മണ്ണാര്‍ക്കാട്:ശക്തമായ മഴയില്‍ മണ്ണാര്‍ക്കാട്-തെങ്കര ശുദ്ധജല വിതരണ പദ്ധതിയുടെ കിണറിനകത്ത് മണലും ചെളിയും കയറിയ തിനാല്‍ പമ്പിങ്ങിന് തടസ്സം നേരിട്ടിരിക്കുന്നു. പുഴയിലെ വെള്ളം താഴ്ന്നാല്‍ മാത്രമേ പ്രവൃത്തി തുടങ്ങാന്‍ സാധിക്കൂ.അതിനാല്‍ കിണറിനകം വൃത്തിയാക്കുന്നതുവരെ മണ്ണാര്‍ക്കാട് മുനിസിപ്പാലി റ്റി, തെങ്കര പഞ്ചായത്ത് എന്നിവിടങ്ങളില്‍ ശുദ്ധജല വിതരണം വരുന്ന ഏതാനും ദിവസം തടസ്സപ്പെടുന്നതാണെന്ന് വാട്ടര്‍ അതോ റിറ്റി അസി എഞ്ചിനീയര്‍ അറിയിച്ചു.