Category: Mannarkkad

മലമ്പാമ്പിനെ പിടികൂടി

അഗളി: സമ്പാര്‍ക്കോട് ഊരിന് സമീപത്ത് നിന്നും മലമ്പാമ്പിനെ പിടികൂടി.ഏകദേശം 20 കിലോയോളം ഭാരവും പത്തടിയോളം നീളവും വരുന്ന മലമ്പാമ്പിനെ വനംവകുപ്പ് ആര്‍ആര്‍ടി സംഘമാണ് പിടികൂടിയത്.തൊഴിലുറപ്പ് തൊഴിലാളികളാണ് പാമ്പിനെ കണ്ട കാര്യം ഇന്ന് ഉച്ചയോടെ വനംവകുപ്പില്‍ അറിയിച്ചത്.സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി ബിനുവിന്റെ…

സംയുക്ത ദേശീയ പ്രക്ഷോഭം 23ന്; മണ്ണാര്‍ക്കാടും പ്രക്ഷോഭം സംഘടിപ്പിക്കും

മണ്ണാര്‍ക്കാട്:കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന സ്വാകര്യവത്കരണ ത്തിനും തൊഴില്‍ നിയമ ഭേദഗതിക്കുമെതിരെ തൊഴിലാളിക ളുടെ സംയുക്ത ദേശീയ പ്രക്ഷോഭം സെപ്റ്റംബര്‍ 23ന് നടക്കും. മണ്ണാ ര്‍ക്കാടും വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളിലും പ്രക്ഷോഭം സംഘടി പ്പിക്കാന്‍ മണ്ണാര്‍ക്കാട് ചേര്‍ന്ന സംയുക്ത ട്രേഡ് യൂണിയന്‍ സമര…

പയ്യനെടം റോഡില്‍ ബിജെപിയുടെ ശയന പ്രദക്ഷിണ സമരം

കുമരംപുത്തൂര്‍ :പയ്യനെടം റോഡിന്റെ ശോചനീയാവസ്ഥക്കെ തി രെ ബിജെപി കുമരംപുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വ ത്തില്‍ ശയന പ്രദക്ഷിണസമരം നടത്തി. റോഡിന്റെ ശോചനീയാ വസ്ഥ പരിഹരിക്കുന്നതിനു പകരം എല്‍ഡിഎഫും യുഡിഎഫും അഴിമതി നടത്തുന്നതിന് ജനങ്ങളെ വിഡ്ഢികളാക്കി ഒത്തു കളി ക്കുകയാണ് ചെയ്യുന്നതെന്ന്…

റഷീദ് ആലായന് യൂത്ത് ലീഗിന്റെ ആദരം

അലനല്ലൂര്‍: ഗ്രാമപഞ്ചായത്തിന്റെ ആരോഗ്യ വിദ്യാഭ്യാസ മേഖല യിലെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റഷീദ് ആലായനെ അലനല്ലൂര്‍ മേഖലാ മുസ്ലിം യൂത്ത് ലീഗ് ആദരിച്ചു.യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ്…

കുടിവെള്ള വിതരണം തടസപ്പെടും

മണ്ണാര്‍ക്കാട്:ശക്തമായ മഴയില്‍ മണ്ണാര്‍ക്കാട്-തെങ്കര ശുദ്ധജല വിത രണ പദ്ധതിയുടെ കിണറിനകത്ത് മണലും ചെളിയും കയറിയതി നാല്‍ പമ്പിങ്ങിന് തടസ്സം നേരിട്ടിരിക്കുന്നു. പുഴയിലെ വെള്ളം താഴ്ന്നാല്‍ മാത്രമേ പ്രവൃത്തി തുടങ്ങാന്‍ സാധിക്കു.കിണറിനകം വൃത്തിയാക്കുന്നതുവരെ മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റി, തെങ്കര പഞ്ചായത്ത് എന്നിവിടങ്ങളില്‍ ശുദ്ധജല വിതരണം…

