അലനല്ലൂര്‍: തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നയതന്ത്ര പാഴ്‌സലുകളിലെ പ്രോട്ടോക്കോള്‍ ലംഘനം,സ്വര്‍ണക്കട ത്ത് എന്നിവയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് വിധേയനായ മന്ത്രി മന്ത്രി കെ.ടി ജലീല്‍ രാജിവെച്ച് അന്വേഷണം നേരിടണ മെന്നാവശ്യപ്പെട്ട് ബി.ജെ.പി എടത്തനാട്ടുകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എടത്തനാട്ടുകര ടൗണില്‍ കോലം കത്തിക്കലും പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു.ബി.ജെ.പി ഏരിയ അധ്യക്ഷ ന്‍ വി.വിഷ്ണു ഉദ്ഘാടനം ചെയ്തു.യുവമോര്‍ച്ച മണ്ഡലം വൈസ് പ്രസി ഡന്റ് സി. അനൂപ്,ബിജെപി വൈസ് പ്രസിഡന്റുമാരായ ദിനേശ് ,വിജയകൃഷ്ണന്‍ ,സെക്രട്ടറി പി.പ്രമോദ്, യുവമോര്‍ച്ച ഏരിയ ജനറല്‍ സെക്രട്ടറി പി.ദിലീപ് ,വൈസ് പ്രസിഡന്റ് അജയ് കൃഷ്ണന്‍, സജീഷ് മോന്‍, സുഭാഷ്, അനന്തു കൃഷ്ണന്‍ ,വിശാഖ് എന്നിവര്‍ സംബന്ധിച്ചു