കോട്ടോപ്പാടം: പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രി യേഷന്‍ സെന്റര്‍ ഓണ്‍ലൈനായി ഗ്രന്ഥശാലാദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി ലൈബ്രറിയില്‍ അക്ഷരദീപം തെളിയിച്ചു. ലൈബ്രറിയുടെ വിജ്ഞാനം കൈക്കുമ്പിളില്‍ എന്ന പ്രത്യേക ഗ്രൂപ്പില്‍ ഗ്രന്ഥശാലകള്‍ നാടിന്റെ വിജ്ഞാന ദീപങ്ങള്‍ എന്ന വിഷയത്തില്‍ ചര്‍ച്ചയും നടന്നു.പാലക്കാട് ജില്ലാ ലൈബ്രറി കൗണ്‍ സില്‍ സെക്രട്ടറി പി.എന്‍.മോഹനന്‍വിഷയം ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ്‌മൊയ്തീന്‍കുട്ടി അധ്യക്ഷതവഹിച്ചു. സെക്ര ട്ടറി എം.ചന്ദ്രദാസന്‍, വിപിന്‍ , കെ,ഹരിദാസന്‍ ,ശങ്കരനാരായ ണന്‍.വിജീഷ്, അഷറഫ്, കുട്ടന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!