ഹരിദാസന്‍ പറയുന്നു.. കൃഷി അഭിമാനവും ആദായവുമാണ്

റിപ്പോര്‍ട്ട്:സമദ് കല്ലടിക്കോട് കല്ലടിക്കോട്: ലോക്ക്ഡൗണ്‍ പ്രതിസന്ധി കാലത്ത് മുള പൊട്ടിയ പുതിയ കൃഷി സ്‌നേഹത്തിന്റെ ഹരിതാഭയിലാണ് കരിമ്പ കാഞ്ഞിരാനി മോഴേനി വീട്ടില്‍ എം.കെ.ഹരിദാസന്‍.കോവിഡ് സാഹചര്യത്തില്‍ തൊഴിലും വരുമാനവും നഷ്ടം വന്നു തുടങ്ങുക യും റബര്‍ ആദായകരമല്ലാതാവുകയും ചെയ്തപ്പോഴാണ് കൂടുതല്‍ സമയം വിവിധയിനം…

പയ്യനെടം റോഡ്: പ്രതിഷേധ ചുണ്ടനിറക്കി വേറിട്ട സമരം

കുമരംപുത്തൂര്‍:വിവാദങ്ങളും പ്രതിഷേധങ്ങളും സഞ്ചരിക്കുന്ന എംഇഎസ് കല്ലടി കോളേജ് പയ്യനെടം റോഡിന്റെ ദുരവസ്ഥയ്‌ ക്കെതിരെ പ്രതിഷേധ ചുണ്ടന്‍ വള്ളമിറക്കി വേറിട്ടൊരു സമരം. കക്ഷിരാഷ്ട്രീയത്തിനതീതമായി അക്കിപ്പാടത്തെ യുവാക്കളുടെ കൂട്ടായ്മയാണ് കഴിഞ്ഞ ദിവസം റോഡിലെ വെള്ളക്കെട്ടില്‍ പ്രതി ഷേധ ചുണ്ടന്‍ വള്ളമിറക്കിയത്.സിടി തൗഫീഖ്,കെടി റമീസ്, ആഷിഖ്…

കോവിഡ് 19: ജില്ലയില്‍ 2188 പേര്‍ ചികിത്സയില്‍

മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 2188 പേര്‍.ഇവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം തൃശ്ശൂര്‍,കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളിലും രണ്ടുപേര്‍ വയനാട്, നാലുപേര്‍ എറണാകുളം, 11 പേര്‍ കോഴിക്കോട്, 31 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.ഇന്ന്…

കോവിഡ്; അലനല്ലൂരില്‍ വ്യാപാരസ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം ക്രമീകരിച്ചു

അലനല്ലൂര്‍: ടൗണ്‍ വാര്‍ഡില്‍ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം ക്രമീകരിച്ചു.തിങ്കളാഴ്ച മുതല്‍ രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ഏഴ് മണി വരെയാക്കിയാണ് വ്യാപാരസ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം ക്രമീകരിച്ചിരിക്കുന്നത്.സമീപ ദിവസങ്ങളിലാ യി കൂടുതല്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ്…

ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ അട്ടപ്പാടിയില്‍ പ്രവര്‍ത്തനം തുടങ്ങി

അട്ടപ്പാടി:അഗളി പട്ടിമാളം എ.പി.ജെ അബ്ദുള്‍ കലാം ഇന്റര്‍ നാഷ ണല്‍ ട്രൈബല്‍ സ്‌കൂളില്‍ ആരംഭിച്ച ഫസ്റ്റ് ലൈന്‍ ട്രീന്റ്‌മെന്റ് സെന്റര്‍ അഗളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാ ര്‍ ഉദ്ഘാടനം ചെയ്തു.ആദ്യഘട്ടത്തില്‍ 200 കിടക്കകളാണ് എഫ്. എല്‍.ടി.സിയില്‍ സജജീകരിച്ചിരിക്കുന്നത്.ഒരേ സമയം…

error: Content is protected !!