തച്ചമ്പാറ: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ മന്ത്രി കെ.ടി ജലീല്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട് കോങ്ങാട് നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ തച്ചമ്പാറയില്‍ നടത്തിയ പ്രതി ഷേധ പ്രകടനം നടത്തി. താഴെ തച്ചമ്പാറയില്‍ നിന്ന് ആരംഭിച്ച പ്രക ടനം ടൗണ്‍ ചുറ്റി മേലേ തച്ചമ്പാറയില്‍ സമാപിച്ചു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് അഷ്‌റഫ് വാഴമ്പുറം, ജനറല്‍ സെക്രട്ടറി ഹുസൈ ന്‍ വളവുള്ളി, ട്രഷറര്‍ നസീബ് തച്ചമ്പാറ, സുനീര്‍ പാണക്കാടന്‍, മുസ്ത ഫ മുണ്ടം പോക്ക്, ഇര്‍ഷാദ് പി.വി, മുസ്തഫ താഴത്തേതില്‍,ഷബീബ്, നൗഫല്‍ തച്ചമ്പാറ, കാദര്‍, ഷബീബ്, സലാം കൊറ്റിയോട് ശരീഫ് മുതുകുറുശ്ശി, വസീം മാലിക്, അന്‍ഷാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.