Category: Mannarkkad

ലൈറ്റ് സ്ഥാപിക്കാനെടുത്ത കുഴിയില്‍ കൊടി നാട്ടിയ സംഭവം;വികസനം മുടക്കാനെന്ന് നഗരസഭ കൗണ്‍സിലര്‍

മണ്ണാര്‍ക്കാട്: നഗരസഭയിലെ നമ്പിയാംപടിയില്‍ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നത് ഒരു സംഘം ആളുകള്‍ തടഞ്ഞ് സിപിഎം പാര്‍ട്ടി കൊടി നാട്ടിയത് വികസനം മുടക്കാനുള്ള ശ്രമമാണെന്ന് വാര്‍ഡ് കൗണ്‍സിലര്‍ സിഎച്ച് നുസ്‌റത്തും മുസ്ലിം ലീഗ്,യൂത്ത് ലീഗ് വാര്‍ഡ് കമ്മിറ്റികളും വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.എന്‍ ഷംസു…

ഗ്രന്ഥശാലദിനം ആചരിച്ചു

കോട്ടോപ്പാടം: പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രി യേഷന്‍ സെന്റര്‍ ഓണ്‍ലൈനായി ഗ്രന്ഥശാലാദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി ലൈബ്രറിയില്‍ അക്ഷരദീപം തെളിയിച്ചു. ലൈബ്രറിയുടെ വിജ്ഞാനം കൈക്കുമ്പിളില്‍ എന്ന പ്രത്യേക ഗ്രൂപ്പില്‍ ഗ്രന്ഥശാലകള്‍ നാടിന്റെ വിജ്ഞാന ദീപങ്ങള്‍ എന്ന വിഷയത്തില്‍ ചര്‍ച്ചയും നടന്നു.പാലക്കാട്…

കോവിഡ് 19: ജില്ലയില്‍ 1456 പേര്‍ ചികിത്സയില്‍

മണ്ണാര്‍ക്കാട്: കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 1456 പേരാണ് ചികിത്സയിലുള്ളത്.ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം പത്തനംതിട്ട, കോട്ട യം ജില്ലകളിലും രണ്ടുപേര്‍ വീതം കൊല്ലം, വയനാട് ജില്ലകളിലും നാലുപേര്‍ എറണാകുളം, 11 പേര്‍ കോഴിക്കോട്,…

അപകടകെണിയായി ദേശീയപാതയില്‍ കുഴികള്‍

മണ്ണാര്‍ക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ കുന്തിപ്പുഴ പാലം മുതല്‍ വട്ടമ്പലം ജംഗ്ഷന്‍വരെയുള്ള റോഡിന്റെ തകര്‍ച്ച വാഹനയാത്രക്കാരെ വലയ്ക്കുന്നു.വീതിയേറിയ റോഡില്‍ ഇടവിട്ട് കുഴികള്‍ രൂപപ്പെട്ടതിനാല്‍ വാഹനങ്ങള്‍ക്ക് കുഴികളില്‍ ഇറങ്ങി യും കയറിയുമല്ലാതെ സഞ്ചരിക്കാനാവുന്നില്ല. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടും വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാനും ഇത് ഇടവരുത്തുന്നു.കുഴികളില്‍ മഴവെള്ളവും…

സപ്ലിമെന്റ് വിതരണം ചെയ്തു

മണ്ണാര്‍ക്കാട്:നിയമസഭ സാമാജികനെന്ന നിലയില്‍ 50 വര്‍ഷം പൂര്‍ത്തീകരിക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജീവിത ത്തിലൂടെ ഒരു സഞ്ചാരം എന്ന പേരില്‍ മലയാള മനോരമ പത്രവും ,വീക്ഷണം പത്രവും പുറത്തിറക്കിയ സപ്‌ളിമെന്റ് മണ്ണാര്‍ക്കാട് മുന്‌സിപ്പാലിറ്റിയില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വിതരണം…

ഒമ്പത് ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ജില്ലാ പഞ്ചായത്ത് വക മുച്ചക്രവാഹനങ്ങള്‍

പാലക്കാട്: ജില്ലാ പഞ്ചായത്ത്, സാമൂഹിക നീതി വകുപ്പ്, ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്തുകളുടെ സംയുക്താഭിമുഖ്യത്തില്‍ ഭിന്ന ശേഷിക്കാരായ ഒമ്പത് പേര്‍ക്ക് മുച്ചക്രവാഹനങ്ങള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായ ത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി കാവശ്ശേരി…

തൊഴിലുറപ്പ് പദ്ധതിയെ വ്യത്യസ്തമായ മേഖലകളില്‍ പ്രയോജനപ്പെടുത്തി കരിമ്പ പഞ്ചായത്ത്

കല്ലടിക്കോട്:തൊഴിലുറപ്പ് പദ്ധതിയില്‍ അംഗന്‍വാടി നിര്‍മിച്ച് കരിമ്പ ഗ്രാമപഞ്ചായത്ത്.ആറാം വാര്‍ഡില്‍ ചൂരക്കോട് സെന്റര്‍ അംഗന്‍വാടി കെട്ടിടമാണ് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോ ഗിച്ച് നിര്‍മാണം നടത്തിയത്.750 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ള മനോഹരമായ കെട്ടിടം മികച്ച അടിസ്ഥാന സൗകര്യങ്ങളോടെയാ ണ് 15 വനിതാ തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവര്‍…

റോഡ് ഉദ്ഘാടനം ചെയ്തു

അലനല്ലൂര്‍: ഗ്രാമ പഞ്ചായത്ത് 2020-21 സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക സഹായം വിനിയോഗിച്ച് പണി പൂര്‍ത്തീകരിച്ച കാര വാര്‍ഡ് അല്‍ അസ്ഹര്‍ അറബിക് കോളേജ് റോഡ് ഗതാഗത ത്തിനായി തുറന്നു.വാര്‍ഡ് മെമ്പര്‍ എന്‍ ഉമര്‍ ഖത്താബ് ഉദ്ഘാടനം ചെയ്തു.അമീര്‍ അലി ടി എം,…

യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി

തച്ചമ്പാറ: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ മന്ത്രി കെ.ടി ജലീല്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട് കോങ്ങാട് നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ തച്ചമ്പാറയില്‍ നടത്തിയ പ്രതി ഷേധ പ്രകടനം നടത്തി. താഴെ തച്ചമ്പാറയില്‍ നിന്ന് ആരംഭിച്ച പ്രക ടനം ടൗണ്‍ ചുറ്റി മേലേ…

കോവിഡ്:കടകള്‍ മാത്രം അടപ്പിക്കുന്നത് അശാസ്ത്രീയം

മണ്ണാര്‍ക്കാട്:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡ ലം കമ്മിറ്റി യോഗം ഓണ്‍ലൈനില്‍ ചേര്‍ന്നു.മണ്ഡലം പ്രസിഡന്റ് രമേഷ് പൂര്‍ണ്ണിമ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ നേതാക്ക ളായ ലിയാക്കത്തലി, ബാസിത്ത് മുസ് ലിം എന്നിവര്‍ മുഖ്യ പ്രഭാഷ ണം നടത്തി.ചില ഭാഗങ്ങളില്‍…

error: Content is protected !!