്ടി, 30,43 പുരുഷന്മാർ,30,24,20,23 സ്ത്രീകൾ)

ഷോർണൂർ സ്വദേശികൾ (7 ആൺകുട്ടി, 34,45,43 പുരുഷന്മാർ, 17 പെൺകുട്ടി, 37,29,38,55 സ്ത്രീകൾ)

ഒറ്റപ്പാലം സ്വദേശികൾ (26,20,32,23,30 പുരുഷന്മാർ, 16 പെൺകുട്ടി, 47,55 സ്ത്രീകൾ)

കിഴക്കഞ്ചേരി സ്വദേശി (26 സ്ത്രീ)

കല്ലേക്കാട് സ്വദേശി (26 പുരുഷൻ)

നെന്മാറ സ്വദേശികൾ (23,29,34 പുരുഷന്മാർ, 22,51,19 സ്ത്രീകൾ)

നാഗലശ്ശേരി സ്വദേശികൾ (21 പുരുഷൻ, 20 സ്ത്രീ)

ഓങ്ങല്ലൂർ സ്വദേശികൾ (31 പുരുഷൻ 10 ആൺകുട്ടി)

കല്ലേപ്പുള്ളി സ്വദേശി(46 സ്ത്രീ)

പുതുശ്ശേരി സ്വദേശികൾ (23 പുരുഷൻ, 19,29,47 സ്ത്രീകൾ)

പാലക്കാട് നഗരസഭ ഹെഡ് പോസ്റ്റ് ഓഫീസ് സമീപം (41 പുരുഷൻ)

മാത്തൂർ ചുങ്കമന്നം സ്വദേശി (35 പുരുഷൻ)

വിളയൂർ സ്വദേശികൾ (32,60 സ്ത്രീകൾ, 42 പുരുഷൻ)

പറളി സ്വദേശികൾ (32, 21 പുരുഷന്മാർ)

ഒലവക്കോട് സ്വദേശി (15 ആൺകുട്ടി)

തിരുവേഗപ്പുറ സ്വദേശികൾ (46,32 പുരുഷന്മാർ, 40,65,22,65 സ്ത്രീകൾ)

മരുതറോഡ് സ്വദേശി(32 പുരുഷൻ)

കൊടുവായൂർ സ്വദേശി (40 പുരുഷൻ)

മുതുതല സ്വദേശി (34 സ്ത്രീ)

കാഞ്ഞിരപ്പുഴ സ്വദേശികൾ (37,35 പുരുഷന്മാർ)

തെങ്കര സ്വദേശി (56 പുരുഷൻ)
വടക്കന്തറ സ്വദേശി (25 പുരുഷൻ)
മലപ്പുറം സ്വദേശി (23 പുരുഷൻ)

ഇതുകൂടാതെ സെപ്റ്റംബർ മൂന്നിന് മരണപ്പെട്ട അമ്പലപ്പാറ സ്വദേശി (48 സ്ത്രീ)
11 ന് മരണപ്പെട്ട കണ്ണമ്പ്ര സ്വദേശി ( 73 സ്ത്രീ)എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

ഇന്ന് 25 കേസുകൾ രജിസ്റ്റർ ചെയ്തു

കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ഇന്ന് (സെപ്തംബർ 12) വൈകിട്ട് 7 വരെ ജില്ലയിൽ പോലീസ് നടത്തിയ പരിശോധനയിൽ 25 കേസുകൾ രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എം. കൃഷ്ണൻ അറിയിച്ചു. ഇത്രയും കേസുകളിലായി 58 പ്രതികളാണുള്ളത്. ഇവരിൽ 29 പേരെ അറസ്റ്റ് ചെയ്തു. ഒരു വാഹനവും പിടിച്ചെടുത്തു.

മാസ്ക് ധരിക്കാത്ത 156 പേർക്കെതിരെ കേസ്

മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 156 പേർക്കെതിരെ പോലീസ് കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